ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

പെട്ടെന്ന് ആരോ തൊട്ടിലിൻ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ ആര്യചേച്ചി. ഞാൻ കൈ ലൂസാക്കി, കുഞ്ഞിനെ വാരി എടുത്തു ചേച്ചി എന്നോട് പിന്നേയും ദേഷ്യം കാണിച്ചു.  ഇവൾ ഹോസ്പിറ്റൽ പോയിട്ട് ഇത്രനേരത്തെ വാന്നോ?. പോയപ്പോൾ ഇല്ലാത്ത ഒരു കുറി ഞാൻ ശ്രെദ്ധിച്ചു. അവൾ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ!. അത് എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.

അൽപ്പം കഴിഞ്ഞു അവളുടെ പിറുപിറുക്കലിൽ നിന്ന് കതക് തുറന്നിട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നു ഉറങ്ങിയതിനാണെന്ന് മനസിലായി.  ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കുന്നതിനുമുന്നേ ഞാൻ തടഞ്ഞില്ലേ പിന്നെന്താ ഇവക്ക് പ്രശ്നം. ആര്യേച്ചി ആരോടെന്നില്ലാതെ സംസാരം തുടർന്നു അതിൽ എവിടായേക്കയോ പറഞ്ഞ കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭദ്രൻ എന്നെ പറ്റി ആര്യേച്ചിയോട് പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടമല്ലാ എന്ന് എനിക്ക് തോന്നി. ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടാരുന്നതിനാലാകാം.  ഞാൻ ഒരു ബാദ്യതയായിക്കാണും. എങ്കിലും എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു പുടിച്ചു നിക്കുക.

 

എന്നാൽ കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു അമ്മ പിന്നേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളു എന്ന് പറഞ്ഞു.  

ഞാൻ അമ്മേ വിളിച്ചപ്പോഴും ഇന്ന് വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹമായിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാൻ അമ്മയും മാത്രം ഉള്ള ഒരു കൊച്ചു ലോകം ഞാൻ വീണ്ടും കാണാൻ തുടങ്ങി.

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.