അഭിരാമി 5 [Safu] 141

ഞാൻ വര്‍ദ്ധിച്ച സന്തോഷത്തോടെ, പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.
“sorry ആമീ.. എന്നെ മനസ്സിലാക്കാൻ ശ്രമിക്കണം. ഐ ആം Sorry….”
പ്രതീക്ഷ നശിച്ച ഒരു ചിരി ഞാൻ ശ്രീക്ക് നല്‍കി. ശ്രീയുടെ മുഖം ഇരു കൈകളിലും എടുത്ത് നെറുകയില്‍ മൃദുവായി ചുണ്ടുകള്‍ ചേര്‍ത്തു. പിന്നെ തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടന്നു…..ശ്രീ വണ്ടിയെടുത്തു പോകുന്നത് ഞാൻ അറിഞ്ഞു… വണ്ടിയുടെ ശബ്ദം അകന്നകന്ന് പോകുന്നത് ഞാൻ അറിഞ്ഞു………..

(തുടരും)

 

8 Comments

  1. Sree Ivanokke evduthe aananu…
    Ivne okke orth nyayeekarikkunna ivl okke alle yetaartha mandiii

    1. ???❤️❤️❤️

  2. ❤️??❤️❤️?

    1. ???❤️❤️❤️

  3. നല്ല സ്റ്റോറി അണ് പേജ് kutti ezhuthe

    1. Nice one
      Please avoid long gaps between parts
      3 pages repeated

      1. പോസ്റ്റ് ചെയ്യുമ്പോൾ എന്തോ പറ്റിയതാണ് … ഇനീ ശ്രദ്ധിക്കാം ❤️

    2. ❤️❤️❤️

Comments are closed.