അവര്ണനിയം [സിഖിൽ] 65

അമ്മ ഇങ്ങോട്ട് വന്നേ എന്റെ പെരുമാറ്റം കണ്ടു എന്നേ നോക്കി… അമ്മ എന്നോടൊപ്പം വന്നപ്പോൾ അവൾ വരണോ വേണ്ടയോ എന്ന നിലപായി… അതെ ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ല..

അമ്മ എന്നേ ഒന്ന് നോക്കി.. എന്റെ അമ്മേ അതിനോട് ഒന്ന് വരാൻ പറ… വീട് കണ്ടു അമ്പരന്ന് നില്കാ രണ്ടാളും.. അപ്പോഴത്തെക്കും അമ്മയും അച്ഛനും വന്നു ഞാൻ കാര്യങ്ങൾ ഒക്കെ അവരോട് പറഞ്ഞു… അമ്മ അവരോട് സംസാരിച്. മോളുടെ പേര് എന്താ.. ഞാൻ പറഞ്ഞപോലെ ചോദിച്ചില്ലല്ലോ..അഭിരാമി അമ്മ ചിത്ര . ഹമ്മ് നൈസ്.. എന്താ.. ഒന്നുല അമ്മ ഞാൻ റൂമിൽ പോകുവാ എന്ന് പറയാരുന്നു..അമ്മ അവർക്ക് റൂം കാണിച്ചു കൊടുത്തു.ഫുഡ്‌ കഴക്കാൻ ആയി ഇരുന്നപ്പോൾ അഭി വന്നു അവളുടെ ഡ്യൂട്ടി കഴിഞ്ഞു എത്തി.. ഇവിടെ പുതിയ ആൾക്കാരെ കണ്ടു എന്നോട് ആരാന്ന് ചോദിച്ചു.ഞാൻ അഭിരാമിയെ കാണിച്ച് കല്യാണം കഴിക്കാൻ പൊന്നെ പെണ്ണ് ആണെന്ന് ആഗ്യം കാണിച്ചു..ഒന്ന് പോടാ എന്ന് തിരിച്ചു ആഗ്യം കാണിച്ചു അത്ര തന്നെ…ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു അഭിയും അഭിരാമിയും കൂടി സംസാരിച് നടക്കുമ്പോൾ ചിത്ര അമ്മയും ഗീത അമ്മയും കൂടി സംസാരിക്കുന്നു… ഗീത അമ്മയുടെ മടിയിൽ സിദ്ധ് കിടന്നുറങ്ങുന്നുണ്ട്. അത് കാര്യം ആകേണ്ട ഡെയിലി ഉള്ളതാ..അച്ഛനോടോ അമ്മയോടോ സമരിച്ചിരിക്കും അവിടെ കിടന്നു ഉറങ്ങും… പിന്നേ എപ്പോഴെങ്കിലും എണിറ്റു റൂമിൽ പോയി കിടക്കും.. അല്ല ചേട്ടന്റ പേരെന്താ.. അത് ചോദിച്ചില്ലേ.. അപ്പൊ പേര് പോലും അറിയാത്ത ഒരാളുടെ കൂടെ ആണോ വന്നേ… അത് ഞാൻ.. ഒന്നും ഇല്ലഡോ വെറുതെ പറഞ്ഞതാ.. സിദ്ധാർഥ് എന്നാ ഏട്ടന്റെ പേര്..അല്ല അമ്മയും അഭിരാമിയും ഉള്ളോ.. ഹമ്മ് യെസ് അച്ഛൻ മരിച്ചു രണ്ടു വർഷം മുൻബ്. ഹേയ് സോറി ഡോ.. ഹാ സാരല്ല്യ..ഒക്കെ താൻ പോയി കിടന്നോ രാവിലെ അഭിരാമി (ആമി ) ബാൽകാണിയിൽ നിന്ന് ചായ കുടിക്കുന്നു… താഴെ വിശാലമായ പൂന്തോട്ടത്തിൽ സിദ്ധാർഥ്ന്റെ കൈ പിടിച്ചു അഭി നടക്കുന്നു..

നല്ല കാഴ്ച..❣️

Updated: June 24, 2023 — 9:40 am

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️

  2. Nice broo, അടുത്ത part പെട്ടെന്ന് ഇടണേ waiting ആണ് ട്ടോ.

    1. ഒക്കെ…ശേരിയാകാം ബ്രോ… ❣️

      1. Kadha adipwoli aaitunde..❤️❤️

  3. Waiting for next part.

    1. നന്ദി സുഹൃത്തേ ❣️

Leave a Reply

Your email address will not be published. Required fields are marked *