? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2618

” ഭായ്.,.,.,. എനിക്ക് ആണെങ്കിൽ വിശന്നിട്ട് കൂടൽ കരിയുന്ന മണം വരുന്നുണ്ട്.,.,., ഈ ഫുഡ് അടിക്കാൻ പോയവന്മാർ എവിടെ.,..,.,

” നീ അവരെ ഒന്നു വിളിച്ചു നോക്കിക്കെ.,..,, അവർ വന്നിട്ട് വേണം നമുക്ക് ഇവിടെ നിന്ന് സ്കൂട്ടാവാൻ.,..,,

” അവർ വരുന്നതുവരെ നോക്കി നിൽക്കണോ…. ഇനി ഈ രാത്രിയിൽ അവർ എവിടെ പോകാനാണ്.,..,,

” അതൊന്നും പറയാൻ പറ്റില്ല ഡാ,… അന്ന് തന്നെ രാത്രി ഒരുമണി കഴിഞ്ഞിട്ടാണ് അവർ ഗുരുവായൂർ അമ്പലത്തിൽ പോയത്.,..,.

” ആണോ..,.,.,

” അവർ എവിടെയെങ്കിലും വച്ച് മിസ്സ് ആയാൽ പിന്നെ രാജൻ സാറിൻറെ മുഖത്ത് നോക്കാൻ പറ്റില്ല.,.,..,

” എങ്കിൽ പിന്നെ അവർ വന്നിട്ട് തന്നെ പോകാം.,.,.,

” നീയ് വണ്ടിയുടെ ഗ്ലാസ് രണ്ടും കയറ്റി ഇട്ടിട്ട് എസി ഓണാക്ക്.,,…,

മുത്തു പറഞ്ഞത് കേട്ട് കൂടെയുണ്ടായിരുന്നവൻ വണ്ടിയുടെ വിൻഡോ ഗ്ലാസ് എല്ലാം ഉയർത്തി.,.,., എന്നിട്ട് എസി ഓണാക്കി.,.,

പക്ഷേ ഇവർ ഈ പറഞ്ഞതെല്ലാം മതിലിൻറെ മറുവശത്തുനിന്ന് ശ്രീഹരി കേൾക്കുന്നുണ്ട് എന്ന് അവർ അറിഞ്ഞിരുന്നില്ല.,.,..,

ശ്രീഹരിയുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു.,.,.

” അപ്പോൾ രാഘവൻ ഞങ്ങളെ നിരീക്ഷിക്കാനായി ചാരന്മാരെ ഏർപ്പെടുത്തിയിട്ടുണ്ട് അല്ലെ.,…, ശരിയാക്കി കൊടുക്കാം.,.,.,.

എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഔട്ട് ഹൗസിലേക്ക് നടന്നു.,.,.,.എന്നിട്ട് അവിടെ നടന്നതെല്ലാം ദേവനെ പറഞ്ഞു കേൾപ്പിച്ചു..,.,.

******************

തലേദിവസം രാത്രിയിലെ കലാപരിപാടികൾ എല്ലാം കഴിഞ്ഞ ശേഷം കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു നാൻസി രാവിലെ ഉറക്കം ഉണരാൻ അല്പം വൈകി.,..,.

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.