RIVALS [Pysdi] 106

Views : 2328

RIVALS

Author : Pysdi

 

  •                         ആദ്യമായാണ് ഇങ്ങനൊരു സഹാസത്തിന് മുതിരുന്നത്. അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാകാം , മാപ്പാക്കണം എന്ന് പറയാനെ നിർവാഹമുള്ളൂ 🙏                                  കഥയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരു തീം മനസ്സിലുദിച്ചപ്പോൾ എഴുതിയതാണ്😊.
  •   ഏഴിമല സ്റ്റേഷനിൽ  നിന്ന് ട്രെയിൻ എടുത്തു . അകലെ സ്റ്റേഷന്റെ പുറത്ത് നിന്നും ഒരാൾ കിതച്ചുകൊണ്ട് ഓടി വരുകയാണ് , ട്രെയിൻ നീങ്ങി തുടങ്ങിയെങ്കിലും അയാളുടെ വേഗത കൊണ്ട് ട്രെയിനിനടുത് നിഷ്പ്രയാസം ഇത്തെപ്പെട്ടു എന്നിരുന്നാലും ഏതാണ്ട് അഞ്ചു കംപ്പാർട്ടുമെന്റുകൾക്ക് മുമ്പേ ഉള്ള തന്റെ സുഹൃത്തുക്കൾ സ്ഥാനം പിടിച്ചിരിക്കുന്നവയിലേക്കെത്തിപ്പെടാൻ അയാൾക് ഇനിയും സാധിച്ചിരുന്നില്ല. ഏതേലും കമ്പർട്ടുമെൻറ്റിൽ കയറി പറ്റി അടുത്ത സ്റ്റോപ്പിൽ വെച്ച് മാറികളയാം എന്ന ചിന്തയോടെ അയാൾ നേരെ മുമ്പിൽ കണ്ടവയിലേക്ക് ഓടി കയറി ഡോറിന്റെ അടുത്ത നിന്നപ്പോളാണ് സുമുകനും 23 വയസ്സിനുടമയുമായ നമ്മുടെ ചെക്കൻ അമളി പറ്റിയ കാര്യം തിരിച്ചറിയ്യുന്നത്. #ലേഡീസ് കംപ്പാർട്ടുമെന്റ് #! ശുഭം 😇. ട്രെയിൻ അപ്പോയെക്കും സ്റ്റേഷൻ പൂർണ്ണമായും വിട്ടിരുന്നു. തന്നെ ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കി കാണുന്ന ഒരു കൂട്ടം കണ്ണുകളിലേക്ക് ചെക്കെന്റെ കണ്ണുടക്കിയപ്പോയാണ് തന്റെ പുറത്തുണ്ടായിരുന്ന ബാഗ് ആരോ പിടിച്ചു വലിക്കുന്നതായീ അവൻ തോന്നിയത്. ചെരിഞ്ഞു അതാരാണെന്ന് നോക്കിയ നമ്മുടെ മുത്തിന്റെ കണ്ണ് തള്ളിപ്പോയി എന്ന് പറഞ്ഞ മതിയെല്ലോ…. അവനറിയാതെ അവന്റെ ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു ഷെറിൻ മാം.!🤕 മോൻ കലക്ഷണമെടുക്കാൻ ലേഡീസ് കമ്പാർട്ടുമെന്റ് തന്നെ വേണ്ടി വന്നുല്ലേ എന്ന് പറഞ്ഞു ഒരു പുച്ഛത്തോടെയുള്ള ചിരി അവിടുന്ന് കിട്ടിയ്യപ്പോ നമ്മുടെ മുത്തിന് ആശ്വാസമായി, മോന്തകിട്ടു ഒന്ന് പൊട്ടിക്കും എന്ന് വിചാരിച്ചു നിക്കണ ലെവൻ ഇത്രേ ഉണ്ടായുള്ളൂ എന്ന് തോന്നുമ്പോ ആശ്വാസംമല്ലാതെ പിന്നെ എന്ത് വരാനാല്ലേ.😂 അത് മേഡം ട്രെയിൻ എടുത്തപ്പോ ധൃതിപിടിച്ചു കയറിയതാ അതാ….. പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുമ്പ് കയ്യ്കൊണ്ട് നിർത്തികൊ എന്ന് ആക്ഷൻ വന്നപ്പോ ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി. ഇയാൾ കൂടുതൽ നായീകരിക്കാണമെന്നില്ല അടുത്ത സ്റ്റോപ്പിൽ വെച്ച് മാറികേറികോണം ഇല്ലേൽ ഞാൻ പിടിച്ചു പോലീസിൽ ഏല്പിക്കും എന്നും പറഞ്ഞു ഷെറിൻ മുഖം തിരിച്ചു . പിശാജ് ഇവിടേം എനിക്ക് സ്വസ്ഥത തരുല്ല 😤 നിൽപ് കണ്ടാലും മതി ജാൻസി റാണി ആണെന്ന

Recent Stories

The Author

Pysdi

15 Comments

  1. Super.. Continue… Waiting for next part…..

    1. Thanks…. Next part ഉടനെ ഉണ്ടാകും❣️

  2. നിധീഷ്

    💖💖💖

    1. ❣️❣️❣️

  3. അക്ഷരതെറ്റുകൾ ഒരുപാടുണ്ട്… 😪
    Next time improve ആകും ഉറപ്പ്😸

    1. Thanks bro❤

  4. Adipoli continue

    1. Thanks bro… ❤❤

  5. പാലാക്കാരൻ

    Nalla starting

  6. തുടരണം. നന്നായിട്ടുണ്ട് 🤗❣️

    1. Thanku bro☺️🤗😍

  7. Thudakkam kollam ♥♥♥♥♥♥

    1. Thanks❤😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com