അവര്ണനിയം [സിഖിൽ] 65

 

 

 

പ്രിയ സുഹൃത്തുക്കളെ കഥ ഇവിടെ തുടങ്ങിയിട്ടില്ല.. അപ്പോൾ ഞാൻ എങ്ങനെ നിർത്തിയിട്ട് പോകും, കുറച്ചു തിരക്കും ജോലി സംബന്ധമായ കാര്യങ്ങളും ഉണ്ട്. എന്നാലും ഒന്നര /രണ്ട് ആഴ്ചക്കൾ കൂടിയിരിക്കുമ്പോൾ കഥ ഇവിടെ എത്തിയിരിക്കും… ഞാൻ “അവര്ണനീയം” എന്ന കഥ മുന്പോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ പിന്തുണ കൂടിയേതീരൂ . എന്തെന്നാൽ ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ എഴുതുക്കാരൻ എന്ന നിലയിലോ കഥാകൃത്ത് എന്ന നിലയിൽ എനിക്ക് സാധിക്കുന്നതിലേറെ നിങ്ങൾക്ക് പറ്റും.. കാരണം ഇതിലെ കഥാപാത്രങ്ങൾക്ക് നിങ്ങളുടെ ജീവിതമായോ സുഹൃത്ത് ബന്ധത്തിലുള്ളവരുടെ ജീവിതം ആയോ ചില സാമ്യത ഉണ്ടായെക്കാം… (ചിലപ്പോൾ )

 

അല്ല അപ്പോ കഥ ഇഷ്ട്ടായോ ആയാലും ഇല്ലെങ്കിലും കമന്റ്‌ ബോക്സിൽ രേഖപെടുത്തുക.. ഞാൻ വായിക്കാറുണ്ട്

അപ്പോൾ ഇവിടെ നിങ്ങളുടെ വിലയേറിയ കമന്റ്സ് വായിക്കാൻ ഞാനും ഇവിടെ ഉണ്ടാകും…തരുന്ന പിന്തുണക്ക് എല്ലാരോടും നന്ദി മാത്രം…

 

എന്ന്

സിഖിൽ

 

Updated: June 24, 2023 — 9:40 am

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

  2. Nice broo, അടുത്ത part പെട്ടെന്ന് ഇടണേ waiting ആണ് ട്ടോ.

    1. ഒക്കെ…ശേരിയാകാം ബ്രോ… ❣️

      1. Kadha adipwoli aaitunde..❤️❤️

  3. Waiting for next part.

    1. നന്ദി സുഹൃത്തേ ❣️

Leave a Reply

Your email address will not be published. Required fields are marked *