❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2022

“ഇയാൾ എന്തൂട്ടിനാ എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കണേ… ഒന്നില്ലെങ്കിലും എന്നേക്കാളും രണ്ടുമൂന്ന് വയസ്സിന് മൂത്തതല്ലേ താൻ… അതിന്റെ പക്വതയെങ്കിലും കാണിക്കണ്ടേ… ആ അച്ചു ചേച്ചിയെ ഒക്കെ കണ്ടുപഠിക്ക്… അയ്യോ അതും കണക്കാ… ഈ പെൺകുട്യോളൊക്കെ എന്താ ഇങ്ങനെ ആയിപ്പോയേ എന്റെ ദൈവമേ…”

…ഞാൻ ചിരിയോടെ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് അവളെ നോക്കി കൈകൂപ്പി കാണിച്ചു…

 

…അവൾ പൊട്ടിച്ചിരിച്ചു…   നല്ല അടിപൊളി ചിരി…   മനസ്സ് നിറഞ്ഞുള്ള ആ ചിരിയിൽ അവളുടെ സൗന്ദര്യം വർദ്ധിച്ചതായിട്ട് എനിക്ക് തോന്നി…   ഞാൻ അവളെ തന്നെ നോക്കി ഇരുന്നു…

 

“എന്ത് ഭംഗിയാണ് ദൈവമേ ഇവളെ കാണാൻ…”

…ഞാൻ മനസ്സിൽ ഓർത്തു…

 

“പോടാ…”

…ചിരിയോടെ അതും പറഞ്ഞുകൊണ്ട് അവൾ ഇടതുകൈനീട്ടി എന്റെ തുടയിൽ അടിച്ചു…   ഞാനും ചിരിച്ചു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.