കൃഷ്ണവേണി VIII [രാഗേന്ദു] 1508

Views : 170708

കൃഷ്ണവേണി VIII

Author: രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️

തുടർന്ന വായ്ച്ചോള്ളുട്ടോ

 

അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്..

“ആൻഡ് അവൾ ഇത്രെയും ഓക്കേ പറഞ്ഞിട്ടും.. അവളെ കൈ വിട്ടില്ലലോ.. ഒത്തിരി നന്ദി ഉണ്ട്.. ”

ലിനു അതുപറഞ്ഞ് അവിടെ നിന്നും ഡോറ് കടന്ന് പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി നിന്നു..

******

ലിനു വേണിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നേരം..

ലിനു പറഞ്ഞതു കേട്ട് പൊട്ടി കരയുകയായിരുന്നു വേണി.. അവൻ ഡോറ് കടന്ന് പോയതും.. അവൻ്റെ മുഖം രേവതി കണ്ടിരുയുന്നു.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു..

അവൾ അകത്തേക്ക് കയറി.. കൃഷണ് കരയുന്നത് കണ്ട് അടുത്ത് വന്നു അവളുടെ അരികിൽ ഇരുന്നു..

“എന്താ.. എന്തുപറ്റി..?”

രേവതി വേണിയുടെ മുഖം നേരെ ആക്കി ചോദിച്ചു.. ഒന്നും മിണ്ടിയില്ല..

“വേണി എന്താ അവൻ പറഞ്ഞത്.. എന്തോ ഉണ്ട് . അലെങ്കിൽ നി ഇങ്ങനെ കരയില്ല.. പറ..”

അവൾ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു..രേവതി അവളുടെ മുഖം ഉയർത്തി..

“ഡീ..!”

വേണിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

“ഞാൻ .. ഞാൻ മോശം ആണ് അല്ലേ രേവു!..അഹങ്കാരി..! എല്ലാവരെയും പുച്ഛത്തോടെ നോക്കുന്നവൾ.. അല്ലേ?”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ രേവതി ഒന്നും മനസ്സിലാവാതെ നോക്കി..

Recent Stories

The Author

300 Comments

  1. ❤️❤️❤️❤️

  2. Ithinte first part evde aan??

  3. ഇന്ന് വരും എന്നു കരുതുന്നു ❤

    1. വന്നു

  4. എവിടെ കാണാനില്ല

    1. തിരക്കിൽ ആകും വരുമായിരിക്കും 🤓🤓

  5. രാഗേന്ദു

    എഴുത്തിൽ ആണ്.. വൈകി എന്ന് അറിയാം.. ഈ ആയ്ച്ച എന്തായാലും തരും..സ്നേഹത്തോടെ❤️

    1. Monday അപ്‌ലോഡ് ചെയ്യുവോ..❤raagu❤
      ..യീ സൈറ്റിൽ വരുന്നത്തെ നിന്റെ കഥ വായിക്കാനാ

      1. രാഗേന്ദു

        Monday നാളെ അല്ലേ.. എഴുതി തുടങ്ങി ഉള്ളൂ.. എഴുതാൻ പറ്റിയ അന്തരീക്ഷം അല്ലായിരുന്നു വീട്ടിൽ.. എന്തായാലും ഈ അയ്ച്ച ഉണ്ടാവും. വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു.. പിന്നെ ഇതിലും മികച്ച കഥകൾ വേറെയും ഉണ്ട്ട്ടോ അതൊക്കെ വയ്യ്ക്കണെ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം.. സ്നേഹം❤️

        1. പിന്നെ ഇതിലും മികച്ച കഥകൾ വേറെയും ഉണ്ട്ട്ടോ അതൊക്കെ വയ്യ്ക്കണെ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം

          Athu ethokke yannu ennu parayamo?

          1. Kure undallo…
            Mk yude stories…
            Dk yude stories…
            Agane ethra ethra stories und

    2. മുസാഫിർ

      ഇന്ന് ഉണ്ടാകുമോ

      1. തീർന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ.. ഇന്ന് തന്നെ ഞാൻ തരാൻ ശ്രമിക്കാം.എഡിറ്റിംഗ് ഒകെ ഉണ്ട്

        1. By the by veni satho??

  6. ഈ ആഴ്ച്ച ഉണ്ടാവുമോ!!

    1. രാഗേന്ദു

      ഉണ്ടാവും..

  7. പാവം വേണി ആശുപത്രി കേറി ഇറങ്ങി അതിന്റെ ജീവിതം തീരും😂. ഒരു കുട്ടിയോട് ഇങ്ങനൊക്കെ ചെയ്യാവോ ഇന്ദുസേ തന്നോട് ദൈവം ചോദിക്കും.

    ഈ പാർട്ടും ഒരേ പൊളി. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ എറണാകുളത്താണ് നാട്ടിൽ എത്താതെ ആർക്കും വിശദമായ കമന്റ് കൊടുക്കാൻ സാധിക്കില്ല. തിരക്കാണ് സമയം അളന്ന് മുറിച്ചാണ് ഉപയോഗിക്കുന്നത്. ക്ഷമിക്കണം, വന്ന അന്ന് തന്നെ വായിച്ചതാണ് പക്ഷെ ഇപ്പോഴാണ് കമന്റ് തരാൻ പറ്റിയത്.

    സ്നേഹത്തോടെ❤️❤️

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. വേണിക്ക് ഇപ്പോ ആശുപത്രി യോഗം ആണ്. തടുക്കാൻ കഴിഞ്ഞില്ല..😂
      സ്നേഹം❤️

  8. അടുത്തത് എന്ന് കിട്ടും

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുചേച്ചി

    Sorry വായിക്കാൻ താമസിച്ചു, കുറച്ച് തിരക്കിൽ ആയിരുന്നു.എപ്പോഴത്തേയും പോലെ ഈ ഭാഗവും നന്നായിട്ടുണ്ട്.നല്ല ഒരു clasic touch feel ചെയ്യുന്നുണ്ട്.ഒരുപാട് ഇഷ്ടായി😍.
    കുറെയൊക്കെ ശേരിയായപ്പോൾ ദേ അടുത്തവൻ😅.എന്തായാലും കൃഷ്ണക്ക് ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നു.

    Waiting for next part

    സ്നേഹം മാത്രം💞

    1. രാഗേന്ദു

      യക്ഷി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  10. നന്നായിട്ടുണ്ട് കൊള്ളാം പക്ഷെ അവസാനം വേണിയെ കൊല്ലാൻ നോക്കിയത് ശരിയായില്ല അതും ഒരു എട്ടിന്റെ പണി കിട്ടി അതിൽ നിന്നും recover ആകുന്നതിനു മുമ്പേ അതും വധശ്രമം ഇനി നായകന്റെ ഒരു മാസ്സ് entry പ്രതീക്ഷിക്കാമോ എന്തേലും ഒരു ട്വിസ്റ്റ്‌ ഇടണം കേട്ടോ പാവത്തിനെ കൊല്ലരുത് പിന്നെ എന്റെ ഒരു സംശയം ഇവിടെ നായകന് ഒന്നും പറ്റുന്നില്ല അല്ലോ നായികയെ ആണേൽ വഴിയേ പോണവൻമാർ വരെ പണി കൊടുക്കുന്നു എല്ലാം ഡിഫറെൻറ് ആണല്ലോ എന്തായാലും കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ.. variety വേണ്ടെ.

      സ്നേഹം❤️

  11. ഇന്ദൂസ്, വായിക്കാൻ താമസിച്ചു പോയി, നല്ല തിരക്കാണ്,
    പതിവ് പോലെ ഇക്കുറിയും എഴുത്തു മികച്ചു നിന്നു. അവസാനം ടെൻഷൻ അടുപ്പിച്ച് നിർത്തുകയും ചെയ്തു. ഇനി എന്താകുമെന്നുള്ള ആകാംക്ഷയിൽ ആണ്..

    1. രാഗേന്ദു

      ജ്വാല..
      അറിയാം..ഒത്തിരി സ്നേഹം ഈ തിരക്കിലും വായച്ച് അഭിപ്രായം പറഞ്ഞതിൽ..❤️

  12. Devil With a Heart

    വായിക്കാൻ സ്വല്പം ലേറ്റ് ആയിപോയി അതിനാദ്യം ക്ഷമ ചോദിക്കുന്നു…പെട്ടെന്ന് വായിച്ചു തുടങ്ങിയപ്പോ എവിടെയോ ഒരു ചെറിയ കൺഫ്യൂഷൻ previous part എടുത്ത് വായിച്ചപ്പോ പ്രശ്നം മാറി..വലിയ പൊട്ടിത്തെറികളും ഞെട്ടലുകളും ഒന്നുമില്ലായിരുന്നെങ്കിലും ഈ പാർട്ടും നന്നായി..പിന്നെ ഒരു suggestion ആണേ..പറ്റുമെങ്കിൽ മാത്രം എടുത്താൽ മതി..അതായത് വാക്കുകൾ കഴിയുന്നതും കൂട്ടിച്ചേർത്ത് ഒന്ന് എഴുതിനോക്കു അപ്പൊ സംസാരങ്ങൾക്ക് കുറച്ചൂടെയൊരു രസം കിട്ടും വാക്കുകൾ വിട്ട് വിട്ട് വരുമ്പോ ഒരു ചെറിയ കല്ലുകടി ഫീൽ ചെയ്തു(പേർസണൽ അഭിപ്രായമാട്ടോ തെറ്റാണെങ്കിൽ ക്ഷമിക്കണേ 😄)..waiting for the next part🤞❤️

    1. രാഗേന്ദു

      Devil..
      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ.. suggestion നല്ലതാണ്.. പക്ഷേ എനിക്ക് അത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം ആണ്.. ഒന്നാമത് സ്പെല്ലിംഗ് മിസ്റ്റെക്ക്.. പിന്നെ ചില അക്ഷരങ്ങൾ ഈ കീബോർഡിൽ വരുന്നില്ല അത്കൊണ്ട് ആണ്. വായന സുഖം പോകുന്നു എന്ന് അറിഞ്ഞതിൽ ക്ഷമ ചോദിക്കുന്നു.. പക്ഷേ ഞാൻ ശ്രമിക്കാം..
      സ്നേഹത്തോടെ❤️

      1. ആ പ്രശ്നം എനിക്കും ഉണ്ട്. ഫോൺ ചെറുതായതുകൊണ്ട് ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള് മാറിപ്പോവാണ്. ഒരു തവണ മംഗ്ളീഷ് കീ ബോർഡില് kettiyitt എന്ന് ടൈപ്പ് ചെയ്യാൻ നോക്കിയപ്പോ അതിലെ തുടക്കത്തിലുണ്ടായ k മാറി j ആണ് ഞെക്കിയേ 😪. ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചു കൊള്ളുക

        1. Devil With a Heart

          //*Nikila*//

          keyboards ന് size adjust ചെയ്യാൻ കഴിയുന്ന feature ഉണ്ട് അത് adjust ചെയ്താൽ അക്ഷരങ്ങൾക്കിടയിലെ space കൂടി കിട്ടും..

      2. Devil With a Heart

        ഓ സാരമില്ലെന്നെ ഞാൻ പറഞ്ഞുന്നെ ഉള്ളു…വായനയുടെ സുഖം പോകുന്നു എന്നല്ലാട്ടോ കഥയും എഴുത്തും interesting ആണ് വായനയുടെ ഒഴുക്കിന് കുറച്ചൂടെ smoothness കിട്ടൂലോന്ന് ഓർത്ത് പറഞ്ഞതെ…😁☺️

  13. Naice

    1. രാഗേന്ദു

      സ്നേഹം❤️

  14. നല്ല സ്റ്റോറി, 8 പാർട്ടും ഒരുമിച്ച് വായിച്ച തീർത്തു, അടുത്ത പാർട്ടിനായി വെയ്റ്റിംഗ്.

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  15. ചേച്ചി..😍. As usual adipoli ആയിട്ട് ഉണ്ട്…
    Waiting 4 nxt part…
    Descriptive comment ഇടാൻ ടൈം kittinilla ഫുൾ exm ആണ്

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  16. Hi രാഗേന്ദു….

    “അവന്റെ വാക്കുകള്‍….” എന്ന് തുടങ്ങിയതിന് പകരം “ലിനുവിന്റെ വാക്കുകള്‍…” എന്ന് തുടങ്ങി ഇരുന്നെങ്കിൽ ചെറിയൊരു disorientation feel ചെയ്യില്ലായിരുന്നു. പക്ഷേ മൂന്നാമത്തെ പാരഗ്രാഫിൽ ലിനുവിന്റെ പേര്‍ കണ്ടപ്പോൾ ആണ് കാര്യം എന്തെന്ന് മനസിലായത്.

    വേണി യുടെ ലൈഫ് experience അവളുടെ കാഴ്ചപ്പാടിലൂടെ കണ്ടപ്പോൾ ആണ് അവളെ കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞത്….

    എന്തായാലും ആരുടെയും സഹായം തനിക്ക് ആവശ്യമില്ല എന്ന തെറ്റായ ചിന്താഗതി അവള്‍ക്ക് മാറിയെന്ന് തോനുന്നു….

    കഴിഞ്ഞ part il അവളുടെ കണ്ണീര്‍ എല്ലാം ഒഴുകി പോയി… ഇപ്പോൾ അവളുടെ രക്തം എല്ലാം പോയി…. അടുത്ത part il….?

    ഇനി എന്തെല്ലാം സംഭവിക്കും എന്ന് കാത്തിരുന്ന് തന്നെ കാണണം, അല്ലേ?

    So totally കഥ വളരെ നന്നായിട്ടുണ്ട്…
    ❤️♥️❤️

    1. രാഗേന്ദു

      കുറച്ച് പേര് പറഞ്ഞു.. ഇനി മാറ്റാനോ എന്ന ആലോചിക്കുന്നത്.. എല്ലാവരും വയ്ച്ചിലെ.. പിന്നെ കഥ കുറച്ച് വൈകിയപ്പോൾ കഴിഞ്ഞ് ഭാഗത്ത് ഉള്ള ending എല്ലാവരും മറന്ന് കാണും എന്ന് ഞാൻ ഓർത്തില്ല..
      കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം കേട്ടോ.. സ്നേഹം❤️

  17. ࿇ꫝηⱥη₫࿇

    ചേച്ചി പെണ്ണേ…..
    മറുപടി തരാൻ കുറച്ച് വൈകി പോയി എന്നറിയാം ക്ഷമ ചോദിക്കുന്നു……..
    ഒത്തിരി ഇഷ്ടായി കേട്ടോ ഈ ഭാഗവും നല്ല ഫോയിൽ വായിക്കാൻ സാധിച്ചു വായിച്ച് കഴിഞ്ഞത് തന്നെ അറിഞ്ഞില്ല എന്ന് വേണം പറയാൻ.ചേച്ചിയുടെ എഴുത്ത് എന്നത്തേയും പോലെ മികച്ചത് ആയിരുന്നു ഇടക്ക് കുറച്ച് പ്രശ്നം ഉള്ളത് പോലെ തോന്നി.
    വേണിയുടെ ഭാഗങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.ഇതോടു കൂടി അവളോട് കുറച്ച് സഹതാപം തോന്നി അവളുടെ പൂർവകാല ജീവിതം പിന്നെ അവസാനത്തെ ഹരി വേണിയെ കുത്തുന്ന സീൻ ഒക്കെ.ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതേ അപ്പോഴേക്കും അടുത്തത്.എന്നാലും അവളെ കൊല്ലില്ല എന്നുറപ്പുണ്ട്.
    ആഷ്‌ലിയുടെ പക്വതയോടെ മാന്യമായ സമീപനം എല്ലാരോടും വളരെ നന്നായിരുന്നു
    അമ്പിളിയുടെ ബോബിയുടെ ആൾക്കാർ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുമോ.?
    വേണിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊക്കെ അറിയാൻ ആയി
    കാത്തിരിക്കുന്നു.
    Eagerly Waiting for next part.
    സ്നേഹത്തോടെ♥️♥️♥️♥️

    1. രാഗേന്ദു

      നന്ദു..
      കണ്ടില്ലലോ എന്ന് വിചാരിച്ചു.. ക്ഷമ ഒന്നും വേണ്ട.. എല്ലാം ഭാഗങ്ങളും എടുത്ത് പറഞ്ഞതിൽ അത് ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
      ബാക്കി ഒക്കെ അടുത്ത ബഗത്തിൽ.. നോക്കാം എന്താവും എന്ന്..
      ഒത്തിരി സ്നേഹം❤️

      1. ࿇ꫝηⱥη₫࿇

        😍♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com