❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

Views : 49759

“മോളെ ഇപ്പൊ വരവേ.”

ഞാൻ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി. പിന്നാലെ ചേച്ചിയും.

“എന്റെ പൊന്ന് കൂടപ്പിറപ്പെ ഗോവിന്ദൻ മാമന് ഒരബദ്ധം പറ്റി. ലക്ഷ്മിയെ പറ്റി അവരോടൊക്കെ പറഞ്ഞു പക്ഷെ ലക്ഷ്മിക്ക് സംഭവിച്ചതോന്നും പറഞ്ഞില്ല, പകരം ഞാൻ കെട്ടാൻ പോണ പെണ്ണാന്ന പറഞ്ഞേ.”

“ഓഹോ അപ്പൊ അതാണ് ആ ഇളയ കാന്താരി അങ്ങനൊക്കെ ചോദിച്ചത്. എന്റെ ശിവാ അദ്യോക്കെ വിശേഷം പറച്ചിലും പരിചയപ്പെടുത്തലും ഒക്കെയായിരുന്നു പിന്നപിന്ന വിധം മാറി. അവരോരോന്ന് ചോദിക്കുമ്പോ ഞാൻ മോളെ നോക്കും പക്ഷെ ആ പാവത്തിന് അവര് പറയണതൊന്നും മനസ്സിലാവണില്ല. ഞാൻ എങ്ങനൊക്കെയോ വിഷയം മാറ്റി കൊണ്ടേയിരിക്കും. എന്തോ ഭാഗ്യത്തിന് കല്യാണം എന്നാണെന്ന് മാത്രം ചോദിച്ചില്ല.,”

“ഇത്രയും നേരോം ഞാൻ മരിച്ച കണക്കാ നിന്നെ. ഒരണിമൂണ്…..!”

“Mm… അതൊക്കെ പോട്ടെ., അല്ല എവിടാ നിങ്ങടെ ഹണിമൂണ്…..??”

“ചേച്ചി plz ഇനി ഇങ്ങനൊന്നും
ചോദിക്കല്ലും, എന്റെ തൊലിയുരിയുവാ.”

വന്ന ചിരി കൈകൊണ്ട് പൊത്തി ചേച്ചിയത് ചോദിക്കുമ്പോ എനിക്ക് പറയാൻ അതേ ഉണ്ടായിരുന്നുള്ളൂ…..!

“Mm mm വാ…..,”

ചേച്ചി ഓടി അവൾക്കടുത്തോട്ട് പോയി. ഒരു കപ്പ് വെള്ളം കുടിച്ച് ശ്വാസം ഒന്നൂടെ വലിച്ച് വിട്ട ശേഷം ഞാനും.

“അയ്യോ ശിവാ നീ ഇരുന്നായിരുന്നോ?? ആ ബക്കറ്റിന്ന് ബിസ്ക്കറ്റ് ഇങ്ങ് എടുത്തേടാ.”

ഞാൻ ചെന്നിരുന്നതും ചേച്ചി പറഞ്ഞു. അല്ലേലും ഇരിക്കും വരെ ഒന്നും പറയില്ല.

“ഞാനിരിക്കാൻ വേണ്ടി കാത്തിരുന്നല്ലേ പണി തരാൻ…??”

“പിന്നെ ചെമെടെടുക്കുന്ന പണിയല്ലേ…!”

അതിനെ പുച്ഛിച്ച് കൊണ്ട് അപ്പൊ തന്നെ കിട്ടി മറുപടി. പിന്നെ പതുക്കെ എഴുന്നേറ്റ് ബിസ്ക്കറ്റ് എടുത്തിട്ട് വന്ന് കൊടുത്തു.

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

13 Comments

  1. നിധീഷ്

    💖💖💖

  2. തൃശ്ശൂർക്കാരൻ 🖤

    🖤🖤🖤🖤🖤🖤🖤ഇഷ്ട്ടായി 😇

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum 💙

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro😍💛… Al madiyan aanalle😂

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      😂

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    💞💞💞💞

  9. ❤️❤️❤️❤️❤️

  10. Kidlan pa👍rt aduthe part vegam tharanam wait

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com