കോഡ് ഓഫ് മർഡർ 5 [Arvind surya] 156

Views : 30986

കോഡ് ഓഫ് മർഡർ 5

Author : Arvind surya

 NB :കഥ തുടങ്ങുന്നതിനു മുൻപായി വായനക്കാരോട് ഒരു വാക്ക്. ഇത് യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ ഒരു കഥയാണ്. ഒരിക്കലും റിയൽ ലൈഫും ആയി ബന്ധപ്പെടുത്തി ഈ കഥയെ സമീപിക്കരുത്. ഇത് വരെ നൽകിയ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 😍😍😍😘😘😘😘

 

  ***********************************

രണ്ടു ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി  പോലീസ് സ്റ്റേഷൻ, കലൂർ
***************************************
“നീ എന്താ എന്നെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത് “

പ്രതാപിന് മുൻപിലെ കസേരയിൽ ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു.

“ഇട്സ് സംതിങ് ബിഗ്. എന്ന് വെച്ചാൽ എന്റെയും ഈ ഡിപ്പാർട്മെന്റിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു തിമിംഗലം. അവനെ പൂട്ടാൻ ആണ് എനിക്ക് നിന്റെ സഹായം വേണ്ടത്. “

പ്രതാപ് പറഞ്ഞു.

“നീ കാര്യം തെളിച്ചു പറ

“കുറച്ചു നാളുകൾ ആയി പത്രത്തിലും ടിവിയിലും ഒക്കെ വരുന്ന വാർത്ത നീയും കണ്ടു കാണുമല്ലോ. മൃഗീയമായ കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലർ. ഈ സീരിസിൽ അവൻ ഇത് വരെ നാല് പേരെ ആണ് കൊലപ്പെടുത്തിയത്. ഒരാൾ ഒരു പാവം സെക്യൂരിറ്റി ആണ് പക്ഷെ ബാക്കി കൊല്ലപ്പെട്ട മൂന്ന് പേരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവർ ആയത് കൊണ്ട് തന്നെ ഒരു റിയൽ ഹൈ പ്രൊഫൈൽ കേസ് ആയി ഇത് മാറി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട മുൻ ആരോഗ്യ മന്ത്രി ആയിരുന്ന ഡേവിഡ് ജോൺ ആണ് ഈ സീരിസിലെ അവസാനത്തെ ആൾ. ഡേവിഡിന്റെ  കൊലപാതകത്തോട് കൂടി ഈ  കേസ് കേന്ദ്രത്തിൽ വലിയ തോതിൽ സംസാര വിഷയം ആയിട്ടുണ്ട്. കേരള പോലീസിന് തന്നെ ഈ കേസ് ഒരു ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. എനിക്കിതിൽ മുകളിൽ നിന്ന് പ്രഷർ ഉണ്ട്. ഇനിയും ഇത് തുടർന്നാൽ കേരള പോലീസിന്റെ

Recent Stories

The Author

Arvind surya

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund 👌👌👌👌

    1. Thanks bro part 6post cheythitund🙂🙂🙂

    1. Thanks bro 😍

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam 🙂🙂🙂

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro 😂😂😍athinu story il detective allalo hero 😝

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro 😍

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro 😍😍😍

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou 😍😍

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu 🙂🙂🙂

  6. അശ്വിനികുമാരൻ

    😍💥💥പൊളി

    1. Thankyou 😍😍😍

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro 😍😍😍

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund 🔥🔥

    1. Elam eni ariyaam 😁😁😁2part koode ullu story😍😍😍

    2. Ente monee, 🔥

      1. 😍😍😍😍

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo😁😁😁😍

    1. Thanks bro 😍

  10. മന്നാഡിയാർ

    1. 😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com