ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

ഞാൻ ഫുഡ്‌ കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈ പുണ്യം അവക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി മറഞ്ഞു.

 

“”ഇനി നീ ഇതുപോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രേയുള്ളു ഒരു കൂട്ടിനു.””

 

അവൾ ആ അവസാനം പറഞ്ഞതിന്റെ പൊരുൾ പോലും എനിക്ക് മനസിലായില്ല. എങ്കിലും ഞാൻ ശെരി എന്ന് പറഞ്ഞു.

 

“”എന്താ ശ്രീഹരിയുടെ അടുത്ത പരിപാടി”‘

 

“”അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്,പിന്നെ ബാക്കി പഠിക്കണം, എക്സാം എഴുതണം.””

 

“”ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. പിന്നെ ഇവിടെ നിന്ന് പഠിക്കാം ഇവിടെ ആരുന്നല്ലോ നിന്റെ കോളജ്. പിന്നെ എന്താ പ്രശ്നം””

 

“”എനിക്ക് ഇങ്ങനെ അടച്ചട്ടു ഇരിക്കാൻ വയ്യാ. അല്ലെ ഞാൻ ഇവിടെ ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കൻ ചെല്ലട്ടോ എന്ന് ചോദിക്കാന്ന് വെച്ചിരിക്കുവാണ് “”

 

“”ട്യൂട്ടോറീയിൽ പോയ എന്ത് കിട്ടാനാണ് “”

 

എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടം പെട്ടില്ല.

 

“”കഷ്ടപെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും “”

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.