❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2022

…ഡയിനിംഗ് ടേബിളിന് ചുറ്റും എല്ലാവരും ഇരിക്കുന്നതുകണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി…   ഞാൻ വരുന്നതുകണ്ടിട്ട് മിച്ചു എന്നെത്തന്നെ നോക്കിയിരിക്കുവാണ്…

 

…അമ്മ എല്ലാവർക്കും ഫുഡ്‌ എടുത്തുകൊടുക്കുവാണ്…   ഞാൻ പതിയെ ഒരു ചെയർ എടുത്ത് ഇരുന്നു…   എന്റെ തൊട്ടപ്പുറത്തായിട്ട് ആതിരയും…   അമ്മ എല്ലാവർക്കും ഫുഡ്‌ വിളമ്പിവന്നപ്പോൾ ആതിര തന്ത്രപൂർവം അമ്മയുടെ കൈയിൽനിന്ന് സെർവിംഗ് പ്ളേറ്റ് വാങ്ങി അമ്മയോട് ഇരിക്കാൻ പറഞ്ഞിട്ട് എനിക്കും അവൾക്കും വിളമ്പി…   അമ്മ “ഇത് എന്ത് കൂത്ത്” എന്ന ഭാവത്തിൽ നിൽക്കുന്നുണ്ട്…   അച്ചുവിനും മിച്ചുവിനും കാര്യം മനസ്സിലായി…   ഞങ്ങൾ ഫുഡ്‌ കഴിച്ചുതുടങ്ങി…   ഞാൻ മുഖം ഉയർത്താതെതന്നെ ഫുഡ്‌ കഴിച്ചു…

 

“ഇതെന്താ ആരും ഒന്നും മിണ്ടാതെയിരിക്കുന്നത്…   ആതിരകുട്ടീ… അച്ചുമോളേ… മിച്ചുമോളേ… ആരും എന്താ ഒന്നും മിണ്ടാത്തത്… സാധാരണ വാതോരാതെ സംസാരിച്ചോണ്ടിരിക്കുന്ന ആദികുട്ടനും ഇന്ന് സൈലന്റ് ആണല്ലോ…”

…അമ്മ പറഞ്ഞുനിർത്തി എല്ലാവരെയും മാറിമാറിനോക്കി…

 

“അത് അമ്മേ… ഏട്ടന് ഇന്ന് മൗനവൃതാണ്…”

…ആതിര ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു…   ഞാൻ അവളെ നോക്കി കണ്ണുരുട്ടി…   അവൾ എന്നെ കൊഞ്ഞനംകുത്തി കാണിച്ചു…   ഞാൻ അവളുടെ കാലിൽ ഒരു ചവിട്ടുകൊടുത്തു…

 

“ആഹ്… അമ്മേ ഈ ഏട്ടൻ എന്നെ ചവിട്ടുന്നു…”

…അവൾ കൊഞ്ചലോടെ അമ്മയോട് പറഞ്ഞു…

 

“തല്ലുപിടിക്കാതെ മര്യാദക്കിരുന്ന് ഭക്ഷണം കഴിക്ക് പിള്ളേരേ…”

…അമ്മയുടെ ശാസന കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും സൈലന്റ് ആയി…   അച്ചുവും മിച്ചുവും ചിരിക്കുന്നുണ്ട്…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.