? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2618

ഇത്ര വൈകിയത് നേരത്തും ആ വണ്ടി അവിടെ പാർക്ക് ചെയ്തു അതിനകത്ത് ആളുകൾ ഇരിക്കണമെങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും ആകും എന്ന് അവൻ  ഊഹിച്ചു.,..,.,.

അത് ആരെന്നറിയാൻ ആയി അവൻ നേരെ അങ്ങോട്ട് ചെല്ലാൻ തീരുമാനിച്ചു.,.,..,എന്നിട്ട് ഗേറ്റിന് നേരെ നടന്നു.,.,.,

പെട്ടെന്നാണ് അവൻ കുറച്ചു ദിവസം മുന്നേ നടന്ന ഒരു കാര്യം ഓർത്തത്.,.,..,

അന്ന്,., പ്രൊഫസർ രാധാകൃഷ്ണനെ കാണാൻ പോയി വരുമ്പോൾ തങ്ങളെ  ഒരു ബൈക്ക്കാരൻ ഫോളോ ചെയ്തത്.,…,

അങ്ങനെ ഒരാൾ തന്നെ ഫോളോ ചെയ്യുന്നുണ്ട് എങ്കിൽ ഇതും ചിലപ്പോൾ തന്നെ ഫോളോ ചെയ്യാൻ ഏൽപ്പിച്ച ആരെങ്കിലും ആകാൻ സാധ്യതയില്ലേ.,.,.,

അവൻ പെട്ടെന്ന് തൻറെ നടത്തം നിർത്തി മതിലിൻറെ സൈഡിൽ ഉള്ള ഇരുട്ടിലേക്ക് മാറി.,.,..,

എന്നിട്ട് സാവധാനം മതിലിനോട് ചേർന്ന് ഇരുട്ടിൻറെ മറവ് പറ്റി സ്കോർപിയോ കിടക്കുന്ന ഭാഗം ലക്ഷ്യമാക്കി നടന്നു.,.,.,

******************

കയ്യിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ഒന്നുകൂടി ഇരുത്തി വലിച്ചു കൊണ്ട് മുത്തു അതിൻറെ കുറ്റി കാറിൻറെ വിൻഡോയിലൂടെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.,.,..,

” എൻറെ പൊന്നു മുത്തു ഭായ്.,., നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലെ.,., ഈ പാതിരാത്രിക്കും ഇവിടെ വന്ന് ഇങ്ങനെ കിടക്കാൻ,..,.,.

” ഇവിടെ വന്ന്…,. ഇവരെ നിരീക്ഷിക്കുന്ന ഈ ജോലി എന്നെ ഏൽപ്പിച്ചത് രാജൻ സാർ ആണ്.,..,

” ഭായ് പറഞ്ഞത് മാർട്ടിൻ അണ്ണൻ വിളിച്ചുപറഞ്ഞു എന്നല്ലേ.,.,.,

” എന്നെ വിളിച്ചു പറഞ്ഞത് മാർട്ടിനാണ് ആണെങ്കിലും അണ്ണന് ഈ കൊട്ടേഷൻ കൊടുത്ത് രാജൻ സാർ ആണ്.,.,.,.,

” പിന്നെ ഭായി എന്തിനാണ് ഇന്ന് ഏതോ ഒരു രാഘവനെ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നത്.,..,

” ഈ പറഞ്ഞ എല്ലാവരുടെയും തലപ്പത്ത് ഇരിക്കുന്ന ആളാണ് രാഘവൻ സാർ.,.

228 Comments

  1. Bro paranjathil oru thettumilla..tipu sultthaan kure ambalangal nasipichitulllath allavarkkum ariyavunath thanneya…ithu kure bookkilum pinne puraavasthu gaveshakarum paranjittullathu.. sathyam parayumbo kurachit kaaryamilla…enthoru vasthuvanelum athu ambalam , mosque,church,school, government property,house angane enth thanneyayalum athu nasipikapeduthunath thendi tharam aanu…ithinte peril enne theri vilikan varunavarundenkil avarod pucham maathram.pinneavarod parayanullath ******* ithum koodi

    1. വായനക്കും അഭിപ്രായങ്ങൾക്കും ഒരുപാട് സ്നേഹം,..,.??

  2. തമ്പു ഈ ഭാഗവും തകർത്ത് ഗരുഡ് കൊണ്ടുവന്നത് ഒക്കെ കിടിലൻ ഐഡിയ ആണ്, അപ്പൊ അവസനത്ത സൂചികയെ പറ്റിയുള്ള വിവരവും കിട്ടില്ലേ… ആ consignment ൽ എന്താണ് എന്നത് വരും പാർട്ടിൽ കാണുമല്ലേ അപ്പൊ അടുത്ത പാർട്ടിൽ കാണാം, ഒരു കാര്യം വിട്ടു അനിയത്തി പ്രാവിലെ scene കൊണ്ടുവന്നത് ഒക്കെ നൈസ് ആയിരുന്നു……

    ?❤?❤?❤?❤

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

    1. നല്ലവനായ ഉണ്ണി

      Yes, 8 mani

    2. 8 മണിക്ക് വരും ബ്രോ..,

Comments are closed.