റെഡ് ഹാൻഡ് 2 [Chithra S K] 103

  ” സർ… എന്നാൽ ഞാൻ ഇറങ്ങുന്നു… കുറച്ചുപോലീസുകാരെ ഞാൻ ഇവിടെ കാവൽ നിർത്തിയേക്കാം ” കൈയിലെ തൊപ്പി തലയിലണിഞ്ഞ് ശ്രീതു അവിടെ നിന്നും ഇറങ്ങി.

***********************************************

   പിറ്റേന്നുള്ള സുപ്രഭാതത്തിൽ കട്ടിലിൽ നിന്നും എഴുനേൽക്കുന്ന ഒരു രൂപം… ഓറഞ്ച് നിറത്തിൽ  സൂര്യൻ ജനലില്ലേക്ക് വെളിച്ചം പകരുന്നത് നോക്കി അയാൾ ജനലിനരുകില്ലേക്ക് നീങ്ങി. തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു പുസ്തകം കൈയിലെടുത്തു. അതിൽ അദ്ദേഹം വരച്ചിരുന്ന കൈപ്പത്തിയിലെ ഒരു തള്ളവിരൽ വെട്ടിയിരിക്കുന്നു.

  ” മൈ സെക്കന്റ്‌ ഫിംഗർ…നിയമത്തിന് നിന്നെ പരിഷ്കരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ തന്നെ നിയമമായി നിന്നെ പരിഷ്കരിക്കുന്നു.പക്ഷേ  എന്റെ പരിഷ്ക്കാരം നിന്നെ അറുത്തുമാറ്റുകയാണ്…. ഇതാ ഇന്നാണ് ആ ദിവസം… വെയിറ്റ് ആൻഡ് സീ…. ”  ആ ബുക്ക്‌ അടച്ചു ആ രൂപം ജനലിന് പുറത്തേക്കു നോക്കി നിന്നു…

തുടരും…….

 

  വൈകിപോയതിൽ ക്ഷെമിക്കണം പഠിക്കുവാനുണ്ട് കുറെ… പിന്നെ എന്റെ പ്രിയപ്പെട്ടമുത്തശ്ശിയുടെ വേർപാടും എനിക്കെഴുതുവാൻ സാധിച്ചില്ല…. തെറ്റുകൾ ഉണ്ടാവുമെന്നെനിക്കറിയാം…. ക്ഷെമിക്കണം…. എല്ലാ റിവ്വ്യൂവും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും… കഥയെ കഥയായി തന്നെ കാണുക… ഈ എളിയ സഹോദരിയെ സപ്പോർട്ട് ചെയുക….????