Part 1 ✍️Akku “വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്‍വ കാര്യേഷു സര്‍വ്‍വദാ “…. വിനായകമന്ത്രത്തിനൊപ്പം ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങി. “ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു…. അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ […]
പിഴച്ചവൾ [കാടൻ] 69
പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു… ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം… ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]
ഭ്രാന്തി [ Shahana Shanu.] 116
“ഭ്രാന്തി” [ Shahana Shanu.] ഏതോ പാപിയാം മാതാവിൻ ഉദരത്തിൽ നിന്നും പിറന്നവൾ തെരുവിലേക്കായ്. ആരോരും ഇല്ലാതെ ആശ്രയം ഇല്ലാതെ അവൾ വളർന്നതോ എച്ചിൽ കൂമ്പാരമിൽ. ജഡകെട്ടിയ കാർക്കൂന്തലും മുഷിഞ്ഞു കീറിയ സാരിയും കറുത്തുന്തിയ പല്ലുകളും ആയ അവളെ നാട്ടുകാർ ഭ്രാന്തിയായി മുദ്രകുത്തി. ഒന്നിലും യാതൊരു പരിഭവവുമില്ലാതെ അവൾ കാണുന്നവർക്ക് മുന്നിൽ കൈനീട്ടി പഷിയടക്കുവാനായ്. പലരും […]
ദേവലോകം 15 [പ്രിൻസ് വ്ളാഡ് ] 381
അമരാവതിയിൽ ….. ഇനിയും അവൻറെ വിവാഹം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ ആണോ നീ ഉദ്ദേശിക്കുന്നത് രാജാ??? മഹേശ്വരി ദേവി തന്റെ മകനായ രാജശേഖര മന്നാടിയാരോടായി ചോദിച്ചു. അമ്മേ അത് അവൻറെ ഇഷ്ടമല്ലേ?? അതിൽ ഇപ്പോൾ ഞാൻ എന്താ പറയുക … നീ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നോ?? നീ കൃതി മോളെ ഒന്ന് നോക്കിയേ നമ്മുടെ ദേവന് എന്ത് ചേർച്ചയാണ് അവളുമായി … ഓഹോ അപ്പോൾ അതിനാണല്ലോ ഇവരെയും എഴുന്നള്ളിച്ചുകൊണ്ട് അമ്മ വന്നത് …രാജശേഖരന്റെ (ആത്മ) എന്താ രാജ…. ഞാൻ […]
? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221
? Rise of the Ghost ? Previous part അവിടുന്ന് മൂന്നു കിലോമീറ്റർ ദൂരം മാറിയുള്ള പോലീസ് സ്റ്റേഷനിലേക്ക് വിക്കിയെ ബെൽറ്റിന് അടിച്ചടിച്ച് മിഖാ കൊണ്ടെത്തിച്ചു. അന്നത്തേയ്ക്ക് മീഡിയാസിന് ആഘോഷിക്കാനുള്ള വക ACP മിഖായേൽ തരപ്പെടുത്തി കൊടുത്തു അത് തന്നെയായിരുന്നു എല്ലാ മീഡിയാസിലും ലൈവ് ആയി ട്ടെലികാസ്റ്റ് ആയത്. വരാൻ പോകുന്ന അപകടത്തിൽ ആഴം അറിയാതെ മിഖായേൽ […]
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? [??????? ????????] 93
?ഒരു ചെറ്യേ ബ്രേക്കപ്പ് കത? Author : [??????? ????????] ഡിയർ ഗയ്‌സ്…✨️ ആരും എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു… വീണ്ടുമൊരു തട്ടിക്കൂട്ട് ചെറുകഥയുമായി വന്നിരിക്കുകയാണ് ഞാൻ… ? ഇപ്പോൾ നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടാവും, എന്റെ ബ്രേക്ക് തീരാറായില്ലേ…ഞാനെന്താ ആ ബാക്കിയുള്ള സീരീസ് എഴുതി പബ്ലിഷ് ചെയ്യാത്തതെന്തന്ന്…!’ എന്നൊക്കെ…? സത്യത്തിൽ അത് എഴുതാതത് അല്ല… ഇപ്പോൾ Competitive എക്സാംസിന്റെ തിരക്കിലായത് കൊണ്ട് ഏകദേശം രണ്ട് മാസത്തോളമായി എഴുത്തുമായിട്ടും, വായനയുമായിട്ടുമുള്ള ടച്ച് വീട്ടിരിക്കുകയാണ്. ഞാൻ May […]
അരികിൽ [നൗഫു] 936
“ഭാര്യയെയും മക്കളെയും നാട്ടിലേക് അയച്ചപ്പോൾ വല്ലാത്ത ഒരു ശൂന്യത മനസിൽ നിറയുന്നത് പോലെ…” “അവരെ പിരിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞത് എന്റെ ലോകം ഇതാ പോകുന്നു എന്ന് തോന്നിയത് കൊണ്ടായിരിക്കുമോ…???” “ഒന്ന് രണ്ടു പ്രാവശ്യം വിസ നീട്ടിയിട്ടായിരുന്നു അവളെയും മക്കളെയും ഇത് വരെ ഇവിടെ നിർത്തിയിരുന്നത്…” “പോകുന്ന സമയം മോള് കുറെ ഏറെ വാശി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഉപ്പി.. ഉപ്പിയുടെ അടുത്ത് തന്നെ നിന്നോളാം, എന്നെ […]
? Guardian Ghost ? part 8 (༆ കർണൻ(rahul)༆) 265
? Guardian Ghost ? part 7 (༆ കർണൻ(rahul)༆) 277
? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325
സുൽത്വാൻ 2 [ജിബ്രീൽ] 448
സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ് നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]
കാവൽ മാലാഖ [Vichuvinte Penn] 137
?♂️?♂️ കാവൽമാലാഖ?♂️?♂️ Author : Vichuvinte Penn “ആമിയമ്മേ… മോൾക്ക് വയറൊക്കെ വേദനിക്കുവാ… ആമിയമ്മക്കറിയോ എന്റെ വയറും താഴേക്കും മുകളിലേക്കുമൊക്കെ വല്ലാതെ നീറുവാ… ഇന്നലെയും അച്ഛൻ ഏതോ മാമനെയും കൂട്ടി വന്നു. ഞാൻ പോകില്ലാന്ന് പറഞ്ഞു കരഞ്ഞപ്പോൾ മോളെ അച്ഛൻ ഒത്തിരി തല്ലി… എന്നെയും കൂടി കൊണ്ടു പോകാൻ പാടില്ലായിരുന്നോ ആമിയമ്മക്ക്…? മോൾക്കിനിയും വയ്യ ആമിയമ്മേ… മോളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം എന്നും നല്ല ബാഗും യൂണിഫോമും ഒക്കെ ഇട്ട് സ്കൂളിൽ പോകുന്നത് ദേ ആ ജനാല […]
വിഷ്ണു …. [സിയ] 78
വിഷ്ണു … Author : സിയ വിഷ്ണു വളരേ സന്തോഷത്തോട് കൂടി വീട്ടിലേക്ക് കേറുപോ അവന്റെ ഭാര്യ പ്രിയ അവനേ കാത്ത് എന്നോണം ഉമറപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു … അവളേ ഇടം കയ്യാൽ അവൻ ചേർത്ത് പിടിച്ചു എന്നിട്ട് … അവളോട് ചോതിച്ചു … ” വാവ എന്ത്യ … ” അവൾ ഉറങ്ങി … ഏട്ടാ… വിഷ്ണുവിന്റെയും പ്രിയയുടേയും 1 വയസ് തികയാത്ത കുരുന്ന് ആണ് വാവച്ചി എന്ന് വിളിക്കുന്ന അനന്യ… […]
അപരാജിതൻ 54 5391
എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ അപരാജിതൻ 54 ശ്മശാനഭൂമിയിൽ: ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു. എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി. ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട് പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്. അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ […]
സ്പോകൻ അറബിക് [നൗഫു] 902
Author : നൗഫു “മിസ്സ്,… എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…” പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ… പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു… “എന്താണ്…? ” അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു.. “സംഭവം ഇപ്പൊ എല്ലാം […]
യാത്രാമൊഴി [നൗഫു] 893
Author : നൗഫു അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്… പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം… കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ … ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും… വിത് ഇൻ വൺ ടെ… അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]
അടി തിരിച്ചടി [നൗഫു] 973
Author : നൗഫു എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️ നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു… “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും… സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ.. നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …” “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ […]
? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230
NB:- ഇത് 6- 10 പാർട്ടുകളുടെ ട്രൈലെർ മാത്രമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം വായിക്കുക ? Rise of The Ghost ? (Special part) Trailer Previous part എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ഉദയവനം വന നശീകരണം വന്യജീവി ചൂഷണം, പശ്ചിമഘട്ട മലനിരകളുടെ നശീകരണവും കാലാവസ്ഥാ വ്യാതിയാനം എന്നീ വിഷയങ്ങളിൽ വാമ്പിച്ച പ്രതിഷേധ പരിപാടികളും സത്യാഗ്രഹവും നടത്തി വിജയം വരിച്ച യുവ സാമൂഹിക പ്രവർത്തകയും […]
അപരാജിതൻ -53 5391
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ അപരാജിതൻ 53 മിഥിലയിൽ ഇല്ലത്തെ പശുക്കൾക്ക് വിരയ്ക്കുള്ള മരുന്ന് വാങ്ങി, സൈക്കിളിൽ വരുന്ന വഴിയാണ് സപ്പുണ്ണി ഒരു മിന്നായം പോലെ അപ്പു അണ്ണന്റെ ജീപ്പ് തന്നെ കടന്നു പോകുന്നത് കണ്ടത്. ജീപ്പിന്റെ ഇടതുഭാഗത്ത് കാവിചേലയണിഞ്ഞു നിറയെ മുടിയുള്ള ലോപയെയും അവൻ കണ്ടു. അവൻ സൂക്ഷിച്ചു നോക്കിയപ്പോളേക്കും അവനെ മറികടന്നു ജീപ്പ് പോയിരുന്നു. ഉടൻ തന്നെ സപ്പുണ്ണിയുടെ ചിന്തകൾ പലവഴി കാട് കടന്നു കയറിയിരുന്നു. “അത് യാര് ,,,അപ്പു അണ്ണാവോടെ കൂടെയിരുന്ത […]
അപരാജിതൻ-52 5391
അപരാജിതൻ 52 പിറ്റേന്ന് പതിവ് പോലെ മനു രാവിലെയുണർന്നു ക്ഷേത്രദർശനമൊക്കെ നടത്തി ഉച്ചയോടെ ബാലുവിന്റെ വീട്ടിലെത്തി. അവിടെ ബാലുവിനെ ചികിൽസിക്കാൻ ഒരു നാട്ടുവൈദ്യൻ വന്നിട്ടുണ്ടായിരുന്നു. അയാൾ കുഴമ്പുകൾ പുരട്ടി ബാലുവിനെ തിരുമ്മുന്ന നേരം സഹായിക്കാൻ മനുവും ചേർന്നു. പിന്നെ ബാലുവിനെ ചൂട് വെള്ളത്തിൽ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു. അൽപ്പം നേരം ബാലു ഉറങ്ങുകയുണ്ടായി. ഉണർന്നതിനു ശേഷം ബാലു കഥ തുടർന്നു. @@@@@@ “അനിയാ,,,” വിളിയോടെ കസ്തൂരി ഗൗരിയേയും കൊണ്ട് അവനുള്ള ഭക്ഷണവുമായിയാണ് വന്നത്. അവൻ എഴുന്നേറ്റു വാച്ചിൽ […]
സുൽത്വാൻ [ജിബ്രീൽ] 441
സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]
Demon’s Way Ch- 7[Abra Kadabra] 205
Demon’s Way Ch-7 Author : Abra Kadabra [ Previous Part ]  ( മാസ്റ്റർ ജെനി ) ഇന്ദ്രജിത്ത് ഉണർന്നപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. Demon ബ്ലഡ് ഡിമോണിക് ആർട്ട് ന്റെ പാറ്റേണിൽ വീണ്ടും അവന്റെ ശരീരത്തിൽ കൂടി ഒഴുകി, പക്ഷേ അവന്റെ തലയ്ക്ക് എന്തോ മാറ്റം ഉള്ളത് പോലെ അവന് തോന്നി. അവൻ ചുറ്റും നോക്കിയപ്പോൾ ചുറ്റുപാടും ഉള്ള കാഴ്ചയ്ക്കും അവന്റെ കേൾവിക്കും മണത്തിനും എല്ലാം മുമ്പത്തെ […]
ദേവലോകം 14 [പ്രിൻസ് വ്ളാഡ് ] 561
ദേവലോകം 14 Author :പ്രിൻസ് വ്ളാഡ് തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി. now.. Officer brief the situation… സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും […]
അപരാജിതൻ- 51 5391
അപരാജിതൻ 51 സൂര്യസേന൯ വിളിച്ചു പറഞ്ഞതിന്റെ പിന്നാലെ ഒരു മണിക്കൂർ കൊണ്ട് പഞ്ചായത്ത് അധികൃതർ എവിടെ നിന്നൊക്കെയോ ജങ്കാർ ഡ്രൈവറെ തപ്പിപ്പിടിച്ചു കൊണ്ട് വന്നു. ജങ്കാറിൽ വാഹനങ്ങൾ കയറ്റി സൂര്യസേനനും കൂട്ടരും അക്കരെ കടന്നു. നേരം ഒരുപാട് കടന്നുപോയതിൽ സൂര്യസേനനും ആകെ വെപ്രാളത്തിലായിരുന്നു. ഇടക്ക് ദേവർമഠംകാരും കൊട്ടാരത്തിൽ നിന്നും മുത്തശ്ശിയും അച്ഛനും അടക്കമെല്ലാവരും സൂര്യസേനനെ വിളിച്ചു കൊണ്ടിരുന്നത് സൂര്യസേനനെ ഒരുപാട് സമ്മർദ്ദപെടുത്തിയിരുന്നു. അക്കരെ എത്തി അതിവേഗമവർ വാഹനങ്ങളുമായി കമ്മോർവാഡയിലെ മാവീരന്റെ ബംഗ്ളാവിലേക്ക് കുതിച്ചു. ഇന്ദുവിനെ സുരക്ഷിതമായി തിരികെ […]