കോഡ് ഓഫ് മർഡർ 4 [Arvind surya] 158

Views : 19641

കോഡ് ഓഫ് മർഡർ 4

Author : Arvind surya

 

“വാട്ട്‌. ഇതെങ്ങനെ സംഭവിച്ചു രാജേഷ് “CI പ്രതാപ് ചോദിച്ചു.

“സോറി സർ. E എന്നൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ അവൻ ആരെയും കൊണ്ട് പോയിട്ടില്ല  എന്ന ആത്മവിശ്വസത്തിൽ നിന്ന ഞാൻ അത് അത്ര കാര്യം ആയി എടുത്തില്ല. പക്ഷെ ഇപ്പോൾ “രാജേഷ് വാക്കുകൾ കിട്ടാതെ തല താഴ്ത്തി.

ഇത്ര സമയം കഴിഞ്ഞിട്ടും അയാൾ ബോഡി എവിടെയും ഡംപ് ചെയ്തതായി നമുക്ക് വിവരം ലഭിച്ചിട്ടില്ല. സോ എല്ലായിടത്തും എസ്പെഷ്യലി ആൾക്കാർ കുറവുള്ള സ്ഥലങ്ങളിൽ നമ്മുടെ പോലീസിന്റെ കണ്ണ് വേണം. അതെ സമയം രാജേഷ് താൻ ആദ്യം കൊല്ലപ്പെട്ട DYSP യും ഇപ്പോൾ കടത്തപെട്ട ഏലിയാമ്മയും തമ്മിൽ എവിടെ എങ്കിലും ഏതെങ്കിലും തരത്തിൽ ബന്ധപെട്ടു കിടക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം. ഒരുപക്ഷെ ഏതെങ്കിലും കേസിനു വിധി പറയുകയോ അതല്ലെങ്കിൽ അയാൾ കണ്ടെത്തിയ കേസിൽ അവർ പ്രോസിക്യൂട്ടർ ആയി ഇരുന്നിട്ടുണ്ടോ അങ്ങനെ  എല്ലാം ഡീറ്റൈൽ ആയി  അന്വേഷിക്കണം . ഒന്നും വിട്ടു കളയരുത്. “CI പറഞ്ഞു.

“ഓക്കേ സർ. “

പെട്ടന്ന് ഓഫീസ് ഫോൺ റിങ് ചെയ്തു തുടങ്ങി. CI പ്രതാപ് ഫോൺ എടുത്തതും അതിലെ വാർത്ത കേട്ട് അയാളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി. 

Recent Stories

The Author

Arvind surya

29 Comments

  1. മന്നാഡിയാർ

    ♥♥♥♥♥

    1. 😍😍😍😍

  2. അഭിമന്യു ശർമ്മ

    സബാഷ് ബേട്ടാ….. നീ ഒരു കില്ലാടി തന്നെ 💥💥

    1. 😍😍😍😁😁😁😁

  3. എഡ്ഗർ മോസസ്

    ഡിക്ടക്റ്റീവ് സൂര്യ തന്നെ അല്ലെ ആ ക്രൂര കൊലയാളി( നായകൻ)😊😊😊

    1. Twist kand pidich kalanjallo😝😝😝😝

  4. നിധീഷ്

    ഇപ്പോളത്തെ വില്ലൻ ആയിരിക്കും അല്ലെ നായകൻ… ❤❤❤❤

    1. Nokkam 😁😁😁😁

  5. ദ്രോണ നെരുദ

    ഈ കഥയിലെ ഇപ്പോഴത്തെ വില്ലനാണോ നായകൻ.. അതോ ഇപ്പൊ അവതരിച്ച പ്രൈവറ്റ് ഡീറ്റെക്റ്റീവ് ആണോ നായകൻ… 🤔🤔🤔
    കട്ടക്ക് കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിനായി…

    1. Vaikathe ariyaam😍😍😍😍

  6. Kadha nalla reediyil thanne munnot povunnu.. Evideyoo korch lag pole feel cheythu, ennalm velye prshnm onnm illa… Anyway keep going 💥
    Pineaa.. Finally herone introduce cheythu elle… Nannayirunnu.. Eni avnte investigationu vendi wait cheyunnu ❤

    1. Ini adhikm illa 2or 3part koode matrm ullu 🙂🙂🙂🙂

  7. Nayakan arannannu arinju ….adipoli continue

    1. Thanks 😍😍😍Iyal thanneyanu hero enn urappundo😝😝😝

  8. സൂര്യൻ

    👍

    1. 🙂🙂🙂

  9. ഈ ഭാഗവും നന്നായിട്ടുണ്ട് തുടരുക

    1. Thankyou 😍

  10. *വിനോദ്കുമാർ G*❤

    സൂപ്പർ bro തുടക്കം ഒരു സിനിമ കഥയും ആയി ബന്ധം ഉണ്ട് എന്ന് തോന്നി എങ്കിലും അതു കുറച്ചു മാറി വരുന്നുണ്ട് പിന്നെ വിമർശനങ്ങൾ കണ്ട് വിഷമം തോന്നരുത് അതു എല്ലാം പോസിറ്റീവ് ആയി എടുക്കണം

    1. Theerchayayum bro always angane aanu edukkaru.pinne real life aayi story ye okke compare cheytha athinode ullu yojippillathath randum different alle ☺️☺️

  11. Ellatthinteyum pinnil oru Reason undaakum athinaayi waiting aanu

    1. Nokkam 😍😍😍

  12. Bro super story.,next part pettannu aayikotte 💛💙💙🖤💜

    1. Next part nale evng Allenkil monday thanne vRum bro 😍😍❤️

  13. വളരെ താല്പര്യത്തോടെ വായിച്ചു തുടങ്ങിയ ഒരു തുടർക്കഥയായിരുന്നു ഇത്. സന്തോഷത്തോടെ സഹോദരനോട് ഞാനൊരു കാര്യം പറയെട്ടെ, ഇവിടെ ഈ പതിമൂന്നാം പേജിൽ വെച്ച് ഞാൻ നിർത്തി, അല്ല സുല്ലിട്ടു. 🙇‍♂️🙇‍♂️🙇‍♂️

    ക്രൈം ത്രില്ലർ ടാഗ് കണ്ടിട്ടാണ് വായിച്ചു തുടങ്ങിയതും കമന്റുകളിട്ട് ചില ഫാക്ച്വൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചതും പ്രോത്സാഹിപ്പിച്ചതും എല്ലാം. പക്ഷെ അതൊന്നും താങ്കൾ ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല എന്ന സത്യം ഈ എപ്പിസോഡിലൂടെ മനസിലാക്കി. യാഥാർഥ്യവും സാമ്യ യുക്തിയുടെ ചേർന്ന് പോകാത്ത ഈ കഥയുടെ പിന്നാലെ ഇനിയും എന്റെ വിലപ്പെട്ട സമയം പാഴാക്കാൻ എനിക്ക് താല്പര്യമില്ല, അതിനാൽ ഞാൻ നിർത്തുന്നു. 🙏🙏🙏

    എന്നാപ്പിന്നെ വാചകമടിക്കാതെ അങ്ങ് പൊയ്ക്കൂയോടായിരുന്നോ എന്നൊരു ചോദ്യം പൊങ്ങി വരുന്നുണ്ട് അല്ലെ? അതും പറ്റുമായിരുന്നു. പക്ഷെ ഈ കമന്റ് സഹോദരനോടുള്ള എന്റെ വിദ്വേഷമല്ല, പകരം എനോട് തന്നെയുള്ള ഒരു തരം ആത്മരോഷമാണ്.

    ഈ തുടർക്കഥയുടെ വിജയത്തിനു എല്ലാ ആശംസകളും..!🙏🙏🙏

    1. Already ezhuthy there tha story aanu ith .Athum ipo alla one year munp ath kond athil ini ipo maatam varuthan vecha njn aadhyam muthal varuthendi varum .pinne ith oru realistic story aanenn njn evdeyum paranjitilla angane thaankal vicharichenkil it’s not my mistake .Thalparyam undenkil vayikm allenkil nirtham.its all upto u ☺️☺️☺️.

    1. 🙂🙂🙂🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com