കൈകൾളിൽ ഏൽക്കാൻ [കുട്ടേട്ടൻ] 52

Views : 2094

“പപ്പാ ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ ഇവൾ മാത്രമേ ഉള്ളൂ…. എന്റെ മോളെ പൊന്നുപോലെ വളർത്തണമെന്നാണ് നാൻസി പറഞ്ഞത്…. എനിക്കത് നിറവേറ്റണം പപ്പാ ”

നന്ദനോട് മറത്തൊന്നും പറയാൻ ജോർജിന് പറ്റിയില്ല…. കാരണം ഒന്നു വാശിപിടിച്ചപ്പോൾ നഷ്ടമായത് സ്വന്തം മകളായിരുന്നു……

  •  ഹോസ്പിറ്റലിന്റെ വരാന്തയിൽ ഊണും ഉറക്കമില്ലാതെ അവൻ കാത്തിരുന്നു… അവന്റെ ആ പിഞ്ചുകുഞ്ഞിനെ കൈകളിൽ ഏൽക്കാനായി……

 

ശുഭം

കുട്ടേട്ടൻ

Recent Stories

The Author

കുട്ടേട്ടൻ

2 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. തൃശ്ശൂർക്കാരൻ

    ❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com