Category: Romance and Love stories

അടരുവാൻ മടിക്കുന്ന പൂവ് [Swapnasanchari] 62

അടരുവാൻ മടിക്കുന്ന പൂവ് Author : Swapnasanchari   എല്ലാവരും പറയുന്നത് പോലെ ഞാനൊരു തുടക്കക്കാരനാണെന്ന് പറയുന്നില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്യാൻ എഴുതാണ് പോയതിന്റെ കൗതുകത്തിൽ എഴുതുന്നതാണ്…. ആരും ചീത്ത വിളിച്ച് സ്നേഹിക്കരുതേ എന്ന് ആദ്യമേ rqst ചെയ്യുന്നു…….അപ്പോൾ തുടങ്ങാം….. കഥ തികച്ചും എന്റെ lyf ല് നടന്നതും നടന്ന് കൊണ്ടിരിക്കുന്നതും ആഗ്രഹങ്ങളും ഭാവിയും ഭൂതവും ഒക്കെ ചേർന്ന ഒന്നാണ്….. ഒരുപാട് bore ആക്കണ്ട് തുടങ്ങാം……….     ഉച്ചയൂണും കഴിഞ്ഞ് അടുക്കളയിൽ […]

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 6 ?️? [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 172

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 6 Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ [ Previous Part ]   ?????????????????? വൻ  കലിപ്പിൽ ഇറങ്ങി വരുന്ന  ഡെവിയെ കണ്ട്……. ഓർഡർ  ക്യാൻസൽ ആയെന്നു ശിവക്കും  കൂട്ടുകാർക്കും മനസിലായി…… എന്നാൽ എന്ത് പറ്റി എന്ന് ചോദിക്കാൻ ഉള്ള ആർക്കും ധൈര്യം വന്നില്ല……….   എന്ത് പറ്റി എന്ന അർത്ഥത്തിൽ അവന്മാർ കാർത്തുനെ നോക്കി……… എന്നാൽ ഡെവിയുടെ മുൻപിൽ വെച്ച് എന്തെങ്കിലും സംസാരിച്ചാൽ അസുരൻ  ആഹ് മാള് […]

ഹൃദയരാഗം 23 [Achu Siva] 1060

ഹൃദയരാഗം 23 Author : അച്ചു ശിവ | Previous Part     ദേവിക തന്റെ കൈയിലുള്ള ആ ഗിഫ്റ്റ് ബോക്സ്‌ വല്ലാത്ത ആകാംക്ഷയോടെ ഓപ്പൺ ചെയ്തു…. അതിനുള്ളിൽ ഉണ്ടായിരുന്ന ഡയമണ്ട് മൂക്കുത്തിയുടെ തിളക്കം അവളുടെ കണ്ണുകൾക്കും ഇരട്ടി ശോഭ പകർന്നു നൽകി….   വല്ലാത്ത സന്തോഷത്തോടെ ദേവിക അത് തന്റെ കൈയിൽ എടുത്തു വെച്ച് ഭംഗി ആസ്വദിച്ചു….   ദേവികയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നപ്പോൾ വാസുകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി…. […]

നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

നിയോഗം 3  The Fate Of Angels Part XII Author: മാലാഖയുടെ കാമുകൻ [Previous Part]   Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക.. നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക.. നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി […]

ആത്മാവ് 2 [Kamukan] 106

ആത്മാവ് 2 Author : Kamukan | Previous Part   സിറ്റിയിലെ ഒരു കൊച്ചു വീട് ആണ് ഞങ്ങളുടെ അത് കൊണ്ടു തന്നെ വളരെ കഷ്ടപ്പെട്ട്ആണ് ജീവിച്ചു കൊണ്ടു ഇരുന്നത്.   അച്ഛൻന്റെ ജോലി കൊണ്ടു വാടക മാത്രമേ കൊടുക്കാൻ പറ്റും ഉള്ളാരുന്നു അത് കൊണ്ടു തന്നെ എന്റെ പ്ലസ്ടു ജീവിതം പൂർത്തിയാക്കാൻ പറ്റിയില്ല ഞാൻ കൂടി പണിക്കു പോയാൽ മാത്രമേ ജീവിക്കാൻ പറ്റു എന്ന് അവസ്ഥയിൽ എത്തി.     അത് കൊണ്ടു തന്നെ […]

? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

[{ ഹലോ ഫ്രണ്ട്‌സ്…. കഥ അല്‍പം സ്പീഡ് കൂട്ടിയിട്ട് ഉണ്ട്…. ഇല്ലെങ്കില്‍ കഥ വിചാരിച്ച സമയത്ത് അവസാനിപ്പിക്കാന്‍ കഴിയാതെയാവും…. എന്നാലും പ്രധാന ഭാഗങ്ങളെല്ലാം നന്നാക്കി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്…. ഇതുവരെ തന്നെ എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു. അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]   ✦✧━━━━━━∞༺✧༻∞━━━━━━✧✦ ?ഋതുഭേദങ്ങൾ?️ 11  RithuBhedangal Part 11 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿ നല്ല വാക്കു ചൊല്ലണം, നന്മ ചെയ്തു വാഴണം, നാമഘോഷമെന്നുമെന്‍റെ, നാവിലായ് വന്നീടണം, […]

പ്രേമം ❤️ 6 [ Vishnu ] 433

കിട്ടിയ സമയം കൊണ്ട് എഴുതിയതാണ്….അതുകൊണ്ടു ഇത്തവണയും പേജുകൾ കുറവാണ് ….അടുത്ത ഭാഗം അടുത്ത മാസം തരാം… ഇത് ഒരു fictional story ആണ്…അതുകൊണ്ടു ആ രീതിയിൽ വായിക്കുക..ഇഷ്ടമായാൽ ലൈക്ക് ആൻഡ് കമെന്റ് തരുക.. എന്നു വിഷ്ണു..                   പ്രേമം ❤️                           EP :06   അങ്ങനെ കൊല്ല […]

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2022

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ Author : The_Wolverine [Previous Parts]     …കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️     The_Wolverine     “സോറി…”   …അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു… […]

LOVE ACTION DRAMA-11(Jeevan) 1047

ആമുഖം, കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം …. **************** ലവ് ആക്ഷന്‍ ഡ്രാമ-11 Love Action Drama-11 | Author : Jeevan | Previous Parts അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു- “കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…” വരുൺ […]

? കുപ്പിവള ? [❥︎????? ꫝ? ʀ❥︎] 159

? കുപ്പിവള ? Author : ❥︎????? ꫝ? ʀ❥︎   “ചേട്ടാ ഒരു ടെസൻ കുപ്പിവള…..!” “നീയിത് ആർക്ക് വേണ്ടിട്ടാടാ ഈ കുപ്പിവളകള് വാങ്ങണേ…..?? നിനക്ക് ചേച്ചിയോ അനിയത്തിയോ ഇല്ലല്ലോ…!” “അതില്ല…പക്ഷെ ഇത് വേറൊരാൾക്ക…..മാമൻ പെട്ടന്ന് സാധനം താ….” പോക്കറ്റിൽ നിന്നും പത്തുരൂപയുടെ പുത്തൻ നോട്ട് എടുത്ത് കൊടുത്ത്, പൊതിഞ്ഞ് തന്ന കുപ്പിവളകള് നെഞ്ചോട് ചേർത്തൊരോട്ടം ആയിരുന്നു. മണ്ണാം തൊടി up സ്കൂളും കഴിഞ്ഞ് മേടയും , പോസ്റ്റോഫീസും കഴിഞ്ഞ് വയലോരത്തേക്ക്…….. എന്നും കാണാറുള്ളിടത്ത് വിതൂരത്തേക്ക് നോക്കി […]

❣️The Unique Man 9❣️[DK] 1040

?ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്……   അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക………   അഭിപ്രായം പറയുക…….   പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്…….   ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു…….   […]

രുദ്രാഗ്നി 6 [Adam] 252

രുദ്രാഗ്നി 6 Author : Adam | Previous Part   ഇതേ സമയം അവളുടെ അവളുടെ കണ്ണുകളും, ഒറ്റകല്ല് മുക്കുത്തിയും വിറക്കുന്ന ചുണ്ടുകളും കണ്ട് അവൻ വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ടുപോയി. അവൻ ഒട്ടും മടിക്കാതെ അവളുടെ ആധരങ്ങൾ കവർന്നെടുത്തു, ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി, പതിയെ അവളും ആ ചുംബനത്തിൽ ലയിച്ചു പോയി, അവൾ കണ്ണടച്ചു അത് അസ്വാധിച്ചു . ദിർഘമായ ഒരു ചുംബനത്തിനുശേഷം, അവൻ അവളുടെ കവിളിൽ ചുംബിച്ചശേഷം അവളുടെ ചെവിയുടെ […]

❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

❣️???? ℙ?ℝ?ℕ?ℝ❣️ 6 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ???? ???? ???? ????……..!!   ʟɪғᴇ ᴘᴀʀᴛɴᴇʀ………..!!   “ശിവാ….” “Mm….” “ഞാൻ നിന്റെയാരടാ??” “നീയെന്റെ..,നീയെന്റെ ജീവനാ പെണ്ണേ!” “ഞാനൊരുപക്ഷെ മരിച്ചു പോയെന്ന് കരുത്. അപ്പൊ എന്റെ സ്ഥാനത്ത് നീ വേറെയരേലും കാണോ??” “ഇപ്പൊ നിന്റെ മോന്ത കാണാൻ ഇച്ചിരി എങ്കിലും ഭംഗി ഉണ്ട്. ഇനി ഇതുപോലുള്ള വർത്താനം പറഞ്ഞ എന്തിനാ വെറുതെ നിന്റെ മുഖത്തിന്റെ ഒള്ള ഭംഗി […]

RIVALS [Pysdi] 106

RIVALS Author : Pysdi                           ആദ്യമായാണ് ഇങ്ങനൊരു സഹാസത്തിന് മുതിരുന്നത്. അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാകാം , മാപ്പാക്കണം എന്ന് പറയാനെ നിർവാഹമുള്ളൂ ?                                  കഥയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരു തീം മനസ്സിലുദിച്ചപ്പോൾ എഴുതിയതാണ്?.   […]

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ Author : Vickey wick                         [Next part]       പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം  ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ. […]

ഒന്നും ഉരിയാടാതെ 39 [ നൗഫു ] 6073

ഒന്നും ഉരിയാടാതെ 39 ഒന്നും ഉരിയാടാതെ 38   Author നൗഫു     സുറുമിക്ക് പ്ലസ്ടു അഡിമിഷൻ ഞങ്ങളുടെ നാട്ടിലാണ് നോക്കുന്നതെന്ന് രണ്ടു ദിവസത്തെ താമസത്തിനിടയിൽ നാജി പറഞ്ഞു.. അവിടെ ഏതോ എൻട്രൻസ് കോച്ചിങ്ങിനു ക്യാമ്പസിൽ പഠിക്കാൻ ആണ്..   നാജിയുടെ ഉമ്മ അവളെ വീട്ടിലേക് കൊണ്ട് വരാൻ അടുത്ത ആഴ്ച വരും.. നല്ല കാര്യം ആണല്ലേ.. അവൾ അവിടെ നിന്ന് പഠിക്കട്ടെ ഞാനും ആ തീരുമാനത്തെ സ്വഗതം ചെയ്തു…   പക്ഷെ നാജിയുടെ പ്രശ്നം […]

❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1652

❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ Author : The_Wolverine     The_Wolverine     …ഞാൻ ആദ്യമായി എഴുതിയ “പ്രണയിനി” എന്ന കഥയെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി…   ഈ കഥയെയും നിങ്ങൾ സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു…   വായിക്കുന്ന എല്ലാവരും തീർച്ചയായും അഭിപ്രായങ്ങൾ പറയുക…   സ്നേഹത്തോടെ… ❤️❤️❤️         “മഞ്ഞു മൂടും മന്ദാരം… തെന്നൽ മൂളും കിന്നാരം… ചാഞ്ചാടും മൗനരാഗം… […]

കൃഷ്ണവേണി VIII [രാഗേന്ദു] 1509

കൃഷ്ണവേണി VIII Author: രാഗേന്ദു [Previous Part]   കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️ തുടർന്ന വായ്ച്ചോള്ളുട്ടോ   അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്.. “ആൻഡ് അവൾ ഇത്രെയും ഓക്കേ […]

ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

ഡെറിക് എബ്രഹാം 14 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 14 Previous Parts   ‘ഡെറിക് എബ്രഹാം IPS ‘   ആദിയുടെ ബാഡ്ജിലെ പേര് വായിച്ചും കൊണ്ട് മീര കുറേ സമയം അവനരികിൽ തന്നെ നിന്നു….   “ഹലോ മാഡം.. ഇതേത് ലോകത്താണ്….. ഇപ്പോൾ വിശ്വാസം വന്നോ… അല്ലാ… ഇനി വേറെന്തെങ്കിലും തെളിവ് കൂടി വേണ്ടി വരുമോ…? ”   അപ്പോഴാണ് അവൾ […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   “ഇരുട്ടിന്റെ  കരിമഷി മെല്ലെ അലിഞ്ഞിറങ്ങി..ഗീതു ഉറക്കത്തിൽ നിന്ന് മെല്ലെ കണ്ണുകൾ തുറന്നു…. ആകെയോരു അസ്വസ്ഥത.തലേന്ന് വൈകി കിടന്നതുകൊണ്ടാവാം.അവൾ കാലിലെ പുതപ്പു മാറ്റി പതിയെ എണിറ്റു. സമയം 9 കഴിഞ്ഞു…. മുഹം കഴുകി നേരെ അടുക്കയിലേക്ക്. അവിടെ പ്രിയേച്ചും രാധേച്ചിയും നല്ല പാചകത്തിന്റെ തിരക്കിലാണ്… ഗീതുനെ കണ്ട് പ്രിയേച്ചി “നീ എണീറ്റോ…. ആ ഫ്ലാസ്കിൽ […]

ഋതു 3 [Loki] 357

ഋതു 3 Author : Loki | Previous Part   ആദ്യത്തെ രണ്ട് ഭാഗങ്ങൾക്കും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി ❤   ശ്രീ ആകെ അസ്വസ്ഥൻ ആയിരുന്നു.. ഋതുവിന്റെ കാര്യവും മെറിന്റെ ചതിയും എല്ലാം കൊണ്ടും അവന്റെ മനസ് കലുഷിതമായിരുന്നു…   പോലീസുകാരിൽ ഒരാൾ ശ്രീയുടെ അടുത്തേക്ക് ചെന്നു….ആ കൊച്ചിന് ഇതുവരെ ബോധം വീണിട്ടില്ല.. അവളുടെ മൊഴി കൂടെ എടുത്താൽ പിന്നെ നീ പുറം ലോകം കാണാൻ സാധ്യത ഇല്ല..   അത് കേട്ട് […]

ഹൃദയരാഗം 22 [Achu Siva] 759

ഹൃദയരാഗം 22 Author : അച്ചു ശിവ | Previous Part   പ്രിയപ്പെട്ടവരെ…. കഴിഞ്ഞ ഭാഗത്തിന് നിങ്ങള്‍ തന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരായിരം നന്ദി…. വാസുകിയുടെയും, അവളുടെ വിനയേട്ടന്റെയും ജീവിതം പറയുന്ന ഒരു സാധാരണ കഥ മാത്രമാണിത്…. ഈ കഥയ്ക്ക് ഇത്രയും നാള്‍ നിങ്ങള്‍ തന്ന സ്നേഹം വളരെ വലുതാണ്…. വായിക്കുന്ന നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എന്നാല്‍ കഴിയുന്ന വിധം അവരുടെ ജീവിതം പറഞ്ഞു പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്….നിങ്ങള്‍ തരുന്ന ലൈക്സും, കമന്റ്സും ആണ്‌ മുന്നോട്ട് […]

LOVE ACTION DRAMA-10 (Jeevan) 812

ആമുഖം, കഴിഞ്ഞ ഭാഗത്തോടെ ഈ കഥയുടെ ആദ്യ പകുതി  കഴിഞ്ഞു. എനിക്ക് ഒന്നേ പറയുന്നുള്ളൂ, മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… ഈ കഥ അതിന്‍റെ ക്ലൈമാക്സ് വരെ  എത്തുമ്പോള്‍  മാത്രമേ ഫുള്‍ പിക്ചര്‍ നിങ്ങളിലേക്ക് വരുകയുള്ളൂ… എനിക്ക് ഒന്നേ പറയനുള്ളൂ ഈ കഥയിലെ ക്ലൈമാക്സ് വരെയുള്ള മിക്ക സന്ദര്‍ഭങ്ങള്‍ പോലും എന്‍റെ മനസ്സില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്… അത് അതേ പോലെ തന്നെ ഞാന്‍ എത്തിക്കും നിങ്ങളിലേക്ക്… കഥ മനസ്സില്‍ ഉണ്ടായപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണു ഞാനിത്  എഴുതാന്‍ തുടങ്ങിയത്… […]