❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2021

Views : 275970

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️

Author : The_Wolverine

[Previous Parts]

 

 

…കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

“സോറി…”

 

…അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു…   ഒത്തിരി സങ്കടം തോന്നിയിരുന്നു…

 

“ആദികുട്ടാ നീ എപ്പോൾ വന്നെടാ…”

 

…എന്റെ മുന്നിൽനിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി മുഖം ഉയർത്തി നോക്കി…

 

…ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ചു ചേച്ചി…

 

[തുടരുന്നു…]

Recent Stories

The Author

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… 🥺🥺🥺

      1. Yeduve poda makri thalaya 🤭

        1. 😍🥰😘

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. 😊
    ഇഷ്ട്ടമായി.. 🥰

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️🥂

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. 👍

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… 😂😂😂 അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… 😍🥰😘

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com