? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2618

” ഹ ഹ ഹ.,.,.,. ബെസ്റ്റ്.,.,.,.

” എന്താടാ എന്താണ് നീ ചിരിക്കുന്നത്.,..,,

” നീ പറഞ്ഞില്ലേ ഒരു രാഘവനെ പറ്റി.,.,., ഹീ ഈസ് മൈ ഫാദർ.,.,.

” റിയലി.,.,.,.

” യെസ്.,.,.,.

” അപ്പോ മിക്കവാറും നീ ഉണ്ടാകും അല്ലെ.,.,.,

” ചിലപ്പോൾ.,.,.,.

” ഞാൻ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു ഡീലിനായിട്ട് ഇറങ്ങി പുറപ്പെടുന്നത്..,,., അതിൻറെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.,..,. ഇപ്പോൾ ഒരു ആശ്വാസമായി.,..,

” ഇപ്പോൾ നിൻറെ ടെൻഷൻ ഒക്കെ മാറിയില്ലേ,.,., നമ്മളിപ്പോൾ ഹോട്ടലിൽ എത്താറായി.,., നമുക്കൊന്ന് ആഘോഷിക്കണ്ടേ.,.,,

” യാ.,.,മാൻ..,,.. ലെറ്റ്സ്.,.,റോക്ക്..,,.

അപ്പോഴേക്കും  ഇന്ദ്രന്റെ വണ്ടി ഹോട്ടലിന്റെ ഗേറ്റിനടുത്ത് എത്തിയിരുന്നു.,.,., അവൻ പാർക്കിംഗിലേക്ക് വണ്ടി ഓടിച്ചു കയറ്റി

******************

രാഹുലുമായി സംസാരിച്ചതിനുശേഷം ഫോൺ കട്ട് ചെയ്ത് ഔട്ട് ഹൗസ് അകത്തേക്ക് നടക്കുമ്പോഴാണ്  മതിലിന് കുറച്ചകലെയായി പാർക്ക് ചെയ്തിരിക്കുന്ന ഒരു സ്കോർപിയോ ശ്രീഹരിയുടെ ശ്രദ്ധയിൽപെട്ടത്.,..

ആദ്യം അത് അടുത്ത വീട്ടിലെ ആരുടെയെങ്കിലും ആണെന്നാണ് കരുതിയത്.,.

പക്ഷേ അപ്പോഴാണ് അവൻ ഓർത്തത് തങ്ങൾ ഓർഫനേജിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു സ്കോർപിയോ തങ്ങളുടെ പുറകെ വരുന്നത് കണ്ടിരുന്നത്.,.,,.

എങ്കിലും അവൻ അതിന് അത്ര പ്രാധാന്യം കൊടുക്കാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്.,.,.,

പെട്ടെന്ന് സ്കോർപിയോയുടെ അകത്ത് ലൈറ്റ് തെളിഞ്ഞത്.,.,.,

അതു കൂടി കണ്ടപ്പോൾ ആ വണ്ടിക്കകത്ത് ആരോ ഉണ്ടെന്ന് ശ്രീഹരിക്ക് ഉറപ്പായി.,.,.,

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.