ഹൃദയരാഗം 23 [Achu Siva] 1061

” വിനയേട്ടാ…. എനിക്കൊരു പ്രേശ്നവും ഇല്ല…. ഞാൻ പഴയ ആ വാസുകി തന്നെയാണ്…. ഞാൻ ഹാപ്പി ആണ്…. എല്ലാം വിനയേട്ടന്റെ തോന്നൽ മാത്രം…. ഇതിൽ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല “….

അതും പറഞ്ഞു അവൾ അയാളെ ക്രോസ് ചെയ്തു മുന്നിലേക്ക് നടന്നു….

 

” അവിടെ നിൽക്കു വാസു ” ….

വിനയ് മുന്നോട്ട് നീങ്ങിയ അവളുടെ കൈയിലായി കയറി പിടിച്ചു…. വാസുകി അവിടെ തന്നെ നിന്നു പോയി….

അവൾ തല തിരിച്ചു അയാളെയും അവളുടെ കൈയിൽ അമർന്നിരിക്കുന്ന അവന്റെ കൈയിലേക്കും മാറി മാറി നോക്കി….

 

കുറച്ചു നിമിഷങ്ങൾ അവർ അങ്ങനെ തന്നെ നിന്നു…. പിന്നീട് അവളുടെ നോട്ടം ശ്രദ്ധിച്ച വിനയ് അവളുടെ കൈയിൽ നിന്നുള്ള പിടി പതിയെ അയച്ചു അവളെ സ്വാതന്ത്രയാക്കി….

അല്പസമയം അവർ പരസ്പരം നോക്കുകയോ മിണ്ടുകയോ ചെയ്തില്ല….

110 Comments

  1. ❤️❤️❤️

Comments are closed.