പിഴച്ചവൾ [നീതു ചന്ദ്രൻ] 126

Views : 4139

ഒടുവിൽ!!!

കുമാരന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മുറിയിലെ ചുമരിൽ പതിച്ചു…

സുമ കരിക്കട്ട ക്കൊണ്ട് ചുമരിൽ എഴുതിയ. അവളുടെ അവസാന വാക്കുകൾ…

“കണ്ടവന്റെ വിഴുപ്പ് എന്തിന് കുമാരേട്ടാ നിങ്ങൾ എടുത്ത് തലയിൽ കേറ്റി വെക്കണം…?

നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ട് നിങ്ങളുടെ നല്ല മനസിന് ദേവതയെ പോലെ ഒരു പെണ്ണിനെ കിട്ടും ഒട്ടും കളങ്കം ഇല്ലാത്തവളെ…!

അതിനേക്കാളും ഭേദം അല്ലെ ഈ പിഴച്ചവളുടെ മരണം….

ഇനിയും നമ്മൾ കാണും കുമാരേട്ടാ…

ഞാൻ കേട്ടു മടുത്ത എന്റെ കഥകൾ വീണ്ടും വീണ്ടും എനിക്കു പറഞ്ഞു തരാൻ

നിങ്ങൾ ഈ കുന്ന് കയറി വീണ്ടും വരും

എന്റെ ആത്മാവ് അത് കേൾക്കുകയും ചെയ്യും…”

ആരോ ചവച്ചു അരച്ചു തുപ്പി കളഞ്ഞ ഒരു മുറുക്കാൻ ചുവപ്പ് പോലെ ഇപ്പോളും ഉണ്ട്

ആ കുന്നിൻ മുകളിലെ ദ്രവിച്ചു വീഴാൻ പാകത്തിൽ കിടക്കുന്ന വീട്…

ആ കൊച്ചു വിട്ടിൽ സുമ എന്ന പിഴച്ചു പോയവളുടെ ആത്മാവ്…

അവൾക്ക് കൂട്ടായി… ഉമ്മറത്തു തുങ്ങി കിടക്കുന്ന എന്നോ അണഞ്ഞു പോയ..
ആ റാന്തൽ വിളക്കും.

താഴെ നിന്നും കുന്ന് കയറി വരുന്ന കുമാരന്റെ  ശബ്ദവും…

സുമേ നീ ഉറങ്ങിയോടി….???

കാലപ്പഴക്കം ചെന്ന ആ ശബ്ദത്തിന് ഇപ്പോ വാർദ്ധക്ക്യത്തിന്റെ സ്വരം ആയിരുന്നു…

Recent Stories

The Author

നീതു ചന്ദ്രൻ

38 Comments

  1. Arrow bro x നീതു ചന്ദ്രൻ രണ്ട് പേരും same wavelength ആണെന്ന് തോന്നുന്നു. അല്ലെ?????

    1. നീതു ചന്ദ്രൻ

      😳😳😳

  2. വായനാഭൂതം

    നിങ്ങൾ ഒരു ജിന്ന്

    1. നീതു ചന്ദ്രൻ

      ഏയ്യ് 😜

  3. 𝒜𝒶𝒹𝒽𝒾

    Nice❤🙂

    1. നീതു ചന്ദ്രൻ

      Thank You ❤

    2. Arjundev?????

  4. ❣️❣️

    1. നീതു ചന്ദ്രൻ

      ❤❤❤

  5. ഒരു ഒറ്റ ചോദ്യം , യഥാർത്ഥ ജീവിതത്തിൽ ഇതുപോലെയുള്ള ദുരനുഭവങ്ങളിൽ ലൂടെ കടന്നു പോയ ഒരു സ്ത്രീക്ക് ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന പ്രചോദനം എന്ത്?.

    അങ്ങിനെ പിഴച്ചുപോകൻ മാത്രം ഒന്നും ആരുടെയും കാലിൻ്റെ ഇടയിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ലൈ ഞാൻ

    സ്നേഹത്തോടെ ❤️

    1. നീതു ചന്ദ്രൻ

      വായനക്കും മികച്ച അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി 🙏🙏🙏

      1. മറുപടി പ്രതീക്ഷിച്ചു .സാരമില്ല

        1. നീതു ചന്ദ്രൻ

          മറുപടി ഇല്ല 😊

  6. Hoooo…. so sad!🤨

    1. നീതു ചന്ദ്രൻ

      😔😔😔

  7. നല്ല കഥ ആയിരുന്നു😘.

    1. നീതു ചന്ദ്രൻ

      ❤❤

  8. Sad😕🚶

    1. നീതു ചന്ദ്രൻ

      😭😭😭

  9. Nice Story.. Different theme…….. well said…. Congratulations..

    1. നീതു ചന്ദ്രൻ

    1. നീതു ചന്ദ്രൻ

  10. 💔💔💔

    1. നീതു ചന്ദ്രൻ

      🌹🌹🌹

  11. Anik enna thannya ee kadhauilll kanaan kazhinjath thanks

    1. നീതു ചന്ദ്രൻ

      😳😳😳

  12. നരഭോജി

    അയാളുടെ കള്ള് നിറഞ്ഞ പള്ള മുഴുവൻ അവളോടുള്ള സ്നേഹം തികട്ടി നിൽക്കുന്നു.
    നീറുന്ന പ്രണയാദ്രമായ ഒരുപിടി ജീവനുള്ള വാക്കുകൾ വായിക്കാൻ കഴിഞ്ഞു. ഓർമയുടെ ഏതെങ്കിലും ഒരുകോണിൽ നമ്മളെല്ലാം ചൂട്ടുംതെളിച്ചു ആ കുന്നുകയറിച്ചെല്ലുന്ന, കുമാരേട്ടൻ തന്നെയല്ലേ?..
    കാത്തിരിക്കുന്നു നിങ്ങളുടെ അടുത്ത സൃഷ്ടിക് വേണ്ടി. ❤

    1. നീതു ചന്ദ്രൻ

      വിലപ്പെട്ട അഭിപ്രായം നൽകിയതിന് നന്ദി 🙏

  13. മണവാളൻ

    🔴//അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു…//
    🔰What a rhyme ❣️⚡

    🔴//വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ…//
    🔰 What a flow..💞

    🔴//സുമേ നീ ഉറങ്ങിയോടി….???//
    🔰These words express the emotions of kumarettan and express the lovely attachment of Suma and Kumaran

    നീതു ഒന്നും പറയാനില്ല , സന്തോഷം , അഭിമാനം , പിന്നെ എന്തൊക്കെയോ…..
    സത്യം പറയാലോ എനിക് ഈ കഥ വായിച്ചപ്പോൾ തോന്നിയ രണ്ട് കഥാപാത്രങ്ങൾ ഉണ്ട് മിന്നൽ മുരളിയിലേ ഉഷ and ഷിബു combo.

    Sad ending collection ഇനിയും ഉണ്ടോ 😉 , ആദ്യം ചിന്നു , ഇപ്പൊൾ സുമ.

    ഇനിയും എഴുതണം ഇതുപോലെ ഉള്ള കഥകൾ , പ്രതീക്ഷിക്കുന്നു…❤️❤️ എല്ലാ വിധ ഭാവുകങ്ങളും

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ( ചിന്നു )….ആ കഥയുടെ പേര് പറയാമോ

      1. മണവാളൻ

        ചിന്നു അത് തന്നെയാണ് കഥയുടെ പേരും

    2. നീതു ചന്ദ്രൻ

      മണവാളൻ ബ്രോ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ തിരുച്ചു എന്താണ് തരേണ്ടത്?
      സ്നേഹം മാത്രം ❤

      1. മണവാളൻ

        😊❤

  14. പ്രണയത്താൽ ജീവിതം പിഴച്ചു പോയ കുമാരേട്ടൻ , അങ്ങനെ പറയാമോ, തെറ്റാണ്

    ശരിക്കും മനസ്സിൽ തട്ടി

    1. നീതു ചന്ദ്രൻ

      Thank you ❤

  15. പ്രണയത്തിന്റെ ഒരു അനന്തമായ പോയിന്റിൽ എത്തിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല ബെയ്സുള്ള എഴുത്താണ്. എന്നാലും കരയിക്കാനായിട്ട് ഇങ്ങനെ വീണ്ടും എഴുതാതിരുന്നു കൂടെ. ഒരു ഹാപ്പി എൻഡിംങ് ട്രൈ ചെയ്തൂടെ… എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്താണ് എഴുതണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കാണല്ലോ..

    1. നീതു ചന്ദ്രൻ

      നോക്കട്ടെ 😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com