കർമ 8 [Vyshu] 284

Views : 21177

കർമ 8

Author : Vyshu

[ Previous Part ]

 
95,96,97,98.

“അക്കാ… സതി ചേച്ചി വിളിക്കുന്നു….”

റിനിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ സ്ത്രീ പുഷ് അപ്പ് എടുക്കുന്നത് നിർത്തി എഴുന്നേൽക്കുന്നത്. കസേരയിൽ നിന്ന് ടൗവ്വൽ എടുത്ത് മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് ആ സ്ത്രീ റിനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർത്തു. ഒരു വെള്ള ടീഷർട്ടും ട്രാക്‌സുട്ടും ആണ് അവരുടെ വേഷം.

“ഹലോ സതി എന്തായി പോയ കാര്യം?”

“അക്ക ആളെ കണ്ടെത്തി പക്ഷേ…”

“എന്താ ഒരു പക്ഷെ..”

“അയാളുടെ പിറകേ മഫ്തിയിൽ പോലീസ് ഫോളോ ചെയ്യുന്നുണ്ട്. കൂടാതെ ഏതു നേരത്തും അയാളുടെ കൂട്ടാളികളും കൂടെ കാണും.”

“ഉം… ആ മന ലീസ്സിന് നടത്തുന്നത് ആയാൾ ആണെന്ന് പോലീസിന് വിവരം കിട്ടിക്കാണും. എന്തായാലും അയാളെ ആർക്കും സംശയം തോന്നാത്ത രീതിയിൽ ഫോളോ ചെയ്യ്.
ആ വക്കീലിനെ കടത്തിയത് പോലെ സേഫ് അയ വല്ല മാർഗവും ഉണ്ടോ എന്ന് നോക്ക്. തിരക്ക് കാണിക്കേണ്ട. ശ്രദ്ധയോടെ ചെയ്യണം.
പിന്നെ കബനി കൂടെ ഇല്ലെ.”

“ആ ഉണ്ട്.”

“റിവോൾവർ കയ്യിൽ തന്നെ ഉണ്ടാകണം.
നാളെ ഞാനും അങ്ങോട്ടേക്ക് വരും. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്… സൂക്ഷിക്കണം….
കൃസ്റ്റിഫറിൻ്റെ കഥ കഴിഞ്ഞതോടെ അറിയേണ്ടവൻ എല്ലാം അറിഞ്ഞ് കളത്തിൽ ഇറങ്ങിയിട്ടുണ്ടാകും. കൂടാതെ പോലീസ് കാരുടെ കൈയ്യിൽ നിങ്ങളുടെ രേഖാ ചിത്രം ഉള്ളതാണ്…..
നമ്മൾ ഇത് വരെ കൈകാര്യം ചെയ്തത് പോലെ ഇത് നടക്കില്ല.”

“അറിയാം അക്ക…. കരുതലോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്.
എന്നെയും കബനിയേയും ഇപ്പൊൾ കണ്ടാൽ ആരും വേഗത്തിൽ തിരിച്ചറിയില്ല അതിൻ്റേതായ മാറ്റങ്ങൾ ഞങ്ങൾ വരുത്തിയിട്ടുണ്ട്.”

“ഉം.. ശെരി.. അപ്പൊൾ അങ്ങോട്ടേക്ക് വന്നിട്ട് കാണാം.”

“Ok അക്ക by”

“By”

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com