⚔️ദേവാസുരൻ⚒️11【Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳】 2283

Views : 94127

⚔️ദേവാസുരൻ⚒️

EP:11

by demon king

Story edited by📝: rahul.pv

 Previous Part


ആദ്യമേ… എല്ലാവരോടുമായി ഒരു വലിയ മാപ്പ് പറയുന്നു… ഈ പാർട്ട് ഒരുപാട് വലിതാകും എന്ന് ഞാൻ പറഞ്ഞിരുന്നു…

പക്ഷെ സംഗതി അതിലും മുകളിലേക്ക് പോകുകയാണ്….. എഴുത്ത് അങ്ങനൊന്നും തീരുന്നില്ല…….

മലവെള്ള പാച്ചിൽ പോലെ ഇങ് ഒഴികി വന്നുകൊണ്ടിരിക്കുകയാണ് …..
ഇനിയും അത്യാവശ്യം സിക്യുൻസ്എഴുതാനുണ്ട്….

എന്നിട്ട് വേണം ഇവരുടെ കോളേജ് life അവസാനിപ്പിക്കാൻ…. എന്നിരുന്നാലും 15 ആം പാർട്ടിന് ഉള്ളിൽ S1 അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം….

കൂടാതെ ഈ പാർട്ട് ഒരു ചെറിയ ഫ്ലാഷ്ബാക്ക് ആസ്പദമാക്കിയാണ് വരുന്നത്….
വലിച്ചു നീട്ടി ഒരു 2,3 പാർട്ടുകൾക്ക് ഉള്ളത് ഉണ്ടായിരുന്നു… പക്ഷെ അത് കഥയിൽ ഒരുപാട് ലാഗ് സൃഷ്ടിക്കും എന്ന് മനസ്സിലായി….

അതുകൊണ്ട് എല്ലാവർക്കും മനസ്സിലാവും വിധത്തിൽ ചുരുക്കിയാണ് എഴുതിയത്…..

ചില കാര്യങ്ങൾ എന്നിരുന്നാലും എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല…
ഒന്ന് മാത്രം മനസ്സിൽ വച്ച് വായിച്ചാൽ മതി……

‘” ഒരു ചെറിയ കുട്ടിയുടെ മുന്നിൽ അവൾ കാണാൻ പാടാത്ത കാഴ്ച ഒരിക്കൽ കണ്ടാൽ….. അത് എത്ര വളർന്നാലും എത്ര ജീവിതം പടിച്ചാലും അവൾ മറക്കില്ല….. അതെന്നും മായാത്ത മുറിവ് ആയിരിക്കും'””

ബാക്കി ഒക്കെ നിങ്ങൾ വായിച്ചു മനസ്സിലാക്കിക്കോ…

എന്ന്….
സ്നേഹത്തോടെ
Demon king DK

 

 


അവരുടെ രണ്ടാം അധ്യായന വർഷത്തിന്റെ അവസാന ദിനങ്ങൾ വന്നെത്തി…..
പിള്ള സാർ തന്റെ സബ്ജെക്റ്റിൽ നിന്നും ഒരു മോഡൽ എക്സാം ഇട്ടു……

Recent Stories

299 Comments

  1. 𝐤𝐚𝐫𝐧𝐚𝐧❗

    Female mathi

  2. Super broo😂😂

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      🤨

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    AnanthuAnanthuJanuary 21, 2021 at 1:17 pm
    എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ 😡😡😡😡

    writer the legend

    entha eneem venooo agggane motti nikkanel pooyi peduthitte vaaa

    edanjja njan verum chettayaa myyyy dear setta 😡🤬

    anggere ellatha samayam undakki ezhthumpol athinte edakke keeri orru keedanu vannekum

    nee enthaa vichariche dk veruthe chorim kothi veetil erikkuvanannoo

    anggerkkum orupaade karyanggal unde neeyokke veenel vayikke myy dear setta 👹

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    WTFNovember 17, 2020 at 11:07 pm
    DAAA DK NAMUKKE ORU ALIEN KADHA VENAM👽👽👽👽
    NINNE KONDE PATTUM 😜
    EE KADHA THIRNNITTE ALOCHICHAL MATHI 🌹🌹🌹

    Reply
    Demon king-DKDemon king-DKNovember 18, 2020 at 8:24 am
    എന്തിനാ കഴിയുന്നത്…
    ഈ കഥ തന്നെ അതാണ് മുത്തേ…

    ദേവാസുര യുദ്ധത്തിന്റെ കഥ….

    എലിൻസ് coming on s3….
    ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

    APPO ALLIENS ANNO INDRANTE PITHAVEE
    🥰😘
    ENNE KOLLALLE NJAN NANNAYIKOLLAM 😥

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    njan comment ettittundo enne chodicha ariyilla any way

    eppo parayaa nalla polappan sadhanam 😎😎😎

    ningalkke ormayundo enne enikke ariyilla

    pande ningalude aduthe oral malayalam subjact ine a+ anno enne chodichille

    flash back ….

    Reply
    WTFWTFNovember 17, 2020 at 11:02 pm
    കാണുന്നവരിൽ ഇരയും വേട്ടക്കാരനും സ്ഥാനം മാറിയ പോലെ തോന്നി… വേട്ടക്കാരൻ ആവാൻ വന്ന റോഷൻ ഇപ്പോൾ ഇരയായി ഇന്ദ്രന്റെ കൈകളിലാണ്…

    എന്നാൽ ഇന്ദ്രൻ വേട്ടക്കാരൻ ആയിരുന്നില്ല… ആ കാടിന്റെ സിംഹമായിരുന്നു… അതാണ് വേട്ടക്കാരനും ഒരിര ആവേണ്ടി വന്നത്…
    enthoru opamaa oru rakshayumilla ☺☺☺😚

    10 th classil malayalam vishayathine a+ ayirunoo 🙄😂

    suspence njan eppo pottikkam 😏😏😏😏

    sulfi enna sunk DKYOOUDE JODICHATHEE ;;;=ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    APPOL NAMMUDE MAHAN DK YUDE ANSWER ;;;=എല്ലാം സസ്പെൻസ് മാത്രം…
    രുദ്രൻ മരിച്ചുപോയി

    ENI ENTE KANDUPIDUTHAM ;;;;=INDRANTE KADHA NADAKKUNNATHE RUDRAN DEAD AVUNNATHINE 3 YEARS BACK ANNE
    APPOO RUDRANE ORU FIGHT SCENE VAYICHAPPOL ENIKKE MANASILAYI

    ENEMY SPOTTED = “RUDRAN”
    KARANAM ;;;;==
    അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

    EE LINE 1 ST PART RUDRANTE FIGHYT SCENE ANNE == PART 1 PAGE NO =10 1 SENTANCE

    THIS MEAN NANDHU PARANJJATHE POLLE INDRANODE FIGHT JEYYANAMENKIL AVANE POLLE ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി VENAM ATHE RUDRENE UNDE ATH RUDRANE UNDE ALLENKIL AVANTE ORU AVASHYAVUM ELLAYIRUNNU KOODE FIGHT SCENE

    NJAN ORU SAMSHAYAM CHODIKKANNE 🤔🤔🤔🙄🙄
    1 ST PARTIL RUDRANTE KADHA PARAYANAMENKIL
    INDRANE RUDRAN TOLPICHOO…

    ANSWER THAAAA MUNGGALLEE 😃😃😃

    eeee mahaaan

    NAAM TANNEYAAA …. 😏😏😏😜😜😜

  6. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    AjuAjuJanuary 13, 2021 at 8:07 pm
    Master കണ്ടോ bro?😜

    enne youtubil chenne (master) full movie in tamil enne adich nokiya

    LEeeeeeeeeeeee………. njan 😣😣😥😥

  7. 👌👌

  8. മുത്തേ ഇന്ന് ഉണ്ടാകോ.. കട്ട വെയ്റ്റിംഗ് ആണ്

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഇല്ല ബ്രോ… ഇനിയും വയ്കും

    2. എപ്പോ ഉണ്ടാകും? കുറെ ദിവസം ആയല്ലോ കാത്തിരുന്നു മനുഷ്യന്റെ ക്ഷമ നശിച്ചു പെട്ടന്ന് അങ്ങോട്ട്‌ ഇട്. നീ ആരെന്നാണ് വിചാരം കോപ്പേ 😡😡😡😡

  9. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ ഒരു സാധാ മനുഷ്യാ ജൻമം അല്ലല്ലോ ???

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      രുദ്രന്റെ കാര്യം ഞാൻ പറഞ്ഞിട്ടില്ലല്ലോ ബ്രോ…

      എല്ലാം രണ്ടാം ഭാഗത്തിൽ മനസ്സിലാവും

      1. ⚡Lord of Thunder⚡

        IAM waiting…….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          😘😘😘😘

  10. ⚡Lord of Thunder⚡

    ബ്രോ രുദ്രൻ്റെയും ദേവുവിൻ്റെയും കാര്യം ഒന്നും പിന്നെ പറഞ്ഞില്ലല്ലോ…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഉണ്ട് ബ്രോ… അവരൊക്കെ S2 കഥാപാത്രങ്ങൾ ആണ്…. ഉടൻ വരും…

  11. സഹോദര

    ഉടനെ ഉണ്ടാകുമോ ❓️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അറിയില്ല ഏട്ടാ… ഇന്ന് തൊട്ടിട്ടില്ല… ഇനി ഒരു 5 sequence എഴുതാൻ ഉണ്ട്😁😁😁

  12. ആരാ മനസ്സിലായില്ല - ℕ𝕛

    മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
    ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
    ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….😶😶😶😶

    കഥ പിന്നെ പറയണ്ടല്ലോ…..
    അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ….
    ഇപ്പഴെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞല്ലോ അവള്…..

    താഴെ ടീസറുണ്ടല്ലേ….

    എന്തരോ എന്തോ……

    ഞാമ്പോണ് ബെയ്..💗💗

    1. BAHUBALI BOSS (Mr J)

      ആരാ മനസ്സിലായില്ല – ℕ𝕛ആരാ മനസ്സിലായില്ല – ℕ𝕛 January 16, 2021 at 5:11 pm
      മിക്കവാറും നീ അവസാനം പറഞ്ഞത് കണ്ട് റഷീദ്‌ക്ക ഒരഞ്ചാറ് പ്രാവശ്യം വായിച്ച് കമന്റിടാണ്ട് പോയിണ്ടാവും.
      ച്ഛേ…. ച്ഛേ…. എന്നാലും നിനക്കിതായിരുന്നല്ലേ ബിസിനസ്സ്…..
      ഈ ബിസിനസ്സ് ചെയ്തോണ്ടിരിക്കുന്ന നിനക്ക് എങ്ങനെ DA നെ തരും. അനക്കൊരു തൂവല് തന്നെ അധികാണ്….😶😶😶😶

      😂😂😂😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഡേയ്…ഡേയ്….
      DA നെ എനിക്ക് വേണ്ട… അവൾ വെറും ഓർമ മാത്രമാണ്…😜😜😜

      Da ക്ക് പകരം പുതിയ ആളെ appoint ചെയ്തു😜😜😜😜

      1. അനക്ക് ആൾക്കാര് കുയൂ നിക്കാണല്ലോല്ലേ….😂😂

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          🤔🤔🤔🤔🤔

  13. കാട്ടുകോഴി

    മുത്തേ അടുത്ത പാർട്ട് എന്നാ???

    1. എഴുതി കഴിഞ്ഞിട്ടില്ല… date പറയുന്നില്ല

  14. പാറുവിന്റ വരൻ എവിടെ കാണാൻ കൊതിയാവുന്നു ഇന്ദ്രനെയും ഇന്ദുവിനെയും പെട്ടന്ന് ഒന്നിപ്പിക്കണം

    1. ദേവാസുര പ്രണയം s2 വിൽ

    2. Paaruvinte varan rudhran thanne😆😆

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        എന്തോന്നാടെ ഇത്… എല്ലാരും മരിച്ചുപോയ അവന്റെ നെഞ്ചത്ത് ആണല്ലോ…🙄🙄 🙄

        1. ⚡Lord of Thunder⚡

          മരിച്ചു എന്നു ഉറപിക്കവോ….. പറൂ കണ്ട സ്വപ്നത്തില് ഒരാളെ kettipidikumpo അയാൾക്ക് ഹൃദയമിടിപ്പ് ഇല്ല എന്നു പറയുന്നില്ലേ..അപ്പോ അത് രുദ്രൻ അവൻ chance ഇല്ലെ

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഇനി വരാൻ പോകുന്ന ഭാഗത്തിൽ മനസ്സിലാവും ആരാണ് അത് എന്ന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com