❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

Views : 49759

“കള്ള് കുടിക്കാൻ??”

അതിനെനിക്കെന്താ മറുപടി പറയേണ്ടത് എന്നറിയില്ലായിരുന്നു. അവളെ നോക്കി വെറുതെ ചിരിച്ചതല്ലാതെ ഞാൻ വേറൊന്നും പറഞ്ഞില്ല.

“ചേട്ടാ കൊറച്ച് നേരം ഇരിക്കാം??”

രാവിലെ ആയത് കൊണ്ട് തന്നെ വെയിൽ വരുന്നതേയുള്ളൂ. ഞാനവളെ അവിടെ ഇരുത്തി.

“ചേട്ടനും ഇരിക്ക്…”

അവളുടെ അടുത്തായി തന്നെ ഞാനും ഇരുന്നു. അവൾക്കെന്തൊക്കെയോ പറയാൻ ഉണ്ടെന്ന് ആ മുഖഭാവത്തിൽ നിന്നെനിക്ക് മനസ്സിലായി.

“ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ കേക്കോ…??”

“എന്താ കാര്യം…??”

“ചേട്ടൻ കള്ള് കുടിക്കണ്ട. ദുഷ്ട്ടന്മാരാ ഈ കള്ളോക്കെ കുടിക്കണേ!”

“അതാര് പറഞ്ഞു….??”

ഒരു കുസൃതി ചിരിയോടെ ഞാൻ തിരക്കി.

“അവിടുള്ളരൊക്കെ അങ്ങാനാ. കള്ള് കുടിച്ചിട്ട് വന്നിട്ട് ഉപദ്രവിക്കുവാ. എനിക്ക് പേടിയാ കള്ള് കുടിക്കുന്നവരെ കാണുന്നതെ.”

“എന്നേം പേടിയാ??”

Recent Stories

The Author

❥︎𝚌𝚛𝚊𝚣𝚢 ꫝ🇯 ʀ❥︎

13 Comments

  1. നിധീഷ്

    💖💖💖

  2. തൃശ്ശൂർക്കാരൻ 🖤

    🖤🖤🖤🖤🖤🖤🖤ഇഷ്ട്ടായി 😇

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum 💙

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro😍💛… Al madiyan aanalle😂

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      😂

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    💞💞💞💞

  9. ❤️❤️❤️❤️❤️

  10. Kidlan pa👍rt aduthe part vegam tharanam wait

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com