കോഡ് ഓഫ് മർഡർ 2 [Arvind surya] 171

Views : 7739

കോഡ് ഓഫ് മർഡർ 2

Author : Arvind surya

 

“എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ “CI പ്രതാപ് അലറി.
പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ കടിച്ചു പറിച്ചിരുന്നു. മുഖം ആകെ വികൃതം ആക്കപെട്ട നിലയിലും കണ്ണുകൾ താഴേക്കു മുറിഞ്ഞു തൂങ്ങിയ നിലയിലും ഉള്ള ആ രൂപം ഒരു മനുഷ്യന്റെ തന്നെ ആണോ എന്ന് മനസിലാക്കാൻ കഴിയാത്തക്ക വിധം ആയിരുന്നു അവർക്കു ലഭിച്ചത്. ഫോറൻസിക് ടീമിൽ പലർക്കും ഈ കാഴ്ച കണ്ടു ഓക്കാനിക്കാൻ വരുന്ന തരത്തിൽ ആയിരുന്നു അതിന്റെ നില.
കൂടുതൽ പരിശോധനക്കും കാര്യങ്ങൾക്കും ആയി റെനിലിന്റെ ശരീര ഭാഗങ്ങൾ ഫോറൻസിക് സർജനു അടുത്തേക്ക് പോലീസ് അയച്ചു. പോലീസ് ആ വീട് ഒട്ടാകെ തിരഞ്ഞു എങ്കിലും പ്രതിയുടേത് എന്ന് സംശയിക്കുന്ന യാതൊരു വിധ തെളിവുകളും അവർക്കു ലഭിച്ചില്ല. പോലീസുകാർ കൂടി നിന്ന ആൾക്കാരെയും മീഡിയാസിനെയും പുറത്താക്കിക്കൊണ്ട് റെനിൽ മാഞ്ഞൂരാന്റെ വീടിന്റെ  ഗേറ്റ് സീൽ ചെയ്തു.

Recent Stories

The Author

Arvind surya

31 Comments

  1. നിധീഷ്

    ❤❤❤

    1. 🙂🙂🙂🙂

  2. Bro ithu enthonnu vere levelanallo..polichu..next part pettannu venam..All the best…kurach koodi page kooti ezhuthanam bro..Oru request àanu…nnna ok bro❤️🤎💙🧡

    1. Part 4muthal length und bro 🙂🙂🙂🙂

  3. Pever വരട്ടെ

    1. Hihi😁😁😁

  4. അടിപൊളി

    1. Thanks ravana❤️

  5. സൂര്യൻ

    👌

    1. 🙂🙂🙂🙂

  6. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

    ഞാൻ ഇന്ത്യാ ലെജൻ്റ് ബംഗ്ലാദേശ് ലെജൻ്റ് ക്രിക്കറ്റ്മത്സരം കാണുവായിരുന്നു അതാ ഈ പാർട്ട് വായിക്കാൻ താമസ്സിച്ചത്

    1. Kuzhapamilla bro vayichallo ath mathy 😍😍

  7. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    സംഭവം വേഗം അടുത്ത പാർട്ട്‌ വന്നെങ്കിലും,

    കഥ ത്രില്ലിംഗ് മോഡിൽ പോകുന്നുണ്ട്.

    കുറച്ചു വെയിറ്റ് ചെയ്തു പേജ് കൂട്ടി എഴുതാൻ നോക്കു ബ്രോ 🤩

    1. Adutha part koode inagne potte bro 4th part muthal length und 🙂🙂😍

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        സെറ്റ് ആക്ക് സെറ്റ് ആക്ക്..

        പവർ വരട്ടെ 🎉

        1. 😍😍😍

  8. നല്ല ത്രില്ലിങ്ങായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷെ ചില വസ്തുനിഷ്ഠമല്ലാത്തകാര്യങ്ങൾ കടന്നു കൂടിയൊന്നൊരു സംശയം…🤔🤔🤔

    1️⃣ എറണാകുളം ടൌൺ (നോർത്ത് ആൻഡ് സൗത്ത്) പോലീസ് സ്റ്റേഷനുകൾ കൊച്ചി കമ്മീഷണറേറ്റിനു കീഴിൽ വരുന്നവയാണ്, എറണാകുളം റൂറൽ പരിധിയിൽ വരുന്നവയല്ല. അപ്പൊ അവരുടെ പരിധിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിൽ റൂറൽ എസ്പിക്ക് എന്തധികാരമെന്നു മനസിലാകുന്നില്ല..!!😞😞😞

    2️⃣ തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥൻ രണ്ടു ദിവസമായി മിസ്സിങ്ങായിട്ടും അന്വേഷിക്കാത്ത എസ്പിയും പോലീസുമാണോ നമ്മുടേത്?🤔🤔🤔 അതും എസ്പിയുടെ സുഹൃത്ത് കൂടിയായ ഒരു കീഴുദ്യോഗസ്ഥൻ ഫോൺ ഓഫാക്കി വെച്ചിട്ടും?🤔🤔🤔 അതിനു കാരണമായി ആദ്യ ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആ കാര്യം അത്ര യുക്തമായി തോന്നിയില്ല കേട്ടോ, അത് കൊണ്ടാണ് ചോദ്യങ്ങൾ…😞😞😞 കഥ കഥയാണെങ്കിലും കുറച്ചൊക്കെ യുക്തിയാവാമല്ലോ..! 😊😊😊

    💖💖💖

    1. Sorry police investigation nte ath valya pidi illa angane pattiyatha.pinne pullikkaran angane idakkoke aarodum parayathe pokarulla kond ithavanayum angane aanenn karuthiyal thettuparayn pattillenn aanu thonunath .Baki parts maximum nannakkan sremikkam .Thank u for this valuable suggestions😍😍😍

    2. ഇതിപ്പോള്‍ കഥ എഴുതണം എങ്കില് ഗവേഷണം nadathanamallo..അതാണ് ഞാന്‍ കഥ ezhuthathathu

      1. 😍😍😍

      2. ക്രൈം ത്രില്ലറിൽ പോലും ലോജിക് വേണ്ടാന്നാണോ അയിപ്രായം? 😏😏😏

  9. *വിനോദ്കുമാർ G*❤

    ഈ ഭാഗവും സൂപ്പർ ആയിരുന്നു കിടിലൻ കുറച്ചു കൂടി പേജുകൾ കുട്ടിയാൽ കൊള്ളാമായിരുന്നു സൂപ്പർ 👌❤

    1. Part 4muthal length koottunnund 🙂🙂🙂Thankyou bro 😍

  10. Kadha orupaad intrsting aayi verunnu ❤❤
    Aarum anjam pathira modl aano enn chodikaathe nikkan ulla ninte kayiv njan samdichirikkunu 😂😂
    Orupaad pages kooti eyuthu… Apol kore viewersine കിട്ടും.
    Next clue vech… Next victim oru lawyer aanoo… Black elle clr 😂😂…
    Jst an attempt 😁😁..
    Anyway waiting man..
    Killerinte motive enthaayalum oru variety aaki pidiknm tto 💥💥
    Waiting…. waiting… waiting.. ❤❤

    1. താങ്ക്യൂ 🙂🙂😍😍😍മോട്ടീവിൽ വെറൈറ്റി കൊണ്ട് വന്നില്ലെങ്കിലും ബാക്കി എല്ലാത്തിലും കൊണ്ട് വന്നാൽ പോരെ. ക്ലിഷേ ആയി മോട്ടിവിലേക്ക് എത്തില്ല 😁😁😁😁

  11. അഞ്ചാം പാതിരപോലെ കഥ മാറിതുടങ്ങിയപ്പോൾ nice ആയിട്ട് അത് തന്നെ പറഞ്ഞ് അങ്ങ് ബ്ലോക്ക്‌ ആക്കിയല്ലേ… 😁😁

    കഥ കൊള്ളാം പക്ഷെ അഞ്ചാം പാതിര സിനിമയോട് വല്ലാതെ അടുത്ത് നിൽക്കുന്നുണ്ട്.. കുറച്ചുകൂടി ത്രില്ലിംഗ് ആക്കി കുറച്ചുകൂടി പേജ് കൂട്ടി എഴുതിയാൽ നന്നാവും (ഇപ്പോഴും നന്നായിട്ട് പോവുന്നുണ്ട്😁😁)

    All the best

    1. Starting scenes kaanumbo angane ellavarkkum thonnum pinne story lek ith vare kadannitilla bro adutha part konde main story lek kadakku😁😁😁😁part 4muthalpart length set aakkam😁😁😁😁😍😘

  12. Super
    Pege kootti ezhuthu plz
    Interesting aanu

    1. Adutha oru part koode kazhij koottam🙂🙂😍😍thanks for the support

    1. 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com