പ്രേമം ❤️ 6 [ Vishnu ] 433

അറിയാതെ ടോയ്ലറ്റ് ഭാഗത്തേക്ക് കൊണ്ടുപോയി..ടോയ്‌ലറ്റിൽ കയറിയതും ഞാൻ കണ്ടത് അഭിയെ ആണ്..

അതും അഖിലും ഹരീഷും സിധുവും ധ്യാനും ജോണും എല്ലാരും ഉണ്ടായിരുന്നു..

ഞാൻ അഭിയുടെ അടുത്തേക്ക് നടന്നു..

“ഡാ അഭി…നമ്മുടെ ചെക്കന് ഒരു സങ്കടം വന്നാൽ അത് എല്ലാരുടെയും സങ്കടം ആണ്…അവനു എന്താണ് കാര്യം എന്നു പോലും മനസ്സിലായിട്ടില്ല..അതുകൊണ്ടു അവൻ പറയുന്നതിന് എല്ലാം ഉത്തരം പറഞ്ഞിട്ടെ നീ പോകു..”

അത് കേട്ടതും അഭി എന്നെ നോക്കി…

“ഈ ചതിയനോട് ഞാൻ എന്താ പറയേണ്ടത്..”

ചതിയൻ… ആ വാക്ക് കേട്ടതും എന്നിലെ ഹൃഷി ഉണർന്നു…

ഞാൻ അവന്റെ കോളറിൽ കയറി പിടിച്ചു ചുമരിൽ മുട്ടിച്ചു..

“ഡാ കാര്യം പറയേടാ നാറി….”

അവൻ അത് പ്രതീക്ഷിച്ചിരുന്നില്ല.. അവൻ ഒന്നു പേടിച്ചു…

“നീ അല്ലെടാ അവളെ എനിക്ക് സെറ്റ് ആക്കി തന്നത്…നീ അവളുടെ അടുത്ത കൂട്ടുകാരൻ എന്നല്ലേ പറഞ്ഞത്..എന്നിട്ട് നീയും അവളും തമ്മിൽ രഹസ്യമായി പ്രേമിക്കുന്നത് എന്നെ പൊട്ടൻ ആക്കുന്നതിനു തുല്യം അല്ലെ..”

അത് കേട്ടതും എന്റെ പിടി വിട്ടു..

“പ്രേമിക്കാനോ.. ഞാനോ..നീ എന്താ ഈ പറയുന്നത്..”

50 Comments

  1. Inn jndaville bro

    1. Illa bro..admissionte thirakkil aanu..Athukondu time illa..Pettenn tharan nokkam

      ❤️

      1. Time pole thanna mathi etta….

      2. Sarulla onam spcl oru valiya part vanna mathii?

        1. നോക്കട്ടെ ?

  2. സൂപ്പർ അടുത്ത ഭാഗം എന്നു വരും

    1. ❤️❤️❤️

  3. Adutha part enna ini

    1. ❤️❤️❤️❤️

  4. Pwoli❤

    1. ❤️❤️❤️❤️

  5. ഇനീപ്പോ അടുത്ത പാർട്ട്‌ എന്നാ

    1. Adutha part enna ini

  6. ? ഇന്നലെയെ നോട്ടീസ് ചെയ്തതായിരുന്നു കൊറച്ചു തിരക്കിൽ പെട്ടുപോയി.
    ഈ പാർട്ടും ഒരേ പൊളി എന്നാലും ഹരീഷ് ഒറ്റ സീനിൽ പൊളിച്ചു?, പാക്കരൻ കൊസാരകൊളി ആണലോ പ്രെസെന്റിൽ ഉള്ള പ്രേശ്നങ്ങൾക്കും പാക്കരൻ ഉണ്ടാവോ.
    അപ്പൊ ഇനി കോളേജ്. കാത്തിരിക്കുന്നു with ❣️❣️❣️❣️❣️

    1. ❤️❤️❤️❤️

    1. ❤️❤️❤️

  7. മൃത്യു

    ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് bro
    പറ്റുമെങ്കിൽ പേജ് കൂട്ടാൻ നോക്ക് വായിച്ചിരിക്കാൻ നല്ലരസമുണ്ട് കുറച്ചുംകൂടെ നമ്മുടെ ചെക്കനെ മാസ്സ് ആക്കണേ
    അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….

    1. ❤️❤️❤️❤️

  8. നിധീഷ്

    ????

    1. ❤️❤️❤️

  9. ഈ പാർട്ട് ഉം കൊള്ളാം . പക്ഷേ പേജ് കുറവാണ് പെട്ടന്ന് തിർന്ന പോലെ..
    അടുത്ത part ine waiting……

    1. ??❤️❤️

  10. വിരഹ കാമുകൻ???

    ?

    1. ❤️❤️❤️

  11. Kollam bro
    Waiting

  12. കാർത്തിവീരാർജ്ജുനൻ

    ഈ പാർട്ടും കിടുക്കി❤️? പാക്കരനട്ട് നല്ല അഡാറ് പണി കൊടുക്കണം ?

    1. പാകരനു എട്ടിന്റെ പണി കിട്ടിയില്ലേ..അതല്ലേ അവരുടെ കല്യാണം..❤️❤️

  13. ❤️❤️❤️❤️❤️

    1. ❤️❤️❤️

  14. ഈ ഭാഗവും പൊളിച്ചു…… കുറച്ചു സ്പീഡ് കൂടിയോ എന്നൊരു സംശയം…… ഹ പോട്ടെ….. എന്നാലും നന്ദുന് അവർ പറയുന്നത് ഒന്ന് കേൾക്കാമായിരുന്നു..
    എന്തായാലും അടുത്ത ഭാഗത്തിനായി waiting

    1. നന്ദു അവർ പറയുന്നത് കേട്ടില്ല..അതുകൊണ്ടു ഇനി കഥ മാറും..?

  15. Alla enganeya pakkarane Aval support cheyyunnath? Avalde orith vach nokKiyal eetavum valiya chathiyan pakkaran alle.fake letter avalde peril ezhuthuka?

    1. പാക്കരൻ ആണ് അവളുടെ കുട്ടിക്കാലം മുതലുള്ള friend.. അപ്പോൾ അവൻ പറയുന്നത് അല്ലെ അവൾ വിശ്വസിക്കുക…

    1. ❤️❤️

    1. ❤️❤️

  16. Etta polichutto …page koranj poy saramila adutha pravisham athude kutti thanna mathi…waiting..

    1. പേജ് കൂട്ടി തരാലോ യക്ഷി കുട്ടി ❤️❤️

  17. ༒☬SULTHAN☬༒

    ഇച്ചിരി സ്പീഡ് ആയെന്ന് ഒരു ഡൗട്ട്..

    എന്താലും ഈ പാർട്ടും policheda ❤❤❤
    ഒരു ഓളത്തിൽ വായിക്കാൻ പറ്റി.. പെട്ടന്ന് തീർന്നു പോയി.. പറ്റുമെങ്കിൽ കുറച്ചൂടെ page kootti eythiyal നന്നായേനെ…
    ഇതിലേ charactersine okke orupad ഇഷ്ടായി ❤❤❤

    ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤

    പറ്റുന്ന പോലെ പെട്ടന്ന് തരണേ ❤❤❤❤❤

    സ്നേഹത്തോടെ ❤❤
    സുൽത്താൻ ❤❤❤❤❤❤

    1. അടുത്ത ഭാഗം കുറച്ചു കൂടി പേജുകൾ കൂട്ടി തരാം…❤️❤️

  18. കിടുക്കി….?????

    1. ❤️❤️

  19. Superb❤️

    1. ❤️❤️

    1. Nice bro pwoli ayittund ♥♥♥♥ ennalum pages ??? kurach speed ayi poyo ennoru samsayam ♥♥♥♥♥♥♥♥

      1. ഇനി അധികം നേരം ആ ട്രാക്കിൽ നിൽക്കാൻ പറ്റില്ല..അതാ…ഇനിയാണ് കഥ തുടങ്ങുന്നത്..?

Comments are closed.