❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2022

…വീട്ടിൽ എത്തി ചുറ്റും നോക്കിയപ്പോൾ ഹാളിൽ ആരും ഇല്ല…   അമ്മയും ആതിരയും അടുക്കളയിൽ ആയിരിക്കും…

 

“ഹോ… ഭാഗ്യം…

…അതും പറഞ്ഞ് ഒരു ദീർഘശ്വാസവും എടുത്തുവിട്ടുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…

 

…റൂമിലെ നിലക്കണ്ണാടിയുടെ മുന്നിൽനിന്നുകൊണ്ട് ഞാൻ മുഖം ഒന്ന് പരിശോദിച്ചു…   ഭാഗ്യത്തിന് അഞ്ച് വിരലിന്റെയും പാട് കൃത്യമായി മുഖത്ത് പതിഞ്ഞിട്ടുണ്ട്…   മുഖം സ്വല്പം വെളുത്തിട്ടായതുകൊണ്ട് ശെരിക്കും ചുവന്നുകിടക്കുന്നുണ്ട്…   ചുണ്ടും ചെറുതായി പൊട്ടിയിട്ടുണ്ട്…

 

“ഈശ്വരാ… ഈ മുഖവും വെച്ചോണ്ട് ഞാൻ എങ്ങനെ താഴോട്ടുപോകും… ഹും… ഒരു മെർലിൻ വന്നേക്കുന്നു… ഡോക്ടർ ആണുപോലും ഡോക്ടർ… പട്ടി… തെണ്ടി… നാറി… ചെറ്റ…”

…ഞാൻ സ്വയം പറഞ്ഞ് ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോൾ ഇരുകൈയും ഇടുപ്പിൽക്കുത്തി എന്നെ നോക്കിനിൽക്കുന്ന ആതിര…   അടിപൊളി ഞാൻ പറഞ്ഞത് അത്രയും അവൾ നല്ല വൃത്തിയായി കേട്ടിട്ടുണ്ട്…   ഞാൻ ചുമ്മാ അവളെ നോക്കി ഇളിച്ചുകാണിച്ചു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.