Category: Romance and Love stories

❣️LIFE PARTNER❣️ 8[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 382

❣️???? ℙ?ℝ?ℕ?ℝ❣️ 8 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ????? ???? ???? ????…..!!   “ചേട്ടാ……..,,” “ഓ…..” അവളിപ്പോ എന്റെ കൂടെ തന്നുണ്ട്. അമ്മക്ക് ആരേലും സംസാരിക്കാൻ കിട്ടിയ പിന്നത് മതി…..! ഞാൻ കിടക്കുന്ന ബെണ്ടിന്റെ ഒരറ്റത്തായി ഇരുന്ന് വാ തോരാതെ അവൾ സംസാരിക്കുന്നത് സന്തോഷത്തോടെയാണ് ഞാൻ നോക്കി കണ്ടത്. അവളുടെ ചേട്ടാന്നുള്ള വിളി കേക്കാണ്ട് എനിക്കിപ്പോ സമാധാനം ഇല്ലാന്നായി. “ചേട്ടാ……” “mm……” “ഇപ്പൊ വേദന എടുക്കുന്നുണ്ടോ….??” “ഇല്ലടാ…..” […]

ദേവൂട്ടി 2❣️[Ambivert] 164

ദേവൂട്ടി 2❣️ Author : Ambivert | Previous Part   എന്റെ പുഞ്ചിരി കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല.   ഞാൻ അവളോട് പറഞ്ഞു ഇത് എന്റെ പ്രണയ കഥയാണ് ഇനിയെന്റെ ജീവിതത്തിൽ ഇല്ലാത്ത അല്ലെങ്കിൽ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്റെ കഥ ഞാൻ ഇത് പറഞ്ഞതും ദേവൂന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു   ഞാൻ അവളോട് പറഞ്ഞു തനിക്ക് കേൾക്കാൻ ഇഷ്ടം ഇല്ലെങ്കിൽ ഞാൻ പറയുന്നില്ല   കുറച്ചു […]

അമ്മു [ നൗഫു കിസ്മത് ] 4452

അമ്മു Auther : കിസ്മത്   മുഴുവനായിട്ട് അയക്കാമെന്ന് കരുതി റിമൂവ് ചെയ്തത് ആയിരുന്നു…. സോറി ❤❤❤ പുറത്തു അത്യാവശ്യം ഗംഭീരമായിത്തന്നെ മഴ തിമിർത്തുപെയ്യുന്നുണ്ട്…   ബാൽക്കണിയിലെ സിറ്റിങ്ങിൽ ഇരുന്നു ദൂരേക്ക് മിഴി നട്ടു ഞാന്‍ …   ഇന്നലെ വരെ തന്നോടൊപ്പം ഒരു മഴക്കാലം കൂടാൻ തന്റെ പെണ്ണുണ്ടായിരുന്നു… മഴയുടെ തണുപ്പിലും മഞ്ഞിലെ കുളിരിലും ഒരു പുതപ്പിനുള്ളിൽ നാം പങ്കിട്ട സ്വപ്നങ്ങൾ… എല്ലാം ഇന്ന് വെറും ഒരു സ്വപ്നമായി മാറിയിരിക്കുന്നു…   എവിടെയാണ് എനിക്ക് പിഴച്ചത്… […]

ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

  ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന ആ കഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. ******

ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 409

ദിവ്യാനുരാഗം 2❤️ Author : Vadakkan Veettil Kochukunj | Previous Part   ” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ”   ” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ”   കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്   “ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് […]

പ്രണയം…വിരഹം… [It’s me Don] 165

ഗണ്ഡൂഷം   ഇത് ഞാൻ എഴുതിയതല്ല….. ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല… ഇതൊരു സാങ്കൽപിക നാമമാണ്‌… ഇനിയുമുണ്ടൊരാൾ കൂടി… വേണു… ഇവരുടെ കഥ പറയാൻ എനിക്ക്‌ ഇരുവരുടേയും പേരു മാറ്റി പ്രതിഷ്ഠിക്കണമെന്നു തോന്നി… പതിവു പൊലെ രണ്ടു പേരുടെ ജീവിതത്തിലെ ഒരു നുറുങ്ങു സംഭവം ഞാനിവിടെ പുനരാവിഷ്കരിക്കുകയാണ്‌. ഇവർ പരിചയപ്പെടുന്നത്‌ മംഗലാപുരത്തെ ഒരു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്‌. നേത്രാവതിയുടെ തീരത്തെ തൊട്ടു നിൽക്കുന്ന ഭൗമശാസ്ര്തസൗന്ദര്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്‌. ഇവിടെ വിദ്യാർത്ഥികളെല്ലാവരും തിരക്കിലാണ്‌. പഠനം […]

കൃഷ്ണവേണി X[രാഗേന്ദു] 2026

കൃഷ്ണവേണി X Author: രാഗേന്ദു Previous Part പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️   “ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..” അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി […]

ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

ഡെറിക് എബ്രഹാം 16 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 16 Previous Parts         “ഹലോ ഡെറിക് ”   “പറയൂ ഗീതാ…”   “കേരളത്തിൽ നിന്ന് കാണാതായതിൽ കാല് നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുണ്ടെന്ന് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളിൽ ഉണ്ടായിരുന്നു…. അത് ശരിയല്ലേ…? ”   “അതേ…ഒരാളുടെ കാൽ നഷ്ടപ്പെട്ടതാണ്.. എന്ത് പറ്റി ? ”   “ഇവിടെ ഒരു […]

? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 992

[{ ഹലോ ഫ്രണ്ട്‌സ്…. വിണ്ടും ഞാനെത്തി… കഥയിഷ്ടപ്പെടുന്നവര്‍ക്കും സ്ഥിരമായി കമന്റ് തരുന്നവര്‍ക്കും നന്ദിയുണ്ട്. ആ സപ്പോര്‍ട്ട് അവസാനം വരെ പ്രതിക്ഷിക്കുന്നു. ഓക്ടോബറിന് മുമ്പ് ഈ കഥ അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ മനസിലുള്ളത്. നടക്കുമോ എന്ന് അറിയില്ല എന്നാലും ശ്രമിക്കാം. കൂടി വന്നാല്‍ ഇതുകുടാതെ നാല് ഭാഗം കുടെ ഉണ്ടാവു….  അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]   ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 12  RithuBhedangal Part 12 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ അന്നൊരു ദിവസം മാത്രമേ […]

❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ [The_Wolverine] 1826

❤️ എന്റെ ചേച്ചിപെണ്ണ് 4 ❤️ Author : The_Wolverine [Previous Parts]     ❤️❤️❤️ …കഴിഞ്ഞ പാർട്ട് ഒട്ടും മുമ്പോട്ട് പോയില്ല എന്ന് എനിക്ക് അറിയാം… കഴിഞ്ഞ പാർട്ടിൽ മിച്ചുവിന്റെ വ്യൂ കൂടി ഉൾപ്പെടുത്തിയില്ലാർന്നെങ്കിൽ നിങ്ങൾക്ക് ഒത്തിരി സംശയങ്ങൾ ഇണ്ടായേനെ… എല്ലാം ക്ലിയർ ആയി എന്ന് വിശ്വസിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വോൾവറിൻ… Happy Friendship Day… ❤️❤️❤️     The_Wolverine     “കൈവിടെടാ…”   …പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ […]

RIVALS – 3 [Pysdi] 279

RIVALS 3 Author : Pysdi [ Previous Part ]   ആദ്യമേ വൈകിയതിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു…. കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ടിനു സ്നേഹംമാത്രം….. ഇതിന്റെ ആദ്യ കഥയാണ് തെറ്റുകൾ ഒരുപാട് ഉണ്ടാവാം… ക്ഷമിക്കണം ❤… അവളുടെ കണ്ണുകൾ തന്നെയായിരുന്നു അവളുടെ സൗന്ദര്യം…. നീല നിറത്തിലുള്ള അവ ഏതൊരുവനെയും ആകർഷിക്കും…. നേവിയിലാതോണ്ട് ശരീര ഘടനാ കൂടുതൽ ചികയേണ്ടല്ലോ…. കണ്ട അന്ന് തൊട്ടേ ഞാനൊന്ന് മനസ്സിലോറപ്പിച്ചിരുന്നു ഇവൾ താ എൻ മലർ മിസ്സ്‌   ഷെറിന്റെ […]

ദേവൂട്ടി 1❣️ [Ambivert] 120

ദേവൂട്ടി 1❣️ Author : Ambivert   ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്.  ഈ സൈറ്റിൽ കുറെ കഥകൾ വായിച്ച കൗതുകത്തിന്റെ പുറതാണ് ഈ ഉദ്യമം  ഇഷ്ട്ടപെട്ടാൽ അഭിപ്രായം അറിയിക്കുക താൻ എന്താ അവിടെത്തന്നെ നിൽക്കുന്നത്  സമയം ആയെങ്കിൽ വന്നു കിടന്നോളു. എന്തോ എന്റെ ആദ്യരാത്രിയിലെ ചോദ്യം കേട്ടു തെല്ലു പരിഭ്രമത്തോടെ അവൾ എന്നെ നോക്കി  ഞാൻ കൈ  കൊണ്ട്  ആംഗ്യം കാണിച്ചപ്പോൾ അവൾ  വന്നു കിടന്നു എന്റെ സമീപനം കണ്ടിട്ടാവണം അവൾ പിന്നീട് ഒന്നും സംസാരിച്ചില്ല. […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 87

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   ആ കാഴ്ച കണ്ണിൽ നിന്നു മറയും വരെ ശരൺ അവളെ നോക്കി നിന്നു. ഗീതുവിന്റ സത്യാവസ്ഥാ അറിഞ്ഞ ശരണിനു വല്ലാത്തൊരു കുറ്റബോധം പോലെ .. പിന്നീട് പലപ്പോഴും ഗീതുവിനെ കാണാൻ, സംസാരിക്കാൻ ശ്രെമിച്ചങ്കിലും അവൾ ഒഴിഞ്ഞുമാറി..  ഒരു സൺ‌ഡേ ശരൺ എവിടോ പോയ്‌ തിരിച്ച് വരുമ്പോൾ ബസ്സിലാണ് ചെറിയൊരു ട്രാഫിക് ബ്ലോക്ക്‌. ചുമ്മാ […]

?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

?ആരവിന്റെ ആർദ്ര ? 2 Author : AJX   എന്റെ തല ശക്തമായിഎന്തിലോ പോയിടിച്ചു… നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങാൻ തുടങ്ങി… പതിയെ എന്റെ കണ്ണിൽ ഇരുട്ട് പടർന്നു….   ഏറെ നേരത്തെ മയക്കത്തിൽ നിന്ന് വിട്ടുണർന്ന പോലെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വേദന അനുഭവപ്പെട്ടിരുന്നു..തലയ്ക്കു നല്ല ഭാരം അനുഭവപ്പെട്ടു.. അസഹ്യമായ വേദനയും…   ഏത് ഹോസ്പിറ്റലിൽ ആണ്.. എന്താണ് അവസ്ഥ എന്നൊന്നും എനിക്ക് മനസിലായില്ല… പെട്ടെന്ന് രണ്ട് നഴ്സുമാർ എന്റെ അടുത്തേക്ക് വന്നു..   […]

കർമ 14 [Yshu] 188

കർമ 14 Author : Vyshu [ Previous Part ]   വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ………………………………………………   റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]

?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎   “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]

ആ രാത്രിയിൽ 7 [പ്രൊഫസർ ബ്രോ] 176

ആ രാത്രിയിൽ 7 AA RAATHRIYIL PART-7 | Author : Professor Bro  | previous part    നാല് മാസങ്ങൾക്കു ശേഷമാണ് ഈ തുടർച്ച വരുന്നത് എന്നറിയാം, എന്നാലും ആരെങ്കിലും ഒരാൾ എങ്കിലും ഇതിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്, മനഃപൂർവം വരുത്തിയ delay അല്ല സാഹചര്യങ്ങൾ ആയിരുന്നു… വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു. ആ രാത്രിയിൽ 1 ബുള്ളറ്റിൽ സ്റ്റേഷൻ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്ന ദേവന്റെ ചിന്തകൾ പല വഴിക്ക് പോകുകയായിരുന്നു, […]

LOVE ACTION DRAMA-13(Jeevan) 1364

ആമുഖം, SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക… ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു… **************** […]

മിഴിരണ്ടിലും… [Jack Sparrow] 136

മിഴിരണ്ടിലും… Author : Jack Sparrow   ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്… തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ…. Hai   “എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!” ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും […]

ധ്രുവായനം 1 [ധ്രുവ്] 77

ധ്രുവായനം 1 Author : ധ്രുവ്   ധക്ക്….. എല്ലാം മറയുന്നത് പോലെ ഒരു തോന്നൽ,Edmonton Expo സെന്ററിലെ high powered ലൈറ്റ്സ് കണ്ണിലേക്കടിക്കുന്നു, കാഴ്ച കിട്ടുന്നില്ല. ഒന്നുല്ല, ? കീഴ്ത്താടിക്ക് തന്നെ മിന്നൽ വേഗത്തിൽ ഒരു KO (front kick) കിട്ടിയതിന്റെ റിസൾട്ട്‌ ആണ് ഇപ്പൊ കണ്ടത്. Referee : 1…2…3…4………10 That was an absolute knockout by Ryan Ford….. കമന്ററി അവിടുന്നും ഇവിടുന്നും കുറച്ചു കുറച്ചായി കേൾക്കുന്നുണ്ട്. Dhruv ,the man […]

പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 96

പിരിയില്ലൊരിക്കലും 1 Piriyillorikkalum Part-1| Author : Professor Bro     നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയി അല്ലെ , കുറച്ചു പേര് എങ്കിലും എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു , മനഃപൂർവം എടുത്ത ഇടവേള അല്ല ജീവിത സാഹചര്യങ്ങൾ മൂലം സംഭവിച്ചു പോയതാണ് . ഒരു കഥ പകുതിയിൽ നിർത്തിയിട്ടാണ് പോയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു അതിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യാം നിങ്ങൾ കുറച്ചു […]

അഗർത്ത 6 [ A SON RISES ] [ sidh ] 243

മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു…. അത്യാവശ്യം വൈകിയാണ് ഈ ഭാഗവും വന്നത് എന്ന് അറിയാം..,.,.,., ഉദ്ദേശിച്ച സ്ഥലത് എത്താൻ കത്തിരിക്കുവായിരുന്നു.,.,,.,,.പിന്നേ മടിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് ആ പ്രശ്നവും ഉണ്ട്…. ക്ഷമിക്കണം….,.,..   വായനക്കാർ ഉണ്ടങ്കിലും like വളരെ കുറവാണ്,… കഴിയുവാണേൽ ലൈകും കമെന്റും ചെയ്യാൻ മറക്കരുത്…   അതെ ചോദിക്കുന്നുള്ളു……….  അപ്പോൾ വായിച്ചു അഭിപ്രായം പറയുക…….. ❤                              SEASON 1 […]

രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

രുദ്ര വീരസിംഹൻ – THE WARRIOR PRINCE Author : PONMINS   തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , ഈ കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ ഈ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് . ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും […]