കർമ 8 [Vyshu] 284

ഏതാണ്ട് ഒരു നൂറ് കോടിയുടെ അടുത്ത് കാണും നിലവിൽ മനയുടെയും അനുബന്ധ സ്വത്തുക്കളുടെയും ആസ്തി.

രാമവർമ്മയുടെ മകൻ ഉണ്ടായിരുന്നെങ്കിൽ അവനായേനെ ഇപ്പോഴത്തെ ഇളമുറ തമ്പുരാൻ.
സകല സ്വത്തുക്കളുടെയും അവകാശി.

എന്ത് ചെയ്യാം കർമ്മ ഫലം…

രാമ വർമ്മ എന്ന ചെകുത്താൻ ജീവിച്ചിരിക്കുമ്പോൾ ചെയ്തു കൂട്ടിയ പാപ ഫലം.”

…………………………………………….

ലേഖയുടെ മൊബൈലിൽ SI സുനിൽ കുമാർ അയച്ച് കിട്ടിയ പ്രദേശ വാസിയായ ഒരു പ്രായം ചെന്ന മനുഷ്യൻ്റെ നിലയ്ക്കൽ മനയേക്കുറിച്ചുള്ള വിവരണ വീഡിയോ കാണുകയായിരുന്നു അനി. സമീപത്തായി കസേരയിൽ ലേഖയും ഷെറിനും ഇരിക്കുന്നുണ്ട്. അതിലെ ഓരോ വാചകങ്ങളും തകർത്ത് കൊണ്ടിരുന്നത് അനിയുടെ ഹൃദയത്തെ ആയിരുന്നു. ഉള്ളിലെ പിടച്ചിൽ അവരുടെ മുന്നിൽ കാട്ടാതിരിക്കാൻ അവൻ നന്നേ പാട് പെട്ടു.

“അനിക്ക് ഈ പറഞ്ഞ പ്രഭാകര വർമ്മ ആരെന്ന് മനസ്സിലായോ?”

വീഡിയോ പ്ലേ ചെയ്യുന്നത് അവസാനിച്ചു എന്ന് മനസ്സിലാക്കിയ ലേഖ അനിയോടായി ചോദിച്ചു.

അതിന് ഉത്തരമായി ഇല്ലാ എന്ന് അനി തലയാട്ടി.

“അതാണ് വർമ്മാജി….
വർമ്മാ ഇൻ്റർനാഷണലിൻ്റെ ഉടമ.”

ഒരു ഞെട്ടലോടെയാണ് അനി അത് കേട്ടത്.

പ്രഭാകര വർമ്മാ… തൻ്റെ വലിയച്ഛൻ…. വർമ്മാ ഇൻ്റർനാഷണൽ….

“ഒരു മിനുട്ട്.. ഞാൻ ഇപ്പോൾ വരാം”
മുഖത്ത് വന്ന ഞെട്ടൽ മറ്റാരും അറിയാതിരിക്കാൻ അനി ലേഖയുടെ ഫോൺ അവൾക്ക് തിരികെ നൽകി ലേഖയുടെ ക്യാബിനിൽ നിന്നും പുറത്ത് കടന്നു.

19 Comments

  1. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  2. Where is the next part? it is more than a month we are waiting for it.

  3. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  4. ❤️❤️❤️

    1. ❤️❤️❤️

  5. നിധീഷ്

    ❤❤

    1. ❤️❤️❤️

  6. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥???

    1. ഇഷ്ടം….

  8. ❤️❤️❤️❤️

    1. സൂര്യൻ

      ??‍♀️

    1. ഇഷ്ട്ടം

Comments are closed.