കർമ 8 [Vyshu] 284

Views : 21257

ആകാംക്ഷയോടെ ശ്യാം ചോദിച്ചു.

“അറിയില്ല. അടുത്തത് നമ്മുടെ കോശി ചെറിയാൻ ആണോ എന്ന് പോലീസിന് സംശയം ഉണ്ട്.

അത് കൊണ്ട് തന്നെ അയാൾക്ക് പിറകേ മൂന്ന് നാല് ദിവസമായി പോലീസ് കറങ്ങുന്നു.”

“ഏതു നമ്മുടെ ചിറ്റൂരിലെ കോശിച്ചായനോ.”

“ആ അവൻ തന്നെ.

അവൻ ഇന്ന് രാവിലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു അപ്പോഴാ ഞാൻ കാര്യങ്ങൽ അറിയുന്നത്.

ഹംസയും, വക്കീലും, കൃസ്റ്റിഫറും, അടുത്തത് കോശിയും ആണെങ്കിൽ ആ ലിസ്റ്റിലുള്ള അഞ്ചാമൻ ഞാൻ ആയിരിക്കും.”

അതും പറഞ്ഞ് കൊണ്ട് വർമ്മ തൻ്റെ ചെയറിലേക്ക് നിവർന്നിരുന്ന് കഴുത്ത് പിന്നിലേക്കാക്കി കണ്ണുകളടച്ചു.

“പപ്പാ എന്തായീ പറയുന്നത്.
ഈ പറഞ്ഞ ആൾക്കാരെ പോലെയാണോ പപ്പാ.

നമ്മുടെ ഈ സെക്യൂരിറ്റി സിസ്റ്റവും ആൾക്കാരെയും മറികടന്ന് പപ്പയെ ആര് എന്ത് ചെയ്യാനാണ്?”

“പത്ത് ആളുടെ കരുത്തും അതിനൊത്ത ബുദ്ധിയും ഉള്ള ക്രിസ്റ്റിഫെറിനെ പോലെ ഒരുത്തനെ വീഴ്ത്തിയവർ ഒരിക്കലും നിസ്സാരക്കാർ അവില്ല.”

അതിന് മറുപടിയായി വർമ്മ പറഞ്ഞു

അത് കേട്ടതോടെ നിസ്സാരമാക്കേണ്ട വിഷയം അല്ല അതെന്ന് ശ്യമിനു ബോധ്യമായി.

പപ്പയെ വളരെ അപൂർവ്വമായേ ഇത് പോലെ ടെൻഷൻ അടിച്ച് കണ്ടിട്ടുള്ളൂ.

“പപ്പാ ടെൻഷൻ അടിക്കേണ്ട…

നമുക്കെതിരെ കളിക്കുന്നവനെ നമുക്ക് കണ്ട് പിടിക്കാം. എന്നിട്ട് ഇരുചെവി അറിയാതെ അതങ്ങ് അവസാനിപ്പിക്കാം.”

ഒരു ക്രൗര്യം നിറഞ്ഞ ചിരിയോടെ ശ്യാം പറഞ്ഞു.

“വേണം… എനിക്കറിയണം…

ഞാൻ മുറിച്ചിട്ട ഏതു തലയുടെ വാലറ്റമാണ് എനിക്കു നേരെ തിരിഞ്ഞിരിക്കുന്നത് എന്ന് എനിക്കറിയണം…”

“പപ്പാ അങ്ങനെയെങ്കിൽ ഞാൻ ഇന്ന് തന്നെ പാലക്കാടേക്ക് പോകും.

നമുക്കെതിരെ കളിക്കുന്നത് ആരായാലും നമുക്കരികിൽ എത്തും മുമ്പ് അവരെ അവിടെ വച്ച് തീർക്കും ഞാൻ.”

“ശ്യാം നീ ഇറങ്ങണം….

പറ്റുമെങ്കിൽ ആ അജ്ഞാത ശ്ത്രുവിനെ എനിക്ക് ഇവിടെ കിട്ടണം.
നമ്മുടെ ശേൽവനെയും ടീമിനെയും കൂടെ കൂട്ടിക്കോ.”

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com