ഹൃദയരാഗം 23 [Achu Siva] 1061

” എന്തായിരുന്നു അവിടെ ഒരു വിശേഷം പറച്ചിൽ “…..

ദേവിക വാസുകിയുടെ അടുത്തേക്ക് നടന്നു കൊണ്ടു ചോദിച്ചു….

” ഹേയ്…. അങ്ങനെ ഒന്നുമില്ല ചേച്ചി… ഞാൻ വെറുതെ അമ്മയുടെ അടുത്ത്..”….

 

ദേവികയോട് മറുപടി പറയുമ്പോഴും അവളുടെ നോട്ടം മുഴവൻ വിനയ്ടെ മുഖത്തേക്കായിരുന്നു….

അയാൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല…. മുൻപ് എങ്ങനെ ആയിരുന്നുവോ അതേ പോലെ തന്നെ സന്തോഷത്തോടെ ചിരിച്ചു കൊണ്ടു നിൽക്കുന്നു….

 

” മോളേ, ദേവൂട്ടി…. ഇനി കഴിച്ചിട്ടാകാം ബാക്കി സംസാരം ഒക്കെ…. നീ ഇങ്ങോട്ട് വന്നേ “….

അംബിക ദേവികയെ വിളിച്ചിട്ട് അകത്തേക്ക് പോയി….

” ഞാൻ ഇപ്പൊ വരാട്ടോ…. നിങ്ങൾ ഇരിക്ക് “….

 

ദേവിക വിനയ്നോടും, വാസുകിയോടും പറഞ്ഞിട്ട് അവിടെ നിന്നും അംബികയുടെ പുറകെ അടുക്കളയിലേക്ക് പോയി….

110 Comments

  1. ❤️❤️❤️

Comments are closed.