അടരുവാൻ മടിക്കുന്ന പൂവ് [Swapnasanchari] 62

Views : 871

അടരുവാൻ മടിക്കുന്ന പൂവ്

Author : Swapnasanchari

 

എല്ലാവരും പറയുന്നത് പോലെ ഞാനൊരു തുടക്കക്കാരനാണെന്ന് പറയുന്നില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്യാൻ എഴുതാണ് പോയതിന്റെ കൗതുകത്തിൽ എഴുതുന്നതാണ്…. ആരും ചീത്ത വിളിച്ച് സ്നേഹിക്കരുതേ എന്ന് ആദ്യമേ rqst ചെയ്യുന്നു…….അപ്പോൾ തുടങ്ങാം….. കഥ തികച്ചും എന്റെ lyf ല് നടന്നതും നടന്ന് കൊണ്ടിരിക്കുന്നതും ആഗ്രഹങ്ങളും ഭാവിയും ഭൂതവും ഒക്കെ ചേർന്ന ഒന്നാണ്….. ഒരുപാട് bore ആക്കണ്ട് തുടങ്ങാം……….

 

 

ഉച്ചയൂണും കഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങൾ ഒതുക്കിക്കൊണ്ടിരുന്ന അമ്മു ഓടിവന്നത് എന്റെ നിലവിളി കേട്ടിട്ടാണ്.

“എന്താടാ എ…..” ചോദിയ്ക്കാൻ വന്നത് പാതിവഴിയിക്ക് നിർത്തി എന്നെയും മോളെയും നോക്കി വാതിക്കൽ നിൽക്കുന്ന അവളെയാ കാണുന്നേ. ഞാൻ കണ്ടു എന്നായപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി കുശുമ്പിലേക്ക് മാറിലെയോ എന്ന് തോന്നാത്തിരുന്നില്ല. എന്റെയും മോൾടെയും കൂടെ അവളും കൂടെ വന്നപ്പോൾ പൂരം കോടിയേറിയ പ്രതീതി ആയി.

 

“പാറുമോളെ ഇത് എന്റെ അച്ഛനാ” എന്നും പറഞ്ഞോണ്ട് എന്നോട് ചേർന്ന് കിടന്നത് മാത്രമേ ഓർമയുള്ളൂ പാവവം ന്റെ അമ്മുന്😅😅😅

പിന്നെ അവളെ കാണാൻ കഴിഞ്ഞേ പാറുമോൾടെ കടിയിൽ നിന്നും പിടിവിധിച്ചപ്പോൾ ആണ് 🤣🤣🤣

അത് പിന്നെ ഒരു പതിവ് ആയൊണ്ട് കുഴപ്പം ഇല്ല. മോളെ എടുത്ത് മാറ്റിയതും അവൾ എന്റെ മേലെ കേറി കിടന്ന് ആധിപത്യം ഉറപ്പിച്ചു.

അല്ലേലും അത് അവളുടെ സ്ഥലം ആണ് അവിടെ ആർക്കും കിടക്കാനോ എന്തിന് അവളുടെ കൂട്ടുകാരി ആയ ആ പാവയെ പോലും വെയ്ക്കാതില്ല അപ്പോഴാ അമ്മു കിടക്കാൻ നോക്കുന്നേ😋😋😋😋😋. കിട്ടേണ്ടത് കിട്ടിയപ്പോൾ ന്റെ പ്രിയതമ ഹാപ്പി ആയി.

ഇടയ്ക്ക് ഇടയ്ക്ക് മോൾടെ കുസൃതി ഒരുപാട് ആവുമ്പോൾ അവൾ അതും പറഞ്ഞ് എന്നെ താങ്ങാനും മറക്കാറില്ല.

 

 

മോൾടെ അനക്കം ഇല്ലാണ്ട് നോക്കിയപ്പോഴാ കുറുമ്പി ഉറങ്ങിയത് കണ്ടേ….അവളെ എടുക്കാൻ ശ്രെമിച്ച അമ്മുനെ തടഞ്ഞോണ്ട് അവളെ അങ്ങനെ തന്നെ കിടത്തി.

“ഡാ, നാട്ടിലേക്ക് പോകണ്ടേ?” അവളുടെ ആ ചോദ്യമാ എന്നെ പഴയ ഓർമകളിലേക്ക് യാത്രയാക്കിയത്…..

Recent Stories

The Author

Swapnasanchari

4 Comments

  1. അടുത്ത പാർട്ട്‌ എന്നാ 🤗

  2. റസീന അനീസ് പൂലാടൻ

    വെറുതെ ക്ലാസ്സ്‌ കട്ട്‌ ആക്കണ്ട.അതെങ്കിലും നടക്കട്ടെ

  3. 🙄 starting trailer aano bro kollam naduke ntho mqnasilakan bhudhimutte vanne good stry aarikum karthunu waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com