നിർഭയം 2 [AK] 391

Views : 21683

നിർഭയം 2

Nirbhayam 2 | Author : AK

Previous Parts

 

രാവിലെ അലാറം അടിച്ചപ്പോൾ തന്നെ പതിവുപോലെ പോകേണ്ടതില്ലെന്നതിനാൽ ഓഫ്‌ ആക്കി വെച്ചു കിടന്നു… പിന്നെ എണീറ്റത് പത്തുമണിക്കാണ്…

അധികം സമയം കളയാതെ തന്നെ ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ എന്തോ കാര്യമായ പരിപാടിയിലാണ്..ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ നടന്ന് അടുക്കളപ്പുറത് നിന്നും ബ്രഷും പേസ്റ്റും കയ്യിലെടുത്തു പറമ്പിലേക്ക് നടന്നു..

അപ്പോഴതാ പിതാവ് രാവിലെ തന്നെ പറമ്പിൽ നിന്ന് കിളക്കുന്നു… ഇങ്ങേർക്ക് രാവിലെ തന്നെ വേറെ ഒരു പണിയുമില്ലേ…

അന്നൊരു ദിവസം കുറേ കല്ല് പിടിച്ചു ഇങ്ങോട്ടിടുന്ന കണ്ടു… പിന്നീട് അതെ കല്ല് തിരിച്ചു വേറെ സ്ഥലത്തിടുന്ന കണ്ടു.. വെറുതെ ഇരിക്കാൻ ഇനി ഞാൻ തന്നെ പഠിപ്പിക്കേണ്ടി വരുവോ… ആ.. വരുന്ന പോലെ നോക്കാം…

കല്ലിലിരുന്നു മായാലോകത്തെന്ന പോലെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടത്..

“കുറെ കാലം നേരത്തെ എണീറ്റപ്പോൾ പൊന്നുമോൻ നന്നായെന്ന് കരുതി.. ഇപ്പൊ ഇതാ പത്തുമണിക്കെണീറ്റ് ദിവാസ്വപ്നം കാണുന്നു…”

“ന്താ അമ്മേ പറഞ്ഞെ…”

കേൾക്കാതിരുന്ന പോലെ ചോദിച്ചപ്പോൾ മറുപടിയും അതിവേഗത്തിൽ തന്നെ കിട്ടി..

“അല്ല പിന്നേം ചങ്കരൻ തേങ്ങുമ്മേൽ തന്നെന്ന്…”

“ആഹാ… ചങ്കരൻ ദോണ്ടെ കിളക്കുന്നു രാവിലെ തന്നെ..”

“എണീറ്റ് പോടാ..”

Recent Stories

The Author

AK

22 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും ♥️

      1. Super❤️❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ 🖤

    ❤️

  3. Super page kutti adutha bhagangl poratte

    1. ♥️♥️♥️

  4. കഥ അങ്ങോട്ട്‌ സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……

    1. 😁.. ശ്രമിക്കാം ബ്രോ ♥️

  5. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… 👌🏻👌🏻

    ♥️♥️♥️♥️♥️

  6. പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം💓💓💞💞💞💞💞

    1. 😁.. ശ്രമിക്കാം ബ്രോ ♥️

  7. അടിപൊളി കഥ ബ്രോ🔥. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല

    അടുത്ത പാർട്ടിൽ കാണാം ബ്രോ

    ♥️♥️♥️

    1. സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2

  9. MRIDUL K APPUKKUTTAN

    💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com