കോഡ് ഓഫ് മർഡർ 4 [Arvind surya] 158

“നിന്റെ ഈ വേദന എന്നെ മത്തുപിടിപ്പിക്കുന്നു ഡേവിഡ് “അതും പറഞ്ഞു കൊണ്ട് അയാൾ അതിനു താഴെ ആയി വീണ്ടും ബ്ലേഡ് കൊണ്ട് മുറിവ് ഉണ്ടാക്കി. ഡേവിഡ് ആകട്ടെ ഒന്ന് അലറി കരയാൻ പോലും ആകാതെ അനങ്ങാൻ ആകാതെ കിടന്നു.
അയാൾ വീണ്ടും വീണ്ടും മുറിവുകൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. ഡേവിഡിന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോപാത്തിന്റെ ഉന്മാദ അവസ്ഥയിൽ എത്തിയിരുന്നു അയാൾ അപ്പോഴേക്കും.

മരണ ഭയം നിന്റെ ഈ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നു. നീ കണ്ണുകൾ തുറന്നു ശെരിക്കും കാഴ്ചകൾ കണ്ടോളു ഡേവിഡ് കാരണം നീ ഈ കണ്ണുകൾ കൊണ്ട് കാണുന്ന അവസാനത്തെ കാഴ്ചഞാൻ ആയിരിക്കും “അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ തന്റെ കയ്യിൽ ഇരുന്ന സർജിക്കൽ ബ്ലേഡ് ഡേവിഡിന്റെ വലത് കണ്ണിലേക്കു കുത്തി കയറ്റി. അയാളുടെ കണ്ണിൽ നിന്നും ചോര പുറത്തേക്കു തെറിച്ചു.

  ഡേവിഡിന് എങ്ങനെ എങ്കിലും ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോയി. വേദന കൊണ്ട് അയാൾ കിടന്നു പുളഞ്ഞു.
വീണ്ടും അയാളുടെ കയ്യിൽ ഇരുന്ന സെജിക്കൽ ബ്ലേഡ് ഉയർന്നു പൊങ്ങി. ഇത്തവണ അത് ഡേവിഡിന്റെ ഇടത് കണ്ണിലേക്കു ആയിരുന്നു. ഇരു കണ്ണുകളിൽ നിന്നും ചോര ഒഴുകുന്നത് കണ്ട അയാൾ ക്രൂരമായി ചിരിച്ചു കൊണ്ട് തന്റെ വിരൽ ഉപയോഗിച്ചു സെജിക്കൽ ബ്ലേഡിൽ പറ്റിയിരുന്ന ഡേവിഡിന്റെ ചോര നാവിലേക്ക് വെച്ചു.

“നീ മരിക്കാൻ സമയം ആയിട്ടില്ല. ആ വേദനക്ക് മുൻപേ നിന്റെ ശരീരം വെന്തു പോകുന്ന വേദന നീ അറിയണം.” അതും പറഞ്ഞു അയാൾ കയ്യിൽ ഇരുന്ന കവറിൽ നിന്നും ഒരു കുപ്പി എടുത്ത ശേഷം അതിന്റെ അടപ്പ് തുറന്നു.

“ഇതെന്താണ് എന്ന് അറിയുമോ നിനക്ക്? സൽഫ്യൂരിക് ആസിഡ്. ആസിഡുകളിൽ ഏറ്റവും വീര്യം കൂടിയവ.ഇതിന്റെ വേദന എന്താണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ നിനക്ക് അത് ഇപ്പോൾ മനസിലാകും “അതും പറഞ്ഞു ആ കുപ്പിയിലെ മുഴുവൻ ആസിഡും അവൻ ഡേവിഡിന്റെ മുഖത്തേക്ക് കമിഴ്ത്തി. വെന്തു വികൃതമായ ഡേവിഡിന്റെ  മുഖം നോക്കി അയാൾ പൊട്ടിച്ചിരിച്ചു.

“ടൈം അപ്പ്‌. ഇപ്പോൾ നിന്റെ തലയിലെ ഞരമ്പുകളിൽ ആ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയിരിക്കും “അയാൾ അത് പറഞ്ഞു തീരും മുൻപ് തന്നെ ഡേവിഡിന്റെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. അവന്റെ അവസാന നിമിഷങ്ങൾ ഒരു സിനിമ കാണുന്ന ആസ്വാദകനെ പോലെ അയാൾ നോക്കി രസിച്ചു കൊണ്ടിരുന്നു. ഒടുവിൽ വായിൽ നിന്നും കൊഴുത്ത രക്തം പുറത്തേക്കു വന്നതും ഡേവിഡ് അയാളുടെ കണ്ണുകൾ എന്നെന്നേയ്ക്കും ആയി അടച്ചു. ഒരുപക്ഷെ അവസാന നിമിഷം അനുഭവിച്ച വേദനകളിൽ നിന്നുള്ള മോക്ഷം ആകാം ആ മരണം.

  അയാൾ തന്റെ കയ്യിൽ ഇരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഡേവിഡിന്റെ തല അറുത്തു മാറ്റിയ ശേഷം ഒരു പ്ലാസ്റ്റിക് ബാഗിൽ ആക്കി പുറത്ത് ഇട്ടുകൊണ്ട് മോർച്ചറിയുടെ പിൻ വാതിലിൽ കൂടി ചൂളമടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഹോസ്പിറ്റലിന് പിന്നിലെ വഴിയിൽ കൂടി മാ അയാൾ  പുറത്തേക്കിറങ്ങി  നടന്നു .

29 Comments

  1. മന്നാഡിയാർ

    ♥♥♥♥♥

    1. ????

  2. അഭിമന്യു ശർമ്മ

    സബാഷ് ബേട്ടാ….. നീ ഒരു കില്ലാടി തന്നെ ??

    1. ???????

  3. എഡ്ഗർ മോസസ്

    ഡിക്ടക്റ്റീവ് സൂര്യ തന്നെ അല്ലെ ആ ക്രൂര കൊലയാളി( നായകൻ)???

    1. Twist kand pidich kalanjallo????

  4. നിധീഷ്

    ഇപ്പോളത്തെ വില്ലൻ ആയിരിക്കും അല്ലെ നായകൻ… ❤❤❤❤

    1. Nokkam ????

  5. ദ്രോണ നെരുദ

    ഈ കഥയിലെ ഇപ്പോഴത്തെ വില്ലനാണോ നായകൻ.. അതോ ഇപ്പൊ അവതരിച്ച പ്രൈവറ്റ് ഡീറ്റെക്റ്റീവ് ആണോ നായകൻ… ???
    കട്ടക്ക് കാത്തിരിക്കൂന്നു അടുത്ത ഭാഗത്തിനായി…

    1. Vaikathe ariyaam????

  6. Kadha nalla reediyil thanne munnot povunnu.. Evideyoo korch lag pole feel cheythu, ennalm velye prshnm onnm illa… Anyway keep going ?
    Pineaa.. Finally herone introduce cheythu elle… Nannayirunnu.. Eni avnte investigationu vendi wait cheyunnu ❤

    1. Ini adhikm illa 2or 3part koode matrm ullu ????

  7. Nayakan arannannu arinju ….adipoli continue

    1. Thanks ???Iyal thanneyanu hero enn urappundo???

  8. സൂര്യൻ

    ?

  9. ഈ ഭാഗവും നന്നായിട്ടുണ്ട് തുടരുക

    1. Thankyou ?

  10. *വിനോദ്കുമാർ G*❤

    സൂപ്പർ bro തുടക്കം ഒരു സിനിമ കഥയും ആയി ബന്ധം ഉണ്ട് എന്ന് തോന്നി എങ്കിലും അതു കുറച്ചു മാറി വരുന്നുണ്ട് പിന്നെ വിമർശനങ്ങൾ കണ്ട് വിഷമം തോന്നരുത് അതു എല്ലാം പോസിറ്റീവ് ആയി എടുക്കണം

    1. Theerchayayum bro always angane aanu edukkaru.pinne real life aayi story ye okke compare cheytha athinode ullu yojippillathath randum different alle ☺️☺️

  11. Ellatthinteyum pinnil oru Reason undaakum athinaayi waiting aanu

    1. Nokkam ???

  12. Bro super story.,next part pettannu aayikotte ?????

    1. Next part nale evng Allenkil monday thanne vRum bro ??❤️

  13. വളരെ താല്പര്യത്തോടെ വായിച്ചു തുടങ്ങിയ ഒരു തുടർക്കഥയായിരുന്നു ഇത്. സന്തോഷത്തോടെ സഹോദരനോട് ഞാനൊരു കാര്യം പറയെട്ടെ, ഇവിടെ ഈ പതിമൂന്നാം പേജിൽ വെച്ച് ഞാൻ നിർത്തി, അല്ല സുല്ലിട്ടു. ?‍♂️?‍♂️?‍♂️

    ക്രൈം ത്രില്ലർ ടാഗ് കണ്ടിട്ടാണ് വായിച്ചു തുടങ്ങിയതും കമന്റുകളിട്ട് ചില ഫാക്ച്വൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചതും പ്രോത്സാഹിപ്പിച്ചതും എല്ലാം. പക്ഷെ അതൊന്നും താങ്കൾ ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല എന്ന സത്യം ഈ എപ്പിസോഡിലൂടെ മനസിലാക്കി. യാഥാർഥ്യവും സാമ്യ യുക്തിയുടെ ചേർന്ന് പോകാത്ത ഈ കഥയുടെ പിന്നാലെ ഇനിയും എന്റെ വിലപ്പെട്ട സമയം പാഴാക്കാൻ എനിക്ക് താല്പര്യമില്ല, അതിനാൽ ഞാൻ നിർത്തുന്നു. ???

    എന്നാപ്പിന്നെ വാചകമടിക്കാതെ അങ്ങ് പൊയ്ക്കൂയോടായിരുന്നോ എന്നൊരു ചോദ്യം പൊങ്ങി വരുന്നുണ്ട് അല്ലെ? അതും പറ്റുമായിരുന്നു. പക്ഷെ ഈ കമന്റ് സഹോദരനോടുള്ള എന്റെ വിദ്വേഷമല്ല, പകരം എനോട് തന്നെയുള്ള ഒരു തരം ആത്മരോഷമാണ്.

    ഈ തുടർക്കഥയുടെ വിജയത്തിനു എല്ലാ ആശംസകളും..!???

    1. Already ezhuthy there tha story aanu ith .Athum ipo alla one year munp ath kond athil ini ipo maatam varuthan vecha njn aadhyam muthal varuthendi varum .pinne ith oru realistic story aanenn njn evdeyum paranjitilla angane thaankal vicharichenkil it’s not my mistake .Thalparyam undenkil vayikm allenkil nirtham.its all upto u ☺️☺️☺️.

    1. ????

Comments are closed.