Tag: പ്രണയം

വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു.ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് […]

?പവിത്രബന്ധം? [പ്രണയരാജ]? 229

?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja   സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]

എന്റെ ഭാര്യ [അഭി] 110

എന്റെ ഭാര്യ Ente Bharya | Author : Abhi   ‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’ ‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’ ‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു. ‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു. ‘അങ്ങനല്ല ഏട്ടാ’ ‘പിന്നെ എങ്ങനാണവോ??’ ‘എന്റെ വയറ്റിൽ വളരുന്ന […]

പുനർജന്മം [ അസുരൻ ] 79

പുനർജന്മം Punarjanmam | Author : Asuran     മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

? ആയുഷ്കാലം ? [༻™തമ്പുരാൻ™༺] 1895

ആയുഷ്കാലം Ayushkaalam | Author : Thamburan   പ്രിയപ്പെട്ട വായനക്കാരെ ഈ കഥയുടെ ആശയം എൻറെ മനസ്സിലേക്ക് വന്നിട്ട് കുറച്ച് അധികം നാൾ ആയിരുന്നു.,.,. എന്നാൽ ഇത് ഒരു കാൽ ഭാഗത്തോളം എഴുതി കഴിഞ്ഞതിനുശേഷമാണ് ഞാൻ ഏകദേശം  ഇത് ആശയമുള്ള ഹസ്വചിത്രം കാണാനിടയായത് ,..,,. എങ്കിലും കാൽ ഭാഗത്തോളം എഴുതിയത് കൊണ്ട് ഞാൻ അത് പൂർണമായും എഴുതി പോസ്റ്റ് ചെയ്യുന്നു.,.,.,     ” അല്ലെങ്കിൽ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ എണീക്കാത്ത ചെറുക്കൻ  ആണ്.,.,. […]

വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് […]

വൈദേഹി [മാലാഖയുടെ കാമുകൻ] 2150

വൈദേഹി Vaidehi | Author : Malakhayude Kaamukan   ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ? സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു.. ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്.. വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു […]

അരുണാഞ്ജലി 2 [പ്രണയരാജ] 413

അരുണാഞ്ജലി 2 Arunanjali Part 2 | Author : PranayaRaja | Previous Part   രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്. ഉം… ഇന്നലെ എന്താ… നടന്നത് മോളെ… അത് , അമ്മേ… ഞാനെങ്ങനെയാ…. അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി. എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ അതൊക്കെ ഞാൻ […]

? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2933

പ്രിയപ്പെട്ട വായനക്കാരെ.,.,., ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള […]

വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ […]

? ശ്രീരാഗം ? 7 [༻™തമ്പുരാൻ™༺] 1841

പ്രിയപ്പെട്ട കൂട്ടുകാരെ,.,., ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നു അതിന് നിങ്ങളോട് ഞാൻ ആദ്യമേ നന്ദിയും എന്റെ സ്നേഹവും അറിയിക്കട്ടെ.,..,,. ജോലി സംബന്ധമായ തിരക്കുകൾ ഉള്ളതിനാലാണ് പേജ് കൂടി എഴുതാനായി എനിക്ക് കുറച്ച് അധികം സമയം എടുക്കുന്നത്.,.,., എത്ര പേജ് ഉണ്ടാകും എന്ന് അറിയില്ല.,.,., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 7~~ Sreeragam Part 7 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ കാസിനോ ഇൻറർനാഷണൽ   ഹോട്ടൽ പാർക്കിംഗിലേക്ക് ഒരു വൈറ്റ് […]

? ശ്രീരാഗം ? 6 [༻™തമ്പുരാൻ™༺] 1861

ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,.,   എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ഈ ഒരു ഭാഗം കൂടി പേജു കുറവ് ആയിരിക്കും..,.,,.,ദയവായി ക്ഷമിക്കുക.,.,   എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 6~~ Sreeragam Part 6 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. […]

അനാമിക 4 [Jeevan] 284

അനാമിക 4 Anamika Part 4 | Author : Jeevan | Previous Part   ആമുഖം ,പ്രിയരേ ,  ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]

വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

? ശ്രീരാഗം ? 5 [༻™തമ്പുരാൻ™༺] 1943

ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,., ഇതിന് മുൻപ് ഒരു ചെറുകഥ പോലും എഴുതാത്ത എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ജോലി തിരക്ക് ഉള്ളതുകൊണ്ടാണ് പേജു കുറവ്.,,., തിരക്കുപിടിച്ച ജോലിക്കിടയിൽ എപ്പോഴെങ്കിലും ഫ്രീ ടൈം കിട്ടുമ്പോൾ ആണ് എഴുതുന്നത്.,., എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ~~ശ്രീരാഗം 5~~ Sreeragam Part 5 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]

രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

രാജമല്ലി ചോട്ടിൽ നിന്നും 2 Rajamalli Chottil Ninnum Part 2 | Author : Jwala Previous Part   രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് […]

Love & War 2 [പ്രണയരാജ] 315

Love & War 2 Author : PranayaRaja | Previous Part   അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ  , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ […]

? ശ്രീരാഗം ? 4 [༻™തമ്പുരാൻ™༺] 1912

ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,., ഇതിന് മുൻപ് ഒരു ചെറുകഥ പോലും എഴുതാത്ത എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ജോലി തിരക്ക് ഉള്ളതുകൊണ്ടാണ് പേജു കുറവ്.,,. അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.,,., ഞാൻ പരമാവധി തിരുത്താൻ ശ്രമിച്ചിട്ടുണ്ട് എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,.   ~~ശ്രീരാഗം 4~~ Sreeragam Part 4 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]

ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]

? ശ്രീരാഗം ? 3 [༻™തമ്പുരാൻ™༺] 1892

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 3~~ Sreeragam Part 3 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ”   പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു…   അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്..   സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം […]

വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു. ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.രണ്ടുപേരും […]

? ശ്രീരാഗം ? 2 [༻™തമ്പുരാൻ™༺] 1894

പ്രീയപ്പെട്ട കൂട്ടുകാരെ.,..,.,, നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു.,.,.,. ജോലിത്തിരക്ക് ഉണ്ട്.,.,ആദ്യമായി എഴുതുന്നതിനാൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാകും.,.,. അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടിക്കാണിക്കുക.,.,., ഒന്നാം ഭാഗത്തിന് നിങ്ങൾ നൽകിയ ഊഷ്മളമായ വരവേല്പിന് തിരികെ നൽകാൻ സ്നേഹം മാത്രം,…,,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 2~~ Sreeragam Part 2 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ” ടാ ശ്രീ നമ്മുക്ക് ഒരു ചായ കുടിക്കാം ”   “” സ്റ്റാർ ഹോട്ടൽ ഒക്കെ മടുത്തു, […]