പിഴച്ചവൾ [നീതു ചന്ദ്രൻ] 126

Views : 4130

പിഴച്ചവൾ

Author : നീതു ചന്ദ്രൻ

 

ദൂരെ നിന്നും കുന്നിൻ മുകളിലേക്ക് കയറി വരുന്ന ചൂട്ടിന്റെ കനൽ വെട്ടം.

അത് എപ്പോഴോ അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു…

വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ…

വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു…

ചുറ്റും കാടും മരങ്ങളും കൂറ്റാകൂരിട്ടും മാത്രം! ഇടതടവിലാതെ കരയുന്ന ചീവിടും തവളയും മാത്രമുണ്ട് അവൾക്ക് കൂട്ട്.

കുമാരൻ വീടിന്റെ മുറ്റത്തു വന്ന് നിന്ന് ആത്മഗതം…

ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ.????

ശേഷം പോക്കറ്റിൽ നിന്നും ബീഡി കൂട് എടുത്ത്, അതീന്ന് ഒരണം വലിച്ചു ഊരിയ ശേഷം റാന്തൽ വിളക്കിന് കിഴേ വന്ന് ഇരുന്ന്

അകത്തേക്ക് നോക്കി വിളിച്ചു..

സുമേ… ഡി പിഴച്ചവളെ…

സുമ ദേഷ്യത്തോടെ തിരിഞ്ഞു കിടന്ന് പിറു പിറുത്തു…

ഈ നാശത്തിന് ഉറക്കവും ഇല്ലേ…?
ശല്യം!!!

ഡി ഈ വാതിൽ ഒന്നു തുറക്കടി ഞാൻ നിന്റെ കുമാരേട്ടൻ ആണെടി…

എന്റെ മുത്തിന്റെ മുഖം ഒന്നു കണ്ടെച്ചു പെട്ടെന്ന് ഞാൻ ഈ കുന്ന് ഇറങ്ങിപോയ്‌ ക്കോളാം…

സുമ അനിഷ്ട്ടത്തോടെ കട്ടിലിൽ നിന്നും എഴുനേറ്റു മുടി വാരി കെട്ടി.

കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് രണ്ട് കൈകളും കൊണ്ട് മുഖം തുടച്ചു.

ശേഷം പാതി ഉറക്കം തുങ്ങുന്ന കണ്ണുകളുമായി

അകത്തെ മുറിയിൽ നിന്നും ഇറങ്ങി ചെന്ന് വാതിൽ പാതി തുറന്നു…

റാന്തൽ വിളക്കിന്റെ ചില്ല് പൊക്കി ബീഡി തുമ്പ് തീയോട് ചേർത്ത് വെച്ച് ആഞ്ഞു വലിക്കുന്ന കുമാരൻ

ബീഡിയുടെ കനൽ പോലെ അയാളുടെ കണ്ണുകളും നന്നായി ചുവന്നിരുന്നു..

സുമ… വാതിലിൽ ചാരി കൈകൾ കെട്ടി നിന്ന്  കുമാരനോട് ചോദിച്ചു..

ഇന്ന് ഒരുപാട് മോന്തിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ കുമാരേട്ടാ…

കുമാരൻ … ഞാൻ കുടിക്കുന്നുണ്ടങ്കി.
അത് നിന്നെ ഓർത്താണ്…

എന്നിക്ക് വേണ്ടി കുടിച്ചു ചാകാൻ ഇങ്ങേർക്ക് ആരാ ലൈസൻസ് തന്നേ ഹേ? ഞാൻ തന്നോ….???

അതിനുള്ള കുമാരന്റെ മറുപടി ഒരു ചിരിയായിരുന്നു. ശേഷം അയാൾ പറഞ്ഞു…

Recent Stories

The Author

നീതു ചന്ദ്രൻ

38 Comments

  1. Arrow bro x നീതു ചന്ദ്രൻ രണ്ട് പേരും same wavelength ആണെന്ന് തോന്നുന്നു. അല്ലെ?????

    1. നീതു ചന്ദ്രൻ

      😳😳😳

  2. വായനാഭൂതം

    നിങ്ങൾ ഒരു ജിന്ന്

    1. നീതു ചന്ദ്രൻ

      ഏയ്യ് 😜

  3. 𝒜𝒶𝒹𝒽𝒾

    Nice❤🙂

    1. നീതു ചന്ദ്രൻ

      Thank You ❤

    2. Arjundev?????

  4. ❣️❣️

    1. നീതു ചന്ദ്രൻ

      ❤❤❤

  5. ഒരു ഒറ്റ ചോദ്യം , യഥാർത്ഥ ജീവിതത്തിൽ ഇതുപോലെയുള്ള ദുരനുഭവങ്ങളിൽ ലൂടെ കടന്നു പോയ ഒരു സ്ത്രീക്ക് ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന പ്രചോദനം എന്ത്?.

    അങ്ങിനെ പിഴച്ചുപോകൻ മാത്രം ഒന്നും ആരുടെയും കാലിൻ്റെ ഇടയിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ലൈ ഞാൻ

    സ്നേഹത്തോടെ ❤️

    1. നീതു ചന്ദ്രൻ

      വായനക്കും മികച്ച അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി 🙏🙏🙏

      1. മറുപടി പ്രതീക്ഷിച്ചു .സാരമില്ല

        1. നീതു ചന്ദ്രൻ

          മറുപടി ഇല്ല 😊

  6. Hoooo…. so sad!🤨

    1. നീതു ചന്ദ്രൻ

      😔😔😔

  7. നല്ല കഥ ആയിരുന്നു😘.

    1. നീതു ചന്ദ്രൻ

      ❤❤

  8. Sad😕🚶

    1. നീതു ചന്ദ്രൻ

      😭😭😭

  9. Nice Story.. Different theme…….. well said…. Congratulations..

    1. നീതു ചന്ദ്രൻ

    1. നീതു ചന്ദ്രൻ

  10. 💔💔💔

    1. നീതു ചന്ദ്രൻ

      🌹🌹🌹

  11. Anik enna thannya ee kadhauilll kanaan kazhinjath thanks

    1. നീതു ചന്ദ്രൻ

      😳😳😳

  12. നരഭോജി

    അയാളുടെ കള്ള് നിറഞ്ഞ പള്ള മുഴുവൻ അവളോടുള്ള സ്നേഹം തികട്ടി നിൽക്കുന്നു.
    നീറുന്ന പ്രണയാദ്രമായ ഒരുപിടി ജീവനുള്ള വാക്കുകൾ വായിക്കാൻ കഴിഞ്ഞു. ഓർമയുടെ ഏതെങ്കിലും ഒരുകോണിൽ നമ്മളെല്ലാം ചൂട്ടുംതെളിച്ചു ആ കുന്നുകയറിച്ചെല്ലുന്ന, കുമാരേട്ടൻ തന്നെയല്ലേ?..
    കാത്തിരിക്കുന്നു നിങ്ങളുടെ അടുത്ത സൃഷ്ടിക് വേണ്ടി. ❤

    1. നീതു ചന്ദ്രൻ

      വിലപ്പെട്ട അഭിപ്രായം നൽകിയതിന് നന്ദി 🙏

  13. മണവാളൻ

    🔴//അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു…//
    🔰What a rhyme ❣️⚡

    🔴//വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ…//
    🔰 What a flow..💞

    🔴//സുമേ നീ ഉറങ്ങിയോടി….???//
    🔰These words express the emotions of kumarettan and express the lovely attachment of Suma and Kumaran

    നീതു ഒന്നും പറയാനില്ല , സന്തോഷം , അഭിമാനം , പിന്നെ എന്തൊക്കെയോ…..
    സത്യം പറയാലോ എനിക് ഈ കഥ വായിച്ചപ്പോൾ തോന്നിയ രണ്ട് കഥാപാത്രങ്ങൾ ഉണ്ട് മിന്നൽ മുരളിയിലേ ഉഷ and ഷിബു combo.

    Sad ending collection ഇനിയും ഉണ്ടോ 😉 , ആദ്യം ചിന്നു , ഇപ്പൊൾ സുമ.

    ഇനിയും എഴുതണം ഇതുപോലെ ഉള്ള കഥകൾ , പ്രതീക്ഷിക്കുന്നു…❤️❤️ എല്ലാ വിധ ഭാവുകങ്ങളും

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ( ചിന്നു )….ആ കഥയുടെ പേര് പറയാമോ

      1. മണവാളൻ

        ചിന്നു അത് തന്നെയാണ് കഥയുടെ പേരും

    2. നീതു ചന്ദ്രൻ

      മണവാളൻ ബ്രോ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ തിരുച്ചു എന്താണ് തരേണ്ടത്?
      സ്നേഹം മാത്രം ❤

      1. മണവാളൻ

        😊❤

  14. പ്രണയത്താൽ ജീവിതം പിഴച്ചു പോയ കുമാരേട്ടൻ , അങ്ങനെ പറയാമോ, തെറ്റാണ്

    ശരിക്കും മനസ്സിൽ തട്ടി

    1. നീതു ചന്ദ്രൻ

      Thank you ❤

  15. പ്രണയത്തിന്റെ ഒരു അനന്തമായ പോയിന്റിൽ എത്തിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല ബെയ്സുള്ള എഴുത്താണ്. എന്നാലും കരയിക്കാനായിട്ട് ഇങ്ങനെ വീണ്ടും എഴുതാതിരുന്നു കൂടെ. ഒരു ഹാപ്പി എൻഡിംങ് ട്രൈ ചെയ്തൂടെ… എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്താണ് എഴുതണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കാണല്ലോ..

    1. നീതു ചന്ദ്രൻ

      നോക്കട്ടെ 😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com