കോഡ് ഓഫ് മർഡർ 3 [Arvind surya] 138

Views : 11802

കോഡ് ഓഫ് മർഡർ 3

Author : Arvind surya

 

  വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു.

“എന്താടോ രാജേഷേ രാവിലെ തന്നെ “CI ചോദിച്ചു.

സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും “രാജേഷ് പറഞ്ഞു.

“അതെങ്ങനെ തനിക്ക് അറിയാം “പ്രതാപ് സംശയത്തോടെ ചോദിച്ചു.

   രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രതാപിനോട് പറഞ്ഞു. ഒരു മുട്ടൻ ചീത്ത ആയിരുന്നു അതിനു മറുപടി.

“ഇടിയറ്റ്. താൻ ഒക്കെ എന്തിനാടോ പിന്നെ ഈ കാക്കി ഇട്ടു നടക്കുന്നത്. അവൻ തന്റെ മൂക്കിന്റെ തുമ്പിൽ വന്നിരുന്നു പറഞ്ഞിട്ടും തനിക്ക് അത് മനസിലായില്ലലോ. അങ്ങനെ താൻ മനസിലാക്കി അന്നേ എല്ലാം കൃത്യം ആയി ചെയ്തിരുന്നു എങ്കിൽ ഈ സമയം ഒരു ജീവൻ നഷ്ടപെടില്ലായിരുന്നു. താൻ ആദ്യത്തെ ആ കത്ത് കണ്ടു പിടിച്ചു വെയ്ക്ക്. ഞാൻ ഇരുപത് മിനുട്ടിനുള്ളിൽ തന്റെ മുൻപിൽ എത്തുമ്പോൾ ആ രണ്ടു കത്തുകളും അവിടെ ഉണ്ടായിരിക്കണം. അല്ലെങ്കിൽ താൻ പിന്നെ സർവീസിൽ കാണില്ല ഫൂൾ “അതും പറഞ്ഞു അയാൾ ഫോൺ കട്ട്‌ ചെയ്തു.

    ഫോൺ കട്ട്‌ ആയതും രാജേഷ് ദേഷ്യത്തോടെ ഗോപാലേട്ടനെ നോക്കി പല്ല് കടിച്ചു. രംഗം പന്തി അല്ല എന്ന് കണ്ട അയാൾ പതിയെ അവിടെ നിന്നും പിൻ വലിഞ്ഞു.

   കുറച്ചു സമയത്തിനുള്ളിൽ തന്നെ CI പ്രതാപ് സ്റ്റേഷനിൽ എത്തി.
“എവിടെ ആടോ ആ ലെറ്റേഴ്സ് “അയാൾ ചോദിച്ചു.

Recent Stories

The Author

Arvind surya

28 Comments

  1. Polichu bro super 🧡.. odukathe murder aanallo.korean film Poleyund💜💚🖤❤️🧡

    1. Baki post cheythittund bro 🙂🙂🙂thanks for the support 😍😍😍

  2. *വിനോദ്കുമാർ G*❤

    അടിപൊളി bro ❤❤❤സൂപ്പർ 🌹

    1. Thanks bro 😍

  3. Suspense thriller 👌👍

    1. Thanks 🙂🙂🙂

  4. നിധീഷ്

    ഒരേ പൊളി…. ❤❤❤❤

    1. Thanks bro 😍

  5. Aiwa… 💥💥
    Ejjathi 🔥🔥
    Oru rakshayum illa.. Adipoli aayitund..
    Aa killing okke, sherikkum romanjm vann 😁😁

    Next aara enn ariyaan kaath nikunnu 😉

    1. Next part nale varumarikum🙂🙂🙂😍

  6. Bro അടിപൊളി 🤩
    ഒരു നല്ലൊരു crime thriller movie കാണുന്ന feel
    😍
    Next part മുതൽ പേജ് കൂട്ടാൻ ശ്രമിക്കുക ഒപ്പം തന്നെ വൈകികാതെ അടുത്ത part തരണം 😁😁

    1. Next part muthal length und 🙂🙂🙂😁😁😁😁

  7. മന്നാഡിയാർ

    ♥♥♥♥♥♥♥

    1. 🙂🙂🙂😍

  8. Wow adipoli

    1. Thankyou 😍😍😍

  9. വിച്ചൂസ്

    തിരക്കിൽ ആണ് മോനുസേ വായിച്ചു തുടങ്ങിയില്ല ❤❤❤

    1. Samayam pole noku bro 😍

  10. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    മോനെ….

    റെസ്റ്റെടുത്തു എഴുതാടാ 🙏..

    ഇടക്കൊക്കോ ഉറങ്ങാനും സമയം കണ്ടെത്തണം 🤣🤣🤣

    1. Full ezhuthy vechirikuna story aanu 1yr munp ezhuthyatha. 😂😂😂

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        നിങ്ക വന്ത് ഭയങ്കരമാണ ആള് 🤣🤣🤣

        1. 😂😂😂😂

  11. കിടിലൻ സൈക്കോ ത്രില്ലെർ……..

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരുക്കുന്നു….

    1. Thanks bro 🙂🙂🙂🙂baki approval kitiya mathy

  12. അടിപൊളി ഇതട വേഗം വരുമെന്ന് പ്രതീക്ഷിച്ചില്ല..

    1. Adhikam tension. Adipikknda ennu vechu 😁😁😁

  13. തകർത്തു…🔥🔥🔥💖💖💖
    ചില വാക്കുകൾ ഒരു സെന്റെൻസിൽ തന്നെ പല തവണ റിപീറ്റാകുന്നത് ഒഴിവാക്കാനൊന്നു ശ്രദ്ധിക്കണേ..!! 😊😊😊

    💖💖💖

    1. Theerchayayum sremikkam full nerte ezhuthy vecha kond ulla prob aanu bro 🙂🙂🙂🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com