Author: Premlal

ആഭിരാമി 2 [Premlal] 104

ആഭിരാമി 2❤️❤️❤️❤️❤️ [ Previous Part ] രേവതി   ലക്ഷ്മിയുടെ കൈയും പിടിച്ച് കോളജിന് മുമ്പിലുള്ള ബേക്കറിലേക്ക് നടന്നു.                                                 രേവതി:സേവ്യർ ചേട്ടാ രണ്ട്    മുട്ടപപ്സും ഒരു ചായയും                   […]

വസന്തം പോയതറിയാതെ – 2 [ദാസൻ] 301

വസന്തം പോയതറിയാതെ – 2 Author :ദാസൻ ഒരു പാട് വൈകി എന്നറിയാം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മാർച്ച് മാസമായയതിനാൽ ജോലിഭാരം കൂടുതൽ ആയിരുന്നു, അതിനാലാണ് വൈകിയത്. ഇനി ഇതു പോലെ താമസിക്കില്ല. എനിക്കറിയാം ഒരു കഥ വായിക്കുമ്പോൾ അടുത്ത ഭാഗത്തിനായി നമ്മൾ കാത്തിരിക്കും, അത് വൈകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികം. ഇത്രയും വൈകാൻ പാടില്ലായിരുന്നു. എഴുതി വലിച്ചു നീട്ടുന്നില്ല, നിങ്ങളുടെയൊക്കെ അനുവാദത്തോടെ കഥയിലേക്ക്. …… ആ ടൂറിന് പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. ടൂറിൻ്റെ കാര്യത്തിൽ […]

അവസാന തൂക്കുകയർ [Elsa2244] 64

അവസാന തൂക്കുകയർ Author : Elsa2244   ജൂലൈ 13 1955, ലണ്ടനിലെ ഹാലോവെ ജയിൽ, സമയം രാവിലെ 9 മണി. ഇതേ ദിവസം ഇതേ സമയത്താണ് റൂത്ത് എല്ലിസ് എന്ന സ്ത്രീ തൂക്കിലേറ്റപ്പെട്ടത്.   ബ്രിട്ടനിൽ ആകെ ജനരോക്ഷം സൃഷ്ടിക്കുകയും പിന്നീട് ബ്രിട്ടൺ നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളും പ്രധാന പങ്ക് വഹിക്കുകയും ചെയ്ത, തൂക്കിലേറ്റപ്പെട്ട ബ്രിട്ടനിലെ അവസാന സ്ത്രീയുടെ ദുരന്ത പൂർണമായ ജീവിത കഥ പരിശോധിക്കാം… ???????????   1927 ഒക്ടോബർ 9 ന് […]

ഒരു നാൾ വരും 02 [ചാർളി] 102

ഒരുനാൾ വരും 02 Author :ചാർളി   ഇന്ന് കൊണ്ട് ഈ കഥ തീർക്കണം എന്നാണ് വിചാരിക്കുന്നത് നടക്കുമോ എന്തോ തീർക്കാൻ മാക്സിമം ശ്രമിക്കാം മുമ്പത്തെ പാർട്ട്‌ അല്പം വേഗത കൂടി പോയി എന്ന് നിങ്ങൾക്ക് ആർകെങ്കിലും തോന്നിയാൽ തികച്ചു സ്വഭാവികം അപ്പോ തുടങ്ങുകയാണെ ശ്രീഹരിയുടെ പോയിന്റ് ഓഫ് വ്യൂ ഇവിനെതെന്തു പറ്റി കുറച്ചു നാളായിട്ട് ഇവന് നല്ല മാറ്റം ഉണ്ടല്ലോ പഴയത് പോലെ അടിപിടി കൂടുന്നില്ല എന്ത് പറഞ്ഞാലും ഒരു തണുപ്പൻ പ്രതികരണം പിന്നെ എപ്പോഴും […]

അഭിരാമി [Premlal] 133

(ആദ്യമായി എഴുതുകയാണ്  കുറച്ച് അവിടുന്നും ഇവിടുന്നും ഒക്കെ  എടുത്തിട്ടുണ്ട് ക്ഷമിക്കുക)                                     അഭിരാമി❤️❤️❤️  സ്ഥലം: കേരളത്തിലെ പ്രശസ്തമായ ഒരു കോളേജ്.തണൽ വിരിക്കുന്ന മരങ്ങളും അതിനുള്ളിൽ കൂടിയിരിക്കുന്ന കിളികളും അവരുടെ ആരവങ്ങളും കുട്ടികളുടെ ചിരിയും അവരുടെ സ്വകാര്യതയും തമാശകളും തല്ലും ഒക്കെയായി പുതിയൊരു  അധ്യാഅധ്യന വർഷത്തിലേക്ക് ആ കലാലയം തുറക്കുകയായി.കുട്ടികൾ ഓരോരുത്തരായി നവാഗതർക്ക് സ്വാഗതം […]

വാഴപൂവും ഇളംതെന്നലും [Teetotaller] 132

വാഴപൂവും ഇളംതെന്നലും Author : Teetotaller   കഥ എഴുതി ഒരു പരിചയവും ഇല്ലാത്ത എന്റെ മൂന്നാമത്തെ സംരംഭമാണ് ഈ കഥ………ഇതൊരു രക്ഷി …ചെ.. യക്ഷി കഥയാണ്…..യക്ഷിയെ പേടിയുള്ളവർ പേടിക്കാതെ വായിക്കണം എന്നു അറിയിക്കുന്നു…… പിന്നെ ഒരുപാട് പോരായ്മകൾ ഈ കഥയിൽ ഉണ്ടാവും എല്ലാവരും അത് ക്ഷെമിച്ചുകൊണ്ട് ഈ കഥ വായിക്കേണ്ടതാണ്……. കൊറച്ചു സ്ലോ ആയിരിക്കും സമയമെടുത്തു വായിക്കണെ……   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   പതിവിൽ വിപരീതമായി  അവൻ വീട് തുറന്നു പുറത്തേക്ക് ഇറങ്ങി……. സമയം പന്തരണ്ടിനോട് അടുത്തിരിക്കുന്നു…….. […]

എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 194

എന്റെ ചെക്കൻ 3 Author :ഭ്രാന്തൻ   കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പ്രഥമചടങ്ങുകൾക്ക് ശേഷം തിരുമേനി അജുന്റെ കയ്യിലേക്ക് താലിയെടുത്ത് കൊടുത്തു. കണ്ണ് നിറയുന്നത് ആരെയും കാണിക്കാതിരിക്കാനോ എന്തോ എന്നറിയില്ല. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ വധുവായി ഞാൻ മാറിക്കഴിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആഹ് താലി എന്റെ കഴുത്തിൽ വീണു. ഞാൻ അജുന്റെ ഭാര്യയായിരിക്കുന്നു…..     തുടരുക…

⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

⚒️Añ Angel And Her Devil Brothers⚒️ Author : ?DEVIL NEW BORN   ലേബർ റൂമിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു, “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? “സുഭദ്രയുടെ ആരെങ്കിലും ഉണ്ടോ? ആദ്യം ചോദിച്ചിട്ടും ആരും മറുപടി പറയാത്തതിനാൽ അവർ കുറച്ചുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു. പെട്ടന്ന് അവിടെ ചെയറിൽ ആയി ഇരുന്ന് അല്പം മയങ്ങി പോയ ഒരാൾ ഞെട്ടികൊണ്ട് എഴുന്നേറ്റ്, കുറച്ച് ആധിയോടെ നഴ്‌സിന്റെ അടുത്തേക്ക് നടന്നു. “സുഭദ്രയുടെ? “ഭർത്താവാണ് നഴ്സ് […]

?കരിനാഗം 12?[ചാണക്യൻ] 413

?കരിനാഗം 12? Author : ചാണക്യൻ [ Previous Part ]   (കഥ ഇതുവരെ) ഏതോ ഒരു ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് മഹി ഉറക്കത്തിൽ നിന്നും എണീറ്റത്. പുതപ്പ് മാറ്റി വച്ചു അവൻ തല വെളിയിലേക്ക് ഇട്ടു. പുറപ്പെടാൻ തയാറായി നിൽക്കുന്ന ഒരു ട്രെയിൻ അതിലേക്ക് കയറാനായി കൂടി നിൽക്കുന്ന ആളുകൾ. മഹി ഇടതു വശത്തേക്ക് നോക്കി. അവിടെ ക്ലോക്കിൽ 6 മണി ആയിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റ് പുതപ്പ് മടക്കി ബാഗിൽ വച്ചു. […]

ഞാവൽ പഴം [അപ്പൂട്ടൻ❤️❤️] 152

ഞാവൽ പഴം Author :അപ്പൂട്ടൻ❤️❤️   “”നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??”” കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു… “”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…”” കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം […]

ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ Author : Santhosh Nair   എല്ലാവര്ക്കും മഹാ ശിവ രാത്രി ആശംസകൾ. ഹര ഹര മഹാദേവാ ജോലി തിരക്ക് കൊല്ലുന്നു. തല വേദന വേറെ. ഒരു ചെറിയ ബ്രേക്ക് എടുത്തു വെറുതെ ഓരോന്നൊക്കെ ഓർത്തിരുന്നപ്പോൾ ഒരു കഥാതന്തു ഉരുത്തിരിഞ്ഞു കറങ്ങി വന്നു (അതൊരു സംഭവം അല്ലെ?). ഇനി ഇത് ഡെലിവർ ചെയ്യാതെ ഉറക്കം വരില്ല. കഴിഞ്ഞ ദിവസം കുട്ടികളുടെ ടെസ്റ്റ് പേപ്പർ റിസൾട്സ് വന്നു. {മോനും മോളും […]

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 Author :ചാണക്യൻ [Previous Parts]   (കഥ ഇതുവരെ) . . . . . . ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി. കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്‌യുവാനും തുടങ്ങിയിരുന്നു. റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി. അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ നകുലനെ നോക്കി നെടുവീർപ്പെട്ടു […]

വീട് പറഞ്ഞ കഥ.. [Elsa2244] 77

വീട് പറഞ്ഞ കഥ Author :Elsa2244   1992 ലെ വേനൽ ചൂട് നിറഞ്ഞ ഒരു രാത്രിയിൽ, അയൽക്കാർ തങ്ങൾ സ്ഥിരമായി കേൾക്കാറുള്ള വഴക്ക് അന്നും കംബാനോ ദമ്പതികളുടെ വീട്ടിൽ നിന്ന് കേട്ടു.   ക്രിസ്റ്റഫർ കംബാനോ പറയുന്നത് പ്രകാരം, അവർ വഴക്കിട്ട് അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ തൻ്റെ ഭാര്യ ദേഷ്യം തണുപ്പിക്കാൻ വേണ്ടി വീട് വിട്ട് പുറത്തേക്ക് പോയി. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യ കാരെൻ കംബാനോയെ അതിനു ശേഷം പിന്നീട് ആരും കണ്ടിട്ടില്ല. ?????????? […]

ഉണ്ടകണ്ണി 11 [കിരൺ കുമാർ] 607

ഉണ്ടകണ്ണി 11 Author : കിരൺ കുമാർ Previous Part കഥയുടെ പ്രധാന ഭാഗങ്ങൾ എത്തുകയാണ് ഈ പാർട്ടിൽ   അപ്പോൾ തുടരുന്നു.         ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ […]

എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204

എന്റെ ചെക്കൻ 2 Author :ഭ്രാന്തൻ   അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ?? അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല. അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു. കേട്ടതും […]

ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954

ഒരു ബാംഗ്ലൂർ വാരാന്ത്യം Annex Author :Santhosh Nair [ Previous Part ]   എല്ലാവര്ക്കും നമസ്തേ _/_ കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം  കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex. ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ). ഞാൻ സാധാരണ അളവ് ഒന്നും അത്ര […]

ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

ചിതയിൽ ലയിക്കും മുമ്പ് Author :അധിരഥി   ” സമയം ഏറെയായി എടുക്കണ്ടേ ” പെട്ടെന്ന് ആ ശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.  അപ്പോൾ എന്റെ ചുറ്റുമായി ധാരാളം ആൾക്കാർ വന്ന കൂടിയിട്ടുണ്ട്.                                                              […]

ഒരുനാൾ വരും [ചാർളി] 116

ഒരുനാൾ വരും Author :ചാർളി   ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]

?എന്റെ രാക്ഷസി?(?Psycho Girl?) 2 699

?എന്റെ രാക്ഷസി? (?Pscho Girl?)2 Author : ?DEVIL NEW BORN ??????????????????? ശ്വേതയെയും കൊണ്ട് അലീനയും സോയയും അവരുടെ കേബിനിലേക്ക് ആണ് പോയത്, ശ്വേതയെ അവർ അവിടെയുള്ള ചെയറിൽ ഇരുത്തി.   “നിനക്ക് ഭ്രാന്താണോടി പെണ്ണെ,   “അത് തന്നെ ഞങ്ങളിപ്പോ വന്നില്ലായിരുന്നെങ്കിൽ അവൻ നിന്നെ കൊന്നേനെ.   അലീനയും സോയയും അവളോടായി പറഞ്ഞു.   “ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, അവനും മാഡവും തമ്മിൽ റിലേഷൻ ഉണ്ട്.   അലീന പറഞ്ഞു   […]

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? [ചാണക്യൻ] 132

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും ??? Author :ചാണക്യൻ മണിച്ചിത്രത്താഴിലെ നാഗവല്ലി ടൈം ട്രാവൽ ചെയ്താൽ എങ്ങനെ ഇരിക്കും എന്നതാണ് ഈ കഥയുടെ തീം ? ഫുൾ കോമഡി മോഡ് ആണ് ? ലോജിക് വച്ചു ആരും ഈ കഥ വായിക്കരുതേ ധൈര്യായി വായിച്ചോ ? . . . . .   01 ഫെബ്രുവരി 1994 ഡോക്ടർ സണ്ണിയും ബ്രഹ്മദത്തൻ തിരുമേനിയും ഗംഗയുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച ശേഷം ആത്മാക്കളുടെ ലോകത്തു വിഹരിച്ചു നടക്കുകയായിരുന്നു […]

എന്റെ ചെക്കൻ [ഭ്രാന്തൻ] 208

എന്റെ ചെക്കൻ 1 Author :ഭ്രാന്തൻ   എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ ?… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ ???‍?. അപ്പൊ നമുക്ക് തുടങ്ങാം. “ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”. എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്? ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും […]

—— ഗ്രാമിണി – നിയോഗം —– 3 [Santhosh Nair] 994

—— ഗ്രാമിണി – നിയോഗം —–3 Author :Santhosh Nair [ Previous Part ]   നമസ്തേ പ്രിയപ്പെട്ടവരേ —————————-കഴിഞ്ഞ തവണ നിർത്തിയതിവിടെയായിരുന്നു : അല്പം മനഃസ്വസ്ഥതയോടെ മുമ്പോട്ടു നീങ്ങിയ അവർ അറിഞ്ഞില്ല, ഇനിയും പല പരീക്ഷണങ്ങൾ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും, വിജയം അത്ര എളുപ്പമല്ലെന്നും. —————————- ഇനി തുടർന്നു വായിക്കുക ^^പൈശാചിക യാമം അടുക്കാനായി എന്ന ബോധം ഉള്ളതിനാൽ ഇനി മുമ്പോട്ടു യാത്ര വളരെ കരുതിക്കൂട്ടിയാവണം എന്നു ഗ്രാമി പറയുന്നതു കേട്ടു ദേവൻ അതനുസരിച്ചു തല […]

ശ്രുതിയാണ് മകൾ [അനീഷ് ദിവാകരൻ] 131

ശ്രുതിയാണ് മകൾ Author :അനീഷ് ദിവാകരൻ   ഇന്ന് തന്റെ പിറന്നാൾ അല്ലെ… രാവിലെ അൽപ്പം നേരത്തെ തന്നെ ഉണർന്നപ്പോൾ ആണ് വിശ്വനാഥൻ അതോർത്തത്. തലേദിവസം രാത്രിയിൽ വളരെ വൈകിയാണ് ഭാര്യയോടൊപ്പം പളനിയിൽ എത്തിയത്. വളരെ ചെറിയ ഈ ഹോട്ടലിൽ റൂം തരപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം.. പഞ്ചനക്ഷത്രഹോട്ടലിൽ താമസിച്ചിരുന്നവരാണ് തങ്ങൾ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. വിശ്വം പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ തുറന്നു പുറത്തേക്കു നോക്കി. റോഡിൽ ചെറിയ തിരക്ക്  തുടങ്ങിയിരിക്കുന്നു.. […]

വസന്തം പോയതറിയാതെ – 1 [ദാസൻ] 312

വസന്തം പോയതറിയാതെ – 1 Author :ദാസൻ   ഞാൻ വീണ്ടും വരികയാണ്, എൻ്റെ കഥകളായ എൻ്റെ മൺ വീണയിൽ …….,മാമകഹൃദയത്തിൻ ആത്മരഹസ്യവും വായിച്ച് അനുഗ്രഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എൻ്റെ ഒപ്പം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത കഥയുമായി നിങ്ങളുടെ മുമ്പിൽ എത്തുകയാണ്. നിങ്ങളുടെ ദാസൻ ****************************** കണ്ണു വലിച്ചു തുറക്കുമ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്, എൻറെ അരികിൽ അമ്മ ഇരിപ്പുണ്ട്. പരിസരം വീക്ഷിച്ചച്ചപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് […]