⚔️ദേവാസുരൻ⚒️10【Ɒ?ᙢ⚈Ƞ Ҡ???‐??】 2409

ദേവാസുരൻ EP –10 By Demon king   story edited by rahul pv  Previous Part   ഈ പാർട്ട് അധികം വൈകിയില്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ പാർട്ടിൽ പ്രണയ രംഗങ്ങൾ കണ്ട് ഈ പാർട്ടിൽ എന്നെ തെറിവിളിക്കാൻ ചാൻസ് ഉണ്ട്….? എല്ലാം വിധിയാണ് വാര്യരെ… പിന്നൊന്ന്…. യഥാർത്ഥ ജീവിതവുമായി ഈ കഥക്ക് ഒരു ബന്ധവും ഇല്ല… എല്ലാം വെറും സാങ്കല്പികം മാത്രമാണ്…  കൂടാതെ വേറെയും ചിലരെ കാണാം…പല കഥകളിൽ നിന്നുമുള്ള കഥാപാത്രങ്ങളും ഈ […]

?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു..    അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻ‌കൂർ ജാമ്യം)    ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്..    ? വേനൽ മഴ […]

അകലെ 6 [Rambo] 1900

ബ്രോസ് …..ആദ്യ കഥയാണ്…ഈ ഭാഗം എത്രത്തോളം നന്നായിട്ടുണ്ടെന്നറിയില്ല.. എങ്കിലും എന്നാലാവുന്നവിധം ഞാൻ ശ്രമിച്ചിട്ടുണ്ട്…   എന്തേലും തെറ്റുകുറ്റങ്ങളുണ്ടെൽ തുറന്നുപറയുമെന്നപ്രതീക്ഷയോടെ…   Rambo   അകലെ 6 Akale Part 6 | Author : Rambo | Previous Part   എന്തോ..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായീല…   അവളൊരൽപ്പമകലെയായിരുന്നെങ്കില്പോലും അവളൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തിൽ കാണുമെന്നുപോലും കരുതിയതല്ലായിരുന്നു…   Oneside ലൗ ആയിരുന്നു…ശരിതന്നെ… പക്ഷെ…പലപ്പോഴും അവളുടെ പെരുമാറ്റത്തിൽ ഞാൻ കബളിക്കപ്പെടുകയായിരുന്നോ..!!!!!   അവളെന്നെ അത്രയേറെ സ്വാധീനിച്ചിരുന്നു… അവളുടെയോരോ നോട്ടവും…ആ […]

?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434

?അസുരന്റെ പെണ്ണ്❤ Asurante Pennu | Author : Manju Pennu   “ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… “എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു… എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!! ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ […]

LoVe & WaR 4 [ പ്രണയരാജ] 491

?LoVe & WaR? Author : Pranayaraja | Previous Part എൻ്റെ മാനസിക അവസ്ഥ മനസിലാക്കിയതു കൊണ്ടോ എന്തോ അവൻ കൂടുതൽ ഒന്നും പറയാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു. മഞ്ഞ വർണ്ണത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ മരുതംക്കുഴി എന്ന ബോർഡ് കണ്ടതും മനസിൽ ഒരു വല്ലാത്ത സന്തോഷം കടന്നു വന്നു. ചിന്തകൾ ആ പഴയ കാലത്തേക്കു ചേക്കേറി. ഞാൻ കാറിൻ്റെ സീറ്റിൽ ചാരിയിരുന്നു , കണ്ണടച്ചു കിടന്നു. കൺമുന്നിൽ എൻ്റെ ദൂതകാലം ഒരു ചലചിത്രം പോലെ തെളിഞ്ഞു വന്നു. […]

⚔️ദേവാസുരൻ⚒️ 9 【Ɒ?ᙢ⚈Ƞ Ҡ???‐??】 2457

  https://i.imgur.com/iM4wFT9.gifv     ആദ്യമേ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു…. 2020 നമുക്ക് ഒത്തിരി കഷ്ടവും കുറച്ചു സുഖവും സമ്മാനിച്ച നാളുകൾ ആണ്… ലോകത്ത് നല്ലൊരു ശതമാനം ജനസംഖ്യ ഇല്ലാതായി… 30 % ൽ ഏറെ പേർ രോഗികൾ ആയി… കൂടാതെ ലോക്ക് ഡൗണ് അങ്ങനെ പലതും… ഞാൻ ഈ ലോക്ക് ഡൗണ് സമയത്താണ് ഇവടെ സജീവമായത്… ആദ്യം വെറുതെ ഒരു കൗതുകത്തിന് കഥകൾ വായിക്കാൻ തുടങ്ങി.. പിന്നെ അത് എഴുത്തായി… […]

?️സഹചാരി?️2【Ɒ?ᙢ⚈Ƞ Ҡ???‐??】 1737

പെട്ടെന്ന് എഴുതുന്നില്ല എന്ന് ആലോചിച്ച കഥയാണ്…. എന്നാലും new year ആയോണ്ട് എഴുതാമെന്ന് വച്ചു…. തെറ്റുകൾ അൽപ്പം ഉണ്ടാകും…. അതെല്ലാം ക്ഷമിക്കുക…വലിയ പ്രതീക്ഷ കൊടുത്ത് വായിക്കാതിരിക്കുക…. പിന്നെ കഴിഞ്ഞ പാർട്ടിൽ ഈ കഥ മുഴുവനായി അവതരിപ്പിച്ചത് ദേവിക എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ ആണ്….. ഇനിയും അങ്ങനെ ആവും… എന്നാൽ ചില സന്ദർഭങ്ങളിൽ അത് മറ്റുള്ളവരുടെ കണ്ണിലൂടെയും അവതരിപ്പിക്കും… കഥക്ക് ഒരു വ്യക്തത വരാൻ വേണ്ടിയാണ്…   അപ്പൊ ഒരു ?……Happy new year…..?

തിരക്കഥ ? [ജ്വാല ] 1367

തിരക്കഥ Thirakadha | Author : Jwala   http://imgur.com/gallery/w9NwRNg പ്രിയ സുഹൃത്തുക്കൾക്ക്, ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ…  ******************************************************** അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു. എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു. അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടിഎത്തിയിട്ടില്ല. അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു. കഴിഞ്ഞ രണ്ടു സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത് കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു. പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല വ്യത്യസ്ഥത, വ്യത്യസ്ഥത എന്നു ഓരോ സം‌വിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു… എന്താണു […]

തെരുവിന്റെ മകൻ 13???[നൗഫു] 4588

തെരുവിന്‍റെ മകൻ 13 Theruvinte makan 13 Author : Nafu | previous പാർട്ട്‌ കൂട്ടുകാരെ എല്ലാവർക്കും നല്ലൊരു വർഷം ആകട്ടെ എന്ന് ആശംസിക്കുന്നു…   ഹാപ്പി ന്യൂ ഇയർ   കഥ തുടരുന്നു…. http://imgur.com/gallery/Nt2UhDA സമയം 9:35 മണി….   മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തിൽ ഹെൽത്കെയർ  ഹോസ്പിറ്റലിന്‍റെ ആംബുലൻസ് ബാംഗ്ലൂരിനെ ലക്ഷ്യമാക്കി ചീറിപ്പായുകയാണ്…   ആംബുലൻസിന്‍റെ പുറകേയെത്താൻ പിക്കാസ് ജോർജിന്‍റെ സ്കോർപിയോ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്…   കുറേ ദൂരം മുന്നോട്ട് പോയ ശേഷം […]

ചുവന്ന കണ്ണീരുകൾ [സഞ്ജയ് പരമേശ്വരൻ] 122

ഈ സൈറ്റിൽ ആദ്യമായി എഴുതുന്ന കഥയാണ്…. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിച്ച് പ്രോൽസാഹിപ്പിക്കണം.   ചുവന്ന കണ്ണീരുകൾ Chuvanna Kannuneer | Author : Sanjai Paramashwaran   രാത്രി  ഭക്ഷണത്തിന്റെപാത്രങ്ങൾ കഴുകി വയ്ക്കുന്ന തിരക്കിലാണ് ശാലിനി. അപ്പുറത്തു ഹാളിൽ നിന്നും ടെലിവിഷന്റെ ശബ്ദം കേൾക്കാം. നെറ്റിയിലെ വിയർപ്പുകണങ്ങൾ സോപ്പ് പത നിറഞ്ഞ തന്റെ കൈകളാൽ അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്. അവിടെല്ലാം സോപ്പ് പത പറ്റിപിടിച്ചിരുന്നു . ഇടയ്ക്ക് അവളുടെ കാതുകൾ ഹാളിലേക്ക് ചെവിയോർക്കുന്നുണ്ട്. ടെലിവിഷന്റെ […]

ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

ഹൃദയത്തിൽ സൂക്ഷിക്കാൻ 3 Hridayathil Sookshikkan Part 3 | Author : Vishnu? | Previous Part   കഴിഞ്ഞ ഭാഗവും ഇഷ്ടമായി എന്ന് അറിഞ്ഞു..സ്നേഹം മാത്രം..പറഞ്ഞത് പോലെ തന്നെ അഭിപ്രായം ആണ് എനിക്ക് വലുത്..അത് പറയുക♥️ അടുത്ത ഫോട്ടോ കണ്ട എൻ്റെ കണ്ണ് തള്ളി പോയി. അതേ…. ഇത് അവള് തന്നെ… എൻ്റെ സ്വപ്നത്തില് വന്ന അവൾ… അന്ന് ചിന്നു വന്നു ഇല്ലാതാക്കി കളഞ്ഞ സ്വപ്നത്തിലേ എൻ്റെ ആരൊക്കെയോ ആയിരുന്ന അവൾ…. അപ്പോ അപ്പോ […]

രൗദ്രം [Vishnu] 164

വെറുതെ  ഇരിക്കുമ്പോൾ  ഓരോ  ത്രെഡ്  മനസ്സിൽ  വരും  അങ്ങനെ  എഴുതുന്നതാണ്,.   എല്ലാവരുടെയും  സപ്പോർട്ട്  പ്രതീക്ഷിക്കുന്നു രൗദ്രം Raudhram | Author : Vishnu എന്നാലും  അതാരായിരിക്കും,? ഇതുവരെ  എന്നെ  കാർ  റേസിൽ  ആരും  തോൽപിച്ചിട്ടില്ല . പക്ഷെ  ആ  പഴയ ചാർജർ  കാർ  എന്നെ  തോൽപിച്ചു, അതും  ഞാൻ  ജയിക്കും എന്നുറപ്പിച്ച race എന്റെ  skyline R34 കാർ  ഇതുവരെ  ആരുടെ  മുന്നിലും  മുട്ടുകുത്തിയിട്ടില്ല.. എന്നാൽ ഇന്ന്   ആരായിരിക്കും  അത്  പ്രൈസ്  പോലും  വാങ്ങാതെ  എങ്ങോടായിരിക്കും  അവൻ  […]

ഉറുദുമാഷ് [Hyder Marakkar] 530

ഉറുദുമാഷ് Urudu Mash | Author : Hyder Marakkar “””ഡാ……ഞാൻ   ഇന്നും  ആ   സ്വപ്നം  കണ്ടു…..””” ബൈക്ക്   ഓടിക്കുന്ന  ജിത്തുവിന്റെ  തോളിൽ  തല  ചായ്‌ച്ച്  മുന്നോട്ട്  നീങ്ങി  ഇരുന്നുകൊണ്ട്   ഞാൻ  പറഞ്ഞു   “””ഏത്   ആ   പൂച്ചക്കണ്ണിയോ??”””   “””മ്മ്………””” ഞാൻ   വെറുതെ  ഒന്ന്  മൂളി…., കഴിഞ്ഞ  ഒരു  മാസമായി  ദിവസവും  രാത്രി  അവൾ  എന്റെ    സ്വപ്നത്തിൽ   വരുന്നു…..   പൂച്ചക്കണ്ണുള്ള  സുന്ദരി…. […]

അകലെ 5 [Rambo] 1841

അകലെ 5 Akale Part 5 | Author : Rambo | Previous Part മച്ചന്മാരെ… കഴിഞ്ഞ പാർട് വരെ നേരത്തെ അപ്പുറം ഇട്ടതായിരുന്നു… ചെറിയ തിരക്കുള്ളതുകൊണ്ട് ആണ് ഇവിടെ ഒരുമിച്ചിടാഞ്ഞേ…   അപ്പൊ തുടർന്ന് വായിക്കു…കഥയെക്കുറിച്ചുള്ള നിങ്ങളുടെയഭിപ്രായങ്ങൾ അറിയിക്കും എന്ന പ്രതീക്ഷയോടെ..   അകലെ 5   അവന്മാർ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ട്…   ഓ പിന്നെ..നമ്മളങ്ങോട്ട് മൈൻഡ് ചെയ്യാൻ പോയീല… ഇനിയും വെറുതെ അവന്മാർക്ക് പണിയാക്കേണ്ട എന്നു കരുതി   “പുലി പരുങ്ങുന്നത് […]

Born Heroes Part 2 [Vishnu] 143

എല്ലാവരും നല്ല അഭിപ്രായം  ആണ് പറഞ്ഞത് എല്ലാവർക്കും നന്ദി .. തുടരുന്നു…… BORN HEROES PART 2 Author : Vishnu | Previous Part   എടി എനിക്ക്  എന്തോ പോലെ ആദ്യമായിട്ട്  ആയതു കൊണ്ട് ആയിരിക്കും …. ആരവ്  ലക്ഷ്മിയോട്  പറഞ്ഞു ലക്ഷ്മി : ഒന്നു പോടാ ചെക്കാ ആരവ് : എന്ന ഞാൻ പൊക്കോട്ടെ ലക്ഷ്മി : ഇവിടെ വാടാ മടിയാ ആരവ് : അല്ല നിന്റെ ഫ്രണ്ട്സ്  എവിടെ ദേ  നിക്കുന്നു  […]

? ഗൗരീശങ്കരം 4 ? [Sai] 1929

?ഗൗരീശങ്കരം 4? GauriShankaram Part 4 | Author : Sai [ Previous Part ]   എത്ര നേരം ഉറങ്ങി എന്നറിയില്ല….. ആരോ എൻ്റെ തലയിൽ തടവുന്നതായി തോന്നിയപ്പോഴാണ് ഞാൻ എണീറ്റത്. അച്ചുവേട്ടനാണ്…… “അമ്മൂസേ… ക്ഷീണമൊക്കെ മാറിയോ??” “മ്….. ഇപ്പോ കൊഴപ്പൂല്ല……..” “മോളൂ….. ഞാൻ ഒരു കാര്യം ചോയ്ക്കട്ടേ………” “എന്താ ഏട്ടാ…….?” “എനിക്ക് അമ്മൂസിനെ ഒരുപാട് ഇഷ്ടമാണ്. ഈ ജീവിതകാലം മുഴുവൻ എൻ്റെ കൂടെ ഉണ്ടാവുമോ? എൻ്റെ പെണ്ണായിട്ട്!!!!?” ???? എനിക്കെൻ്റെ കാതുകളെ? വിശ്വസിക്കാൻ […]

സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംഭവാമി യുഗേ യുഗേ 3 Sambhavaami Yuge Yuge Part 3 | John Wick | Previous Part   പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഈ പാർട്ടും ചെറുത്‌ തന്നെയാണ് ക്ഷമയ്ക്കുമല്ലോ. വലിയ പാർട്ടുകൾ എഴുതണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം അതിനനുകൂലമല്ല. ഞാൻ ഒരു വിദ്യാർത്ഥിയാണ് പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഞാൻ കഥയെഴുതുന്നത്.എന്റെ ജീവിതത്തില്ലേ ഏറ്റവും വേണ്ടപ്പെട്ട പരീക്ഷ കാലഘട്ടം ജനുവരിയിൽ ആരംഭിക്കും. അതിന്റെ മുന്നൊരുക്കത്തിലാണ് ഞാൻ. ഈ പാർട്ട്‌ […]

സ്ത്രീ (?????ധനം)❤ [VECTOR] 106

 സ്ത്രീ (ധനം )   SthreeDhanam | Author : Vector രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള് രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ. ഓരോന്നെടുത്തവള്നോക്കി. ആരെയും പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും ആഡുചെയ്തില്ല. അതില് ഒരാള് മാത്രം അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും.   വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന് രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ മെസ്സേജ് […]

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി Mekhangalile Ente Nilapakshi | Author : Ajith Divakaran     പണ്ടെങ്ങോ വായിച്ച ഒരു കഥയുടെ പുനരാവിഷ്കാരം.. അക്ഷരത്തെറ്റുകൾ സദയം പൊറുക്കുക..   *************************************** ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതു കൊണ്ട്പിടിപ്പതു ജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി. അസറ് നിസ്കാരം കഴിഞ്ഞ് ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് […]

നിർഭയം [AK] 360

നിർഭയം Nirbhayam | Author : AK   അലാറം അടിക്കുന്നത് കേട്ടപ്പോൾ അത്‌ യന്ത്രികമായി തന്നെ ഓഫ്‌ ചെയ്തിരുന്നു.. എന്തു കൊണ്ടോ ഇത് എനിക്കൊരു ശീലമായിരുന്നു…. ഇപ്പോൾ ഒരു മാസമാവാറായി… രാവിലെ 10 മണി വരെ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ ആണ് ഇപ്പോൾ ഒരു മാസമായി 4:30 ക്ക് എണീറ്റു കൊണ്ടിരിക്കുന്നത്… ഫോണിലൂടെ സുഹൃത്തുകളോട് പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായിരുന്നു…എങ്ങനെ അന്തം വിടാതിരിക്കും… യൂണിവേഴ്സിറ്റി എക്സാം നേരം വൈകി എണീറ്റത് കൊണ്ട് എഴുതാൻ പറ്റാതിരുന്ന ചങ്ങാതിയാണ്… പക്ഷെ […]

ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

സ്ഥിരമായി കഥകള്‍.കോം വായനക്കാരന്‍ ആണ്, ഒരു കഥ എഴുതാന്‍ ഉള്ള ആഗ്രഹം വളരെ നാലായി മനസ്സില്‍ ഉണ്ട്. എത്രത്തോളം സ്വീകാര്യത ഉണ്ടെന്ന് അറിയാന്‍ ഒരു ആഗ്രഹം. അതിനാല്‍ തുടക്കം ഒരു ചെറു കഥയില്‍ നിന്നാവട്ടെ എന്നു കരുതി.   ഈ സൈറ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കഥയെഴുത്ത് കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.   കഥ വായിച്ചതിന് ശേഷം നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് തുറന്നു പറയുമെന്ന വിശ്വസം ഉണ്ട്, അതാണല്ലോ എഴുതുന്നവനുള്ള പ്രചോതനവും.     സ്നേഹപൂര്‍വം, […]

?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

ഹലോ കൂട്ടുകാരെ. എഴുതാൻ തീരെ മൂഡ് ഉണ്ടായിരുന്നില്ല അതാണ്‌ വൈകിയത്. പിന്നെ എപ്പോഴും പറയുന്നത് പോലെ അഭിപ്രായം അറിയിക്കാൻ മറക്കണ്ട. ഇഷ്ടായില്ലെങ്കി ഇഷ്ടായില്ല എന്ന് തന്നെ പറഞ്ഞോ.   ഈ പാർട്ട്‌ എഡിറ്റ്‌ ചെയ്തത് PV ആണ്. അപ്പൊ തെറ്റുണ്ടെങ്കിൽ അവനെ ചീത്ത വിളിച്ചോ :p 🙂   ബാല്യകാലസഖി 3 BalyaKaalasakhi Part 3 | Author : Kuttappan [ Previous Part ]     ” മോനെ അപ്പൂ… കുഞ്ഞൂനെ കണ്ടോ… […]

അസുരൻ 2 [the beginning] [Zodiac] 464

ആദ്യ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിനു നന്ദി..❤ അസുരൻ 2 Asuran 2 The Bebinning | Author : Zodiac [ Previous Part ]   ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്..    ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു..    “തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട്‌ അലറി..   “അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ […]

Born Heroes [Vishnu] 146

ഇത്  എന്റെ ഒരു പരീക്ഷണം  ആണ്  ഇഷ്ടപ്പെട്ടാലും  ഇല്ലെങ്കിലും  കമന്റ്‌  ചെയുക , കൊറേ  നാളായുള്ള  ആലോചനയാണ്  വേണോ വേണ്ടയോ എന്നു  എന്തിരുന്നാലും  ഞാൻ  തുടങ്ങുകയാണ്  പിന്നെ  avengers  ഫാൻസ്‌  ഇത്  വായിച്ചാൽ ഇഷ്ടപെടും  എന്നു  തോന്നുന്നു BORN HEROES Author : Vishnu   (ഈ  കഥ  നടക്കുന്നത്  പല  രാജ്യങ്ങളിൽ  ആണെങ്കിലും  ഞാൻ  എല്ലാം  മലയാളത്തിൽ ആണ് എഴുതുന്നത്  )   ഫ്ലൈറ്റ്   ന്യൂ യോർക്കിൽ  ലാൻഡ്  ആയപ്പോൾ  ആണ് ഞാൻ  ഉണരുന്നത് , […]