അവര്ണനിയം [സിഖിൽ] 65

അറിയാവുന്ന പണി ഒക്കെ ചെയ്തു.. സ്റ്റാർട്ട്‌ ചെയ്തു നോക്കി നോ രെക്ഷ.. അവളെ നോക്കി പറഞ്ഞു ഇത് ശെരി ആകാൻ ചാൻസില്ല. അവളുടെ മുഖം വാടുന്നത് കണ്ടു. അല്ല നിന്നങ്ങൾക്ക് എവിടെ ആണ് പോകേണ്ടത്.. ഇവിടെ അടുത്ത് ആണേൽ ഞാൻ കൊണ്ട് ആക്കി തരാം.. ചേട്ടാ ഞങ്ങൾ ബന്ദ്രയിൽ ആണ് താമസം ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.. അതിന് വന്നതാ.. ഈ ടൈമിൽ ഇവിടെ ബസ് ഊബർ ഒന്നും കിട്ടാൻ വഴിയില്ല. എന്ത് ചെയ്യും.. ഒരു മിനിറ്റ് ചേട്ടാ.. അവൾ അമ്മയുടെ അടുത്ത് പോയി സംസാരിക്കുന്നു. എന്നിട്ട് എന്റെ അടുത്ത് വന്നു ചേട്ടാ ഇവിടെ അടുത്ത് എവിടേലും ഹോട്ടൽ ഉള്ളടുത് ഇറക്കാമോ..രാവിലെ ഒരു മെക്കാനികിനെ കൊണ്ട് ശെരിയാകിപ്പിക്കാം.. താൻ വായോ.. അവൾ അമ്മയുടെ ഒപ്പം പുറകിൽ ഇരിന്നു.. ഞാൻ കുപ്പിയിൽ ഇരുന്ന വെള്ളം അവർക്ക് കൊടുത്തു അത് കുടിച് നന്ദി ഉണ്ട് മോനെ.. ഞാൻ ചിരിക്ക മാത്രം ചെയ്തു.. ഞാൻ വണ്ടി മുന്നോട്ടു എടുത്തു.പോകുന്ന വഴിക്ക് ഒരു ഹോട്ടൽ കണ്ടു എനിക്ക് എന്തോ നിർത്താൻ തോന്നിയില്ല…നേരെ വീട്ടിലോട്ട് വിട്ട്.കണ്ണാടിയിൽ കൂടി അവരെ നോക്കിയപ്പോൾ രണ്ട് പേരുടെ മുഖത്തും പരിഭ്രാമംഉള്ളതായി തോന്നി.. അതെ നിങ്ങൾ പേടിക്കണ്ട… ഇത് എന്റെ വീടാ. നിങ്ങൾ ഇറങ്ങി വാ.. മോനെ അത്..

Updated: June 24, 2023 — 9:40 am

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

  2. Nice broo, അടുത്ത part പെട്ടെന്ന് ഇടണേ waiting ആണ് ട്ടോ.

    1. ഒക്കെ…ശേരിയാകാം ബ്രോ… ❣️

      1. Kadha adipwoli aaitunde..❤️❤️

  3. Waiting for next part.

    1. നന്ദി സുഹൃത്തേ ❣️

Leave a Reply

Your email address will not be published. Required fields are marked *