പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

 

ഡോൺ വിഷ്ണുവിനോട് പറഞ്ഞു.

 

“അത് പിന്നെ… “

 

വീണ്ടും ലവാങ്കിന്റെ കരച്ചിൽ.

 

“ഹ, മിണ്ടാതിരിയെടാ. “

 

ഡോൺ അൽപ്പം കടുപ്പിച്ച് തന്നെ പറഞ്ഞു.

 

ലവാങ്ക് കരച്ചിൽ നിറുത്തി വായ പൊത്തുന്നു. വീണ്ടും പതിയെ കണ്ട്രോൾ വിട്ട് കരച്ചിൽ വരുന്നുണ്ട്. ഡോൺ അവനെ തറപ്പിച്ചു നോക്കുമ്പോൾ അവൻ കരച്ചിൽ ഒതുക്കി വായും പൊത്തിപിടിച്ചു ഇരുപ്പ് തുടർന്നു.

 

ലവാങ്കിന്റെ ആ അടവാങ്ക് കരച്ചിൽ ഒതുങ്ങിയപ്പോൾ ഡോൺ വിഷ്ണുവിനെ ബാക്കി പറയുവാൻ എന്നോണം നോക്കി.

 

“അത് സ്വൽപ്പം പേർസണൽ ആ…”

 

വിഷ്ണു പറഞ്ഞു.

12 Comments

  1. കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
    പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?

    1. ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.

      1. തുടരൂ… നല്ല സ്റ്റോറി ആണ്…. ?

    1. താങ്ക് യു

  2. ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ

    1. മ്മ്

      1. ഡോണിന്റെ കഥയും ഉണ്ടാകും.

        1. ദ ദ് മതി

  3. First…
    നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???

    1. Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.

      1. വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട്‌ ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.

Comments are closed.