കോഡ് ഓഫ് മർഡർ 5 Author : Arvind surya NB :കഥ തുടങ്ങുന്നതിനു മുൻപായി വായനക്കാരോട് ഒരു വാക്ക്. ഇത് യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ ഒരു കഥയാണ്. ഒരിക്കലും റിയൽ ലൈഫും ആയി ബന്ധപ്പെടുത്തി ഈ കഥയെ സമീപിക്കരുത്. ഇത് വരെ നൽകിയ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി ??????? *********************************** രണ്ടു ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ *************************************** “നീ എന്താ എന്നെ അത്യാവശ്യം ആയി […]
Category: thudarkadhakal
നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1505
നിയോഗം തുടരുന്നു… View post on imgur.com നിയോഗം 2 Dark World part 6 “അവൻ എവിടെ പോകുന്നു എന്നാണ് പറഞ്ഞത്? അതും ഫോണോ വാലറ്റോ ഒന്നും ഇല്ലാതെ?” മെറിൻ ആശങ്കയോടെ ചോദിച്ചു.. അവർ വന്നപ്പോൾ 12 കഴിഞ്ഞിരുന്നു.. കയറി വന്നപ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുന്ന അർച്ചനയും മീനുവും.. മെറിന് അറിയാമായിരുന്നു ഇന്ന് മീനുവിനെ റോഷൻ കല്യാണം കഴിച്ചു എന്ന്.. അർച്ചന അവൾക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. “ഒരു ഫ്രണ്ടിനെ കാണാൻ പോവ്വാ പറഞ്ഞു ചേച്ചി.. ഇപ്പൊ […]
എനിക്കായ് 2 ❤❤ [നൗഫു] 4297
എനിക്കായ് 2 ❤❤❤ Enikkay Author : നൗഫു| Previuse part എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരാൾ എഴുതി തീർക്കാൻ പറഞ്ഞത് കൊണ്ട് ബാക്കി കൂടെ എഴുതുകയാണ്.. അവൾക് വേണ്ടി എഴുതിയതാണ്.. ഇവിടെയും ഇടുന്നു… നാട്ടിൽ പോയിട്ട് എഴുതാമെന്ന് കരുതിയതായിരുന്നു.. നാട്ടിൽ പോയാൽ പിന്നെ എഴുത്ത് നടക്കുമോ ഇല്ലയോ എന്നറിയില്ല.. ഏതായാലും നിങ്ങൾ വായിക്കുക അഭിപ്രായം അറിയിക്കുക.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഓർമയാണ്,… ഇത്. കഴിഞ്ഞ പാർട്ടിൽ നിർത്തിയത് ആയിരുന്നു.. മുഴുവനക്കാമെന്ന് […]
നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1514
Part V S2 നിയോഗം 2 Dark World- Part 5 ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു… കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്… അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു…. എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി […]
കോഡ് ഓഫ് മർഡർ 4 [Arvind surya] 158
കോഡ് ഓഫ് മർഡർ 4 Author : Arvind surya “വാട്ട്. ഇതെങ്ങനെ സംഭവിച്ചു രാജേഷ് “CI പ്രതാപ് ചോദിച്ചു. “സോറി സർ. E എന്ന ആൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ […]
വിചാരണ 3 [മിഥുൻ] 134
എൻ്റെ മറ്റു കഥകൾക്ക് ലഭിച്ച ഒരു സപ്പോർട്ട് ഈ കഥയ്ക്ക് ലഭിച്ചിട്ടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ കഥ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ. എങ്കിലും ഈ കഥയെ ആദ്യം മുതൽ സപ്പോർട്ട് ചെയ്യുന്നവരുടെ സ്നേഹം ആണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത്… ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.. സ്നേഹത്തോടെ മിഥുൻ വിവേക് ഉടൻ തന്നെ എസിപി മിഥുനെ വിവരം അറിയിക്കാനായി പോയി… (തുടരുന്നു…) വിചാരണ 3 Author: മിഥുൻ | [Previous […]
നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516
N2 part 4 പതുക്കെ വായിക്കുക.. ❤️❤️❤️ നിയോഗം 2 Dark World – Part 4 ഫോണിൽ വിളിച്ച പെൺശബ്ദം പറഞ്ഞ കാര്യം ചിന്തിച്ചു ബൈക്കിൽ ഇരുന്ന ഞാൻ ഏതോ വണ്ടിയുടെ മുരൾച്ച കേട്ടാണ് നോക്കിയത്.. പതുങ്ങി റോഡിൽ എന്റെ അടുത്ത് കൂടി വന്ന പോർഷെ കയീൻ കണ്ടപ്പോൾ നെഞ്ച് ഒന്ന് കാളി.. അതിൽ നിന്നും ആരോ നോക്കുന്നത് പോലെ തോന്നി.. പെട്ടെന്ന് അതിന്റെ എൻജിൻ അലറി.. ടയറുകൾ റോഡിൽ പമ്പരം പോലെ കറങ്ങി അത് […]
കോഡ് ഓഫ് മർഡർ 3 [Arvind surya] 138
കോഡ് ഓഫ് മർഡർ 3 Author : Arvind surya വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു. “എന്താടോ രാജേഷേ രാവിലെ തന്നെ “CI ചോദിച്ചു. “സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും “രാജേഷ് പറഞ്ഞു. “അതെങ്ങനെ തനിക്ക് അറിയാം “പ്രതാപ് സംശയത്തോടെ ചോദിച്ചു. രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ […]
കോഡ് ഓഫ് മർഡർ 2 [Arvind surya] 171
കോഡ് ഓഫ് മർഡർ 2 Author : Arvind surya “എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ “CI പ്രതാപ് അലറി. പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ […]
നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521
N2 part III സമയം എടുത്ത് മെല്ലെ വായിക്കുക.. സ്നേഹത്തോടെ ❤️ നിയോഗം 2 Dark World – Part 3 ഒരു നിമിഷത്തിൽ ആണ് ഇതൊക്കെ നടന്നത്.. ഒരു ഒച്ച പോലും എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നില്ല.. മീനു അല്പം വാ തുറന്നു ഞെട്ടി നിൽക്കുകയാണ്.. അവളുടെ മാറ് തുളച്ചു അസ്ത്രം വന്നത് അവൾ അറിഞ്ഞില്ല എന്നതുപോലെ… വല്ലാത്തൊരു ശബ്ദത്തോടെ അടുത്ത അസ്ത്രം വെട്ടിത്തിളങ്ങി ചീറി വരുന്നത് ഞാൻ കണ്ടു.. മനസ്സിൽ അലറി കരഞ്ഞു […]
കോഡ് ഓഫ് മർഡർ 1 [Arvind surya] 173
കോഡ് ഓഫ് മർഡർ 1 Author : Arvind surya കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി. അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ ************************************* “എന്താടോ ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ –ഉറക്ക […]
ചക്ഷുസ്സ് (അവസാന ഭാഗം )[Bhami] 94
ചക്ഷുസ്സ് (അവസാന ഭാഗം ) Author : Bhami ശാരത്തേ തെച്ചി പൂക്കൾ പൂത്ത ഇടവഴിയിൽ കൂടി ശിക നടന്നു. ഒപ്പം ദീപുവും ഉണ്ട് . അവളെ തനിച്ചു വിടാൻ ദിപുവും ഒരുക്കമല്ലായിരുന്നു. തുളസി തറയിലെ മൺചിരാതിൽ ദീപം കൊളുത്തുന്ന ശാരി മുഖമുയർത്തി. “നിങ്ങൾ വന്നോ….” “അമ്മായി കരുതി വരില്ലെന്ന് . ” വാ ഒരിടത്തും കൂടെ വിളക്ക് തെളിയിക്കാനുണ്ട്. അവർ മൂവരും തെക്ക് വശം ലക്ഷ്യമാക്കി നടന്നു. തെച്ചി ചെടികൾക്കൊത്ത നടുക്ക് […]
?MAgic MUshroom 2 ? 128
?MAgic MUshroom 2 ? Author : MAgic MUshroom പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മേനെ സോപ്പിടാൻ ഇറങ്ങി കിച്ചു…? അടുക്കളയിൽ കാര്യമായിട്ട് എന്തോ പണിയിൽ ആണ്… കീർത്തി അടുത്ത് എങ്ങാനും ഉണ്ടോന്ന് നോക്കി… അല്ലെ പണി പാലും വെള്ളത്തി കിട്ടും… “അമ്മേ… ആൾക്ക് ഒരു മൈൻഡ് ഇല്ല “അമ്മോ… “എന്നാടാ..” കയ്യിലിരുന തവി താഴെ വെച്ച് എന്നോട് ചോദിച്ചു… ആ വിളിയിൽ കൊറച്ചു കടുപ്പം ഉണ്ടോന്ന് ഒരു സംശയം… ഏയ്യ് കാണൂല.. “അതെ ഞാൻ […]
? ഗൗരീശങ്കരം 8 ? [Sai] 1863
?ഗൗരീശങ്കരം 8? GauriShankaram Part 8 Author : Sai [ Previous Part ] കഴിഞ്ഞ ഒരു രാത്രി അവരുടെ സൗഹൃദത്തെ❤️ പുതിയ തലത്തിലേക് ഉയർത്തി….. പിന്നീടുള്ള ഓരോ ദിവസവും ആ സൗഹൃദം കൂടുതൽ ദൃഢമായി… അവർ തമ്മിൽ അവർ പോലും അറിയാതെ ഒരു ആത്മ ബന്ധം ഉടലെടുത്തു…. അവർ മൂന്ന് പേരും അന്യോനും വീടുകളിൽ നിത്യ സന്ദർശകരായി…. അതിലുപരി കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി….. മാസങ്ങൾ കടന്നു പോയി…. ആക്കൊല്ലത്തെ കോളേജ് […]
നിഴലായ് അരികെ -12 [ചെമ്പരത്തി] 379
നിഴലായ് അരികെ 12 Author : ചെമ്പരത്തി [ Previous Part ]   ഒരു നിമിഷത്തെ പകപ്പിനു ശേഷം നന്ദൻ സമനില വീണ്ടെടുത്ത് അമ്മക്ക് നേരെ തിരിഞ്ഞു….. “നിങ്ങൾക്കൊക്കെ എന്താ എന്നാ എനിക്കു മനസിലാകാത്തത്…… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞങ്ങളോട് ചാടാൻ തുടങ്ങുന്നേ…… ഓർമ വച്ച നാൾ മുതൽ ഒപ്പം നടക്കുന്നതാ ഇവൾ ഒരു നിഴലുപോലെ…. ഇന്നേവരെ ഞങ്ങളെ അറിയുന്ന ഒരാളും പറയാത്ത ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ തോന്നി…. […]
ദി ഡാർക്ക് ഹവർ 2 {Rambo} 1726
ഗൂയ്‌സ്… എല്ലാവരും വായിച്ചോ എന്നറിയില്ല…ഒരു കുഞ്ഞു ഭാഗം ഇൻട്രോ എന്ന പോലെ ഞാൻ ഇട്ടിരുന്നു..ഇത് അതിന്റെ തുടർ ഭാഗമാണ്.. ഒരു ശ്രമം മാത്രമാണ്…താത്പര്യപ്പെടുന്നു എന്നുണ്ടെങ്കിൽ വായിക്കുക..അഭിപ്രായമറിയിക്കുക..!! മുമ്പ് നൽകിയ പിന്തുണ ഇവിടെയും പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു.. സ്നേഹത്തോടെ Rambo ദി ഡാർക്ക് ഹവർ 2 THE DARK HOUR 2| Author : Rambo | Previous Part The Dark Hour.. പ്രിയ… […]
നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480
Dark world – II നിയോഗം – Dark World. Part 2 ഗ്രീസ്. “എസിപി മെറിൻ തോമസിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം..” ആ വാർത്ത വായിച്ചു ഞാൻ ആകെ തളർന്നു പോയി..അതിൽ ഏറെ ഞെട്ടൽ ആയിരുന്നു… എങ്ങനെ ആണ് ഒരു എസിപിയെ ഒക്കെ കാണാതെ പോകുന്നത്? വീണ്ടും പരീക്ഷണങ്ങൾ തുടങ്ങുകയാണോ?? മീനു വല്ലാതെ കരച്ചിൽ ആണ്.. അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു..അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നെനിക്ക് അറിയില്ല.. ഞാനും മെറിനും തമ്മിൽ ഉള്ളത് […]
ഭാനുമതി (മനൂസ് ) 3166
ഭാനുമതി Bhanumathi | Author : Manoos View post on imgur.com പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..?? കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്. പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്. ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ […]
✝️The NUN 4✝️ (അപ്പു) 215
കഥ എത്രത്തോളം ഇഷ്ടമാവുന്നുണ്ട് ഇനിയും എന്തൊക്കെ ചെയ്യണം എന്നറിയാനുള്ള ഏക വഴിയാണ് കമെന്റ് ബോക്സ്.. Please drop your comments.. ❤❤ The NUN ആ പേര് കേൾക്കാൻ ആകാംഷയോടെ ഫാ. സ്റ്റീഫൻ കാത്തുനിന്നു…. “പോൾ….!!” (തുടരുന്നു…) The NUN Previous Part | Author : Appu തനിക്ക് തോന്നിയ വളരെ ചെറിയ സംശയം ശെരിയായിരുന്നെന്ന് ഫാ. സ്റ്റീഫൻ ഓർത്തു… ഫാ. ഗ്രിഗറി തുടർന്നു… “സാത്താനെ ആരാധിക്കുന്ന ഒരു […]
നിഴലായ് അരികെ -11 [ചെമ്പരത്തി] 402
നിഴലായ് അരികെ 11 Author : ചെമ്പരത്തി [ Previous Part ] ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്ന ‘ priya’s father ‘ എന്ന പേര് കണ്ട നന്ദന്റെ കൈ ഒന്ന് വിറച്ചു……. ഒന്നാലോചിച്ചതിന് ശേഷം നന്ദൻ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു…. ” ഹലോ…… ” “മ്മ്മ്… മിസ്റ്റർ നന്ദൻ….. ഞാൻ പ്രിയയുടെ അച്ഛൻ ആണ്….. ” “മനസിലായി അച്ഛാ….. പറഞ്ഞോളൂ….. ” “നന്ദൻ… നിങ്ങൾ […]
നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526
N2 dark world നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും.. ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.. നമ്മുടെ ഇടയിൽ ഉണ്ട് അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി… സ്നേഹത്തോടെ… […]
നിഴലായ് അരികെ -10 [ചെമ്പരത്തി] 360
നിഴലായ് അരികെ 10 Author : ചെമ്പരത്തി [ Previous Part ] ആര്യയെയും കുട്ടികളെയും ബസ് കയറ്റി വിട്ടിട്ട് തിരിച്ചു പോയ നന്ദന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു…. അവസാന നിമിഷം വരെ പോകുന്നില്ല എന്നു പറഞ്ഞിരുന്ന ബോബിയുടെ മനംമാറ്റം നന്ദനെ ഒട്ടൊന്നുമല്ല കുഴപ്പിച്ചത്… അതേപോലെ തന്നെ, പ്രിയ അല്ല കത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ മുതൽ ആര്യയുടെ മുന്നിൽ നിസ്സാരവൽക്കരിച്ചു നിന്നെങ്കിലും നന്ദന്റെ മനസ്സിൽ ഒരു പുനർ ചിന്ത നടന്നു […]
ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220
ഡെറിക് എബ്രഹാം 10 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 10 Previous Parts ലോഡ്ജിലെ ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ട് ആദി തരിച്ചു നിന്നു…. “ഈശ്വരാ….ഇതെങ്ങനെ ഇവിടെയെത്തി…? ” തലയിൽ കൈയും വെച്ചു കൊണ്ട് , ബാൽക്കണിയിൽ , തന്നെ നോക്കി നിന്നയാൾ താഴേക്ക് വരുന്നതും നോക്കി നിന്നു… വേറെയാര്…. സാക്ഷാൽ ചാന്ദ്നി തന്നെ…. അവൾ അവനടുക്കലേക്ക് വരുന്തോറും എങ്ങനെയവൾ അവിടെയെത്തിയെന്ന ചിന്തയിലായായിരുന്നു […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് 2 {അപ്പൂസ്} 2393
ബ്രോസ്, ഏറെ വൈകി എന്നറിയാം… എങ്കിലും ചെറിയൊരു പാർട്ട് തന്നെയാണ് ഇപ്പോൾ അയക്കുന്നതും… അടുത്ത പാർട്ട് വേഗം അയക്കാൻ ശ്രമിക്കാം… ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് – 2 OPERATION GREAT WALL Part 2| Author : Pravasi Previous Part View post on imgur.com ഷിപ്പിൽ നിന്ന് പുറത്തിറങ്ങാൻ നേരം തന്നെ ക്യാപ്പ്ട്ടനോട് ഷിപ്പിനൊപ്പം തുടരാനുള്ള വില്ലിങ്നെസ് അറിയിച്ചു…. റൂമിൽ ചെന്നാൽ…. പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ…. ഒരുപക്ഷേ…. അതിനു […]