നിർഭയം 3 [AK] 360

Views : 23505

“എന്നാലും ഉള്ളിലിരുന്ന് ഒറ്റാൻ ഇവനൊക്കെ എങ്ങനെടോ പറ്റുന്നെ…”

“മാം.. നമ്മുടെ കൺട്രോളിൽ നിൽക്കുമെന്ന് ഉറപ്പില്ല… കിട്ടിയാൽ വമ്പൻസ്രാവുകൾ ഉള്ളിലാവും..”

“ആ കഞ്ചാവുവേട്ടക്കിറങ്ങിയപ്പോ തന്നെ ഡിപ്പാർട്മെന്റിൽ ഒറ്റുകാരുണ്ടെന്ന് മനസ്സിലായതാണ്… ജീവൻ പണയം വെച്ചാണ് ഓരോ പോലീസുകാരനും ഇമ്മാതിരി പണിക്കിറങ്ങുന്നത്… അതിനെടേല് പറയിപ്പിക്കാൻ കൊറേ അവന്മാര്..”

മഞ്ജു നിന്നു പുകയുകയായിരുന്നു…SI രാജനും SI ജോസഫും ഉണ്ടായിരുന്നു കൂടെ…

“ബട്ട്‌ മാം… നമുക്ക് ബേക്കപ്പ് ഉണ്ടല്ലോ… മറ്റൊരു പ്ലാൻ…”

നിമിഷനേരം കൊണ്ട് ജ്വലിച്ചുകൊണ്ടിരുന്ന മഞ്ജുവിന്റെ മുഖത്ത് ഒരു ഒരു പുഞ്ചിരി നിറഞ്ഞു…

“ജുനൈദിന്റെ വിവരം എന്തുണ്ട്…”

************************************

അകത്തേക്ക് കയറിയ അഹമ്മദ്‌ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു… അതിൽ പെൺകുട്ടികൾക്ക് വീണ്ടും മയക്കാനുള്ള മരുന്ന് കൊടുക്കാനുള്ള മുന്നൊരുക്കമാണിതെന്ന് അവനു മനസ്സിലാക്കുവാൻ സാധിച്ചു..അതിനിടയിൽ അവർ ആ സ്ത്രീകളെ രണ്ടു വശത്തേക്കായി മാറ്റിനിർത്തുന്നത് കാണുന്നുണ്ടായിരുന്നു.. അവരുടെ സംസാരത്തിൽ നിന്നും പല സ്ഥലങ്ങളിലായി ഇറക്കേണ്ടതാണ് ഈ യുവതികളെയും പെൺകുട്ടികളെയും എന്നവനു മനസ്സിലായി….. കണ്ടെയ്നറിൽ കുത്തിനിറച്ചു കൊണ്ടുള്ള യാത്ര… തമിഴ് നാട്ടിലേക്ക് കടന്ന് അവിടെ നിന്നും മുംബൈയിലേക്ക്… പെട്ടെന്നാണ് സുരേന്ദ്രന്റെ ശബ്ദം അവൻ കേട്ടത്…

”അപ്പൊ ഇന്ന് നിനക്ക് ഹരിശ്രീ കുറിക്കാം… ഏതവളെയാ വേണ്ടതെന്നു വെച്ചാൽ എടുത്ത് പണിതോ… പക്ഷെ ആ ഭാഗത്തുള്ളവരെ നോക്കണ്ട..പിന്നെ എപ്പോഴും കിട്ടുമെന്നും കരുതണ്ട..”

രണ്ടു ഭാഗങ്ങളിലായി മാറ്റിയവരിൽ ഒരു കൂട്ടത്തിനു നേരെ ചൂണ്ടികാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.. പക്ഷെ ആ പതിനാലുവയസ്സുകാരിയെ അവർ മാറ്റിനിർത്തിയത് അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. ഒരു

Recent Stories

The Author

AK

43 Comments

  1. കഥ നല്ല ട്രില്ലിങ് ആയിട്ടുണ്ട്. മൂന്ന് ഭാഗം ഒരുമിച്ച് വായച്ചു. ബാക്കി വൈകാതെ പോരട്ടെ.. സ്നേഹത്തോടെ,❤️

  2. പ്രതീക്ഷിച്ച പോലെ അല്ല ഈ ഭാഗം.. ഫോണ്ട് സൈസ് ഒന്ന് ശ്രദ്ധിക്കണം…
    കഥ നന്നായി പോകുന്നുണ്ട്.. കുറച്ചു കൂടി വിശദമാക്കി എഴുതിയാൽ പൊളിക്കും…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

  3. AK,
    ആദ്യ ഭാഗം വായിച്ചതിനു ശേഷം പിന്നെ വായിക്കാൻ സമയം കിട്ടിയില്ല, പൊതുവെ തുടർക്കഥകൾ വായിക്കാൻ വിമുഖത ഉള്ള ആൾ ആണ് ഞാൻ, കുറെ വൈകുമ്പോൾ പിന്നെ കഥയുടെ ഫ്ലോ നഷ്ടമാകും, കഥ തന്നെ മറന്നു പോകും.
    എന്തായാലും ഞാൻ മൂന്നു ഭാഗം ഒരുമിച്ചു വായിച്ചു. കഥ ആദ്യഭാഗങ്ങളിൽ നിന്നു വിഭിന്നമായി ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ട്വിസ്റ്റ് ഒക്കെ സൂപ്പർ,
    എഴുത്തും മനോഹരം, തുടർഭാഗങ്ങൾ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. ഒത്തിരി സന്തോഷം, സ്നേഹം ♥️♥️… അധികം വൈകാതെ തന്നെ ഇടാം…

  4. ❤❤❤❤❤❤❤❤❤❤

  5. കാത്തിരിക്കാൻ ഒരുപാടുണ്ട്,super❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤❤

    2. ♥️♥️♥️

  6. Valare nalla part
    Oru cheriya confusion chelpo next partil clear aakumayirikkum

  7. ഹ പരീക്ഷണം വിജയമായി.
    എന്തായാലും തുടരണം. പേജ് കൂട്ടാൻ
    ശ്രമിക്കണം

    1. തുടരും ബ്രോ..♥️

  8. മാസ്സ്….. അടിപൊളി….

    1. ♥️♥️♥️

    2. Super bro page koottooondooo please

      1. ശ്രമിക്കാം ബ്രോ ♥️♥️♥️

  9. Boro sooper

  10. *വിനോദ്കുമാർ G*

    സൂപ്പർ ഇവരുടെ അന്ത്യം കാണാൻ കാത്തിരിക്കുന്നു സൂപ്പർ സ്റ്റോറി

    1. താങ്ക്സ്സ് ബ്രോ..♥️

  11. Super page kuttu

    1. ശ്രമിക്കാം ബ്രോ..♥️

  12. Page kooti ezhuth bro… 💚💚

    1. ശ്രമിക്കാം ബ്രോ..♥️

  13. Nice story bro ….

  14. Nice part bro ….

    1. താങ്ക്സ്സ് ബ്രോ

  15. ഈ പാർട്ടും നന്നായിരുന്നു 🔥

    AK ഇജി മുത്താണ് ♥️

    ♥️♥️♥️

    1. ഒത്തിരി സ്നേഹം..♥️

  16. മാത്തപ്പൻ

    💞💞💞

  17. MRIDUL K APPUKKUTTAN

    💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com