ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

Views : 5369

“ഈശ്വരാ ശരണിനെ ഇനി ഒന്ന് കാണാൻ പറ്റുക.. എപ്പഴേങ്ങും പുറത്തേക്കു പോകാനും പറ്റൂല… ഇനിയും ഒരു കള്ളം അത് വേണ്ട…. എനിക്ക് വയ്യ…

പുറകിലെ സീറ്റിൽ ഇരുന്ന ഗൗതം അവളുടെ മുടിയിൽ പിടിച്ച് കളിക്കുവാരുന്നു.ഗീതു ഒന്നും ശ്രെദ്ധിക്കാതെ കാറിന്റെ വലത്തേ സൈഡിലെ ഗ്ലാസിൽ കൂടി പുറത്തേക്കു നോക്കി ഇരുന്നു.

” അതെന്താ…”എന്തോ കണ്ട് മുന്നിൽ ഇരുന്ന ഗീതുവിന്റെ അച്ഛനോട് ഉഷാമ്മ ചോദിച്ചു..

“എന്തു…
പറഞ്ഞപോലെ ശെരിയാണല്ലോ….”ഞാനും എപ്പഴാ ഇത് കാണുന്നത്….

“ഓ അതോ പുതിയ ഫ്ലവർ ഫെസ്റ്റിവൽ ആണ്
രാമേട്ടാ…

എല്ലാവരും വണ്ടി ഓടിച്ച മധുവിനെയും ഗീതു ആ ഫെസ്റ്റിവലിലേക്കും നോക്കി…..

ഫ്ലവർ ഫെസ്റ്റിവലോ …”

“അതെ കഴിഞ്ഞ മാസം പകുതിയോടെ ആണെന്ന് തോന്നുന്നു  വന്നിട്ട് എന്നുവരെ ഉണ്ടെന്നറിയില്ല…”

“സംഭവം ചെടിയും പൂവും കലാപരുപാടികളൊക്കെ ആണെങ്കിലും  ഒന്ന് കാണേണ്ടത് തന്നെയാണന്നാണ് കേറിയവർ  പറയുന്നത്… ഞാനും ഇതുവരെ കേറിയില്ല..  Free ആകുമ്പോ പോണം… ”

“അത് ശരി അത്രയ്ക്ക് അടിപൊളിയാണോ എന്നാ ഒന്ന് കേറി കണ്ടാലോ..”

“ആഹ് തിരക്കില്ലങ്കിൽ കേറികണ്ടിട്ട് പോകാം….”

“ശെരിയാ ഇവിടെ വരെ വന്നതല്ലേ…”

Recent Stories

The Author

Dinan saMrat°

3 Comments

  1. നിധീഷ്

    💖💖💖💖

  2. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    ❤️🖤💙

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com