ഇരു മുഖന്‍ -1 (പുനര്‍ജ്ജന്മം) 157

റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ ഞാൻ ഓരോന്നും ഇട്ട് അവളെ കൊണ്ട് കാണിച്ചു. അവളുടെ മുഖം അപ്പൊ ഒന്നു കാണണ്ടതാരുന്നു. അത് സ്നേഹം ആണൊ അതോ ഒരു സാതു ജീവിയോട് കാണിക്കുന്ന അനുകമ്പയോ അറിയില്ല. കുറച്ചു ദിവസം കഴിഞ്ഞു അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു രണ്ടായിരത്തി എണ്ണൂറ് രൂപ. എന്നെ അവൾ വിദക്ത്തമായി പറ്റിച്ചു എന്ന് മനസിലായി. അന്ന് കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചു തന്നിരിക്കുന്നു . എങ്കിലും അത് ഇട്ട് ചെന്നപ്പോഴുള്ള ആര്യേച്ചിയുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. അവിടെ ഞാൻ അറിഞ്ഞോണ്ട് തന്നെ പൊട്ടനായി. അവളോട്‌  എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ വീണ്ടും നാമ്പിട്ടു.

 

പിറ്റേന്ന്  ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽ നിന്ന് വന്നുനിന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയ്‌. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നായിരുന്നു ഉദ്ദേശം. പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയും ആയുള്ള സംസാരത്തിൽ നിന്ന് എനിക്ക് കിട്ടി .  ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു

 

“”ശ്രീ … ശ്രീഹരിക്കിത് ആരാന്നു മനസ്സിലായോ “”

 

“”പുതിയ ഹോം നേഴ്സാണോ, വീരുനെ നോക്കാൻ…””

 

 ഞാൻ ഒട്ടും അറിയാത്ത ഭാവത്തിൽ ചോദിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞു, എനിക്കതൊരു തമാശയായാണ് തോന്നിയത് .

 

“” ഹ്മ്മ് മോനേ നോക്കാൻ വന്നതാ “”

 

 അവൾ എന്നോട് എടുത്തവായിൽ പറഞ്ഞു. അമ്മ ഒന്നും മിണ്ടുന്നില്ല അമ്മയുടെ വിഷമം കണ്ടിട്ട് എന്നപോലെ ആര്യേച്ചി  അമ്മയുടെ അടുത്തേക്ക് നീങ്ങിഇരുന്നിട്ട്

 

“”ഹോം നേഴ്സ് ഒന്നും അല്ല ഇത് എന്റെ അമ്മയാ “”

17 Comments

  1. Nalla kadhaya u bro

    1. താങ്കു താങ്കു

  2. കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ

    1. മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.

  3. നരഭോജി

    ഇവിടെയും വായിക്കുന്നു ❤️

    1. ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.

      1. നരഭോജി

        ❤❤

  4. ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്

    1. ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.

  5. Kambi stories yil എഴുതിയ കഥ അല്ലേ ഇത്

    1. ആണല്ലോ

  6. നല്ല അവതരണം.എന്നാലും ചില വശപിശക്

    1. അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.

  7. ആഞ്ജനേയദാസ്

    അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????

    ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️

    1. കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.

      1. ആഞ്ജനേയദാസ്

        Ok dear… ✨️

        അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️

        1. ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.

Comments are closed.