രുദ്രാഗ്നി 6 [Adam] 252

Views : 22469

രുദ്രാഗ്നി 6

Author : Adam | Previous Part

 

ഇതേ സമയം അവളുടെ അവളുടെ കണ്ണുകളും, ഒറ്റകല്ല് മുക്കുത്തിയും വിറക്കുന്ന ചുണ്ടുകളും കണ്ട് അവൻ വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ടുപോയി. അവൻ ഒട്ടും മടിക്കാതെ അവളുടെ ആധരങ്ങൾ കവർന്നെടുത്തു, ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി, പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി, അവൾ കണ്ണടച്ചു അത് അസ്വാധിച്ചു . ദിർഘമായ ഒരു ചുംബനത്തിനുശേഷം, അവൻ അവളുടെ കവിളിൽ ചുംബിച്ചശേഷം അവളുടെ ചെവിയുടെ അരികിൽ ചെന്ന് വിളിച്ചു

“പാറു ”

 

ആ വിളി കേട്ടപ്പോൾ ദേവൂ എന്തോ ഒരു തരം സന്തോഷം തോന്നി

“പാറു ”

 

“മ്മ്..”

 

“പാറു, എനിക്ക് നിന്നെ എല്ലാവരെയും പോലെ ദേവൂന് വിളിക്കാൻ തോന്നുന്നില്ല, അതാണ് ഞാൻ നിന്നെ പാറുവെന്ന് വിളിക്കുന്നത്, എനിക്ക് അറിയില്ല പാറു എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്, വേറെ ഒരു പെൺകുട്ടിയിലും കാണാത്ത എന്തോ ഒന്ന് നിന്റെ ഉളിൽ ഉണ്ട്, നിന്നെ കണ്ണുപ്പോൾ, അല്ല നിന്റെ ശബ്‌ദം കേൾക്കുമ്പോൾ എനിക്ക്.. എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല, നിന്റെ കണ്ണിൽ നോക്കുമ്പോൾ എനിക്ക് എന്റെ കണ്ണുകളെ പിൻവലിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ് ഞാൻ നിന്റെ കണ്ണുകളിൽ നോക്കാതെ ഇതു പറയുന്നത്, ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല, ഇനി പ്രണയിക്കുകയുമില്ല, നീ ഒഴിച്ചു, വലിയ സാഹിത്യപരമായി ഒന്നും പറയാൻ അറിയില്ല എങ്കിലും പറയാം,ഈ രുദ്രദേവ് ഒരാളുടെ കഴുത്തിൽ താലി കെട്ടുന്നുണ്ടാകിൽ അതു എന്റെ ഈ പാറുവിന്റെ കഴുത്തിൽ ആരിക്കും, അതുപോലെ നിനക്ക് എന്നെ ഇഷ്ടമാണെകിൽ നിന്നെ ഞാനെ കെട്ടാത്തൊള്ളൂ ”

Recent Stories

The Author

Adam

35 Comments

  1. Nxt part enna

      1. Nokkittu kanunilla broo😔

  2. Broo nxt part apoolla

  3. Nice bro

  4. Randamathe partil Devayekkurich kanunnillallo

    1. Devi-yekkurichu

      1. Frist part ആണ് ബ്രോ
        ഞാൻ frist and second ഒറ്റ പാർട്ടിൽ ettarunnu

  5. ❤️❤️❤️❤️❤️❤️

    1. Bro കദയുടെ സ്പീഡ് ഒന്ന് കൊറക്കാമോ….. കൊറച്ചൂടെ വിസതീകരിച്ചു എഴുതെറിയാലേ കഥക്ക് ഒരു ഒഴുക്ക് കിട്ടാത്തൊള്ളൂ…. കഥ വളരെ നന്നായിട്ടുണ്ട്…. Keep writing… Waiting for next part❤❤

      1. Speed കുറക്കാൻ ശ്രമിക്കാം ചില സ്ഥലത്ത് ഒന്നും എഴുതാൻ കിട്ടാറില്ല അതാണ്

  6. കൊള്ളാം നല്ല part ആയിരുന്നു ഇതു RK ഹോസ്പിറ്റലിൽ എന്നു പറഞ്ഞു പിന്നെ പറഞ്ഞ ഹോസ്പിറ്റലിൽ പേര് എന്താണ് പറയാഞ്ഞത്

    NXT PART കാത്തിരിക്കുന്നു

    1. നമ്മൾ കഥയുമായി ബന്ധത്തമില്ലാത്ത ഹോസ്പിറ്റലിന്റെ പേര് പറയണ്ടാലോ

      1. അങ്ങനെ അല്ല bro അതു പറയണം ആ സീൻ അതു വേണം അങ്ങനെ ഉള്ള സീൻ ഉണ്ടെങ്കിൽ പറഞ്ഞു പൂവാ വല്യ പ്രേതന്യം കൊടുക്കണ്ടു പറഞ്ഞാൽ മതി

  7. 🌷🌷

  8. 💝💝💖💖

  9. നന്നായിട്ടുണ്ട്❤️.

    1. Thank you ❤❤

  10. °~💞അശ്വിൻ💞~°

    💞💞💞

    1. 💞💞💞💞💞💞💞💞

  11. അവസാനം കുറച്ചു ഭാഗം മിസ്സായിട്ടുണ്ട്
    അത് ഞാൻ ഉടൻ പോസ്റ്റാം

  12. Bro നന്നായിരുന്നു പക്ഷേ ചില ഭാഗങ്ങളിൽ situatiom change അവുന്നനത് എന്തോ ഒരു missing feel ചെയ്യുന്നു എന്നതാണ്.
    Hope you understand. All the best.

    1. Kk, ബ്രോ ❤️❤️

  13. നന്നായിട്ടുണ്ട് ❣️❣️❣️❣️

    1. Tank you ബ്രോ

  14. ❤❤❤❤❤

    1. ❤❤❤❤

  15. Nicaanu mone…. time edthaalum page kootya mathi….✌

    1. Kk
      മേലാരുന്നു അതുകൊണ്ടു ചെലപ്പോ കുറച്ചൂടെ വൈകിയങ്കിലോ വിചാരിച്ചു ഇട്ടതാ

  16. ഈ ഭാഗവും നന്നായിരുന്നു പേജ് കളർ കുറഞ്ഞുപോയി ❤♥️💜💙💚❤️💛❤♥️🧡💜💙💚❤️💛

    1. അത് എന്താണ് എന്ന് എനിക്കും മനസിലായില്ല
      ഒരു മൂന്ന് scence മിസ്സിംഗ്‌ ആണ് last

  17. ❤️❤️❤️❤️❤️

    1. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com