കർമ 8 [Vyshu] 284

Views : 21257

ചന്ദന തൈലത്തിൽ മുക്കി എടുത്ത ശേഷമാണ് എല്ലാ ബോഡികളും ഡമ്പ് ചെയ്തിരിക്കുന്നത്.
അതിന് സുബാഷേട്ടൻ ഡയറിയിൽ കുറിച്ച ചന്ദന കള്ളക്കടത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധം കാണുമോ?

അവൻ പിന്നെയും ഓരോ ചിത്രങ്ങളും മാറി മാറി എൻലാർജ് ചെയ്തു കൂടുതൽ സൂക്ഷ്മതയോടെ നോക്കാൻ തുടങ്ങി.

അതിൽ നിന്നും അനിക്ക് ഒരു കാര്യം കൂടി വ്യക്തമായി.
അടുത്തത് ആര് എന്ന വ്യക്തമായ സൂചന കൊലയാളികൾ നൽകിയിരുന്നു.

ഹംസയുടെ ബോഡി കൊണ്ടിട്ടത് വക്കിലിൻ്റെ വീട്ടിൽ. അടുത്തത് വക്കിൽ. വക്കീലിൻ്റെ ബോഡി മനയിൽ. ഒടുവിൽ ക്രിസ്റ്റിഫെർ അതും മനയിൽ.
“ഒരു കണക്കിന് അവൻ്റെ താവളം മന തന്നെ ആയിരുന്നില്ലേ”
അനി മനസ്സിൽ പറഞ്ഞു.

ലാപ്ടോപ്പിൽ മന എന്ന ഫോൾഡറിൽ സുബാഷ് സൂക്ഷിച്ച നിലയ്ക്കൽ മനയുടെ ഉൾവശം ഉൾപ്പടെയുള്ള ചിത്രങ്ങൾ കൂടി കണ്ടതോടെ അനി കൂടുതൽ അസ്വസ്ഥൻ ആവാൻ തുടങ്ങി.

അപ്പൊൾ അടുത്തതും മനയുമായി ബന്ധപ്പെട്ട ആരോ ആണ്.? ആരായിരിക്കും???

ഇനി തൻ്റെ അച്ഛനെന്ന് പറയുന്ന മനുഷ്യൻ മരണപ്പെട്ടു കാണില്ലേ? ഒരു ആക്സിഡൻ്റിൽ മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇനി തനിക്ക് വേറെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ?

അച്ഛന് ഒരു ജ്യേഷ്ഠൻ ഉള്ളതായി പറഞ്ഞ് കേട്ടിട്ടുണ്ട്…..

രണ്ടാനമ്മയായി വന്ന ആ സ്ത്രീ ഇപ്പൊൾ എവിടെ ആയിരിക്കും…?

അങ്ങനെ ഒരുപാട് ചിന്തകളുടെ തോളിലേറി അനി പതിയെ നിദ്രയുടെ പടവുകൾ കയറി….

……………………………..

പിറ്റേന്ന് ഓഫീസിൽ എത്തിയ അനി ആദ്യം കണ്ടത്. ലേഖയെ ആയിരുന്നു.

“മേടം…. മേടം….”

തൊട്ടടുത്ത് പിന്നിൽ നിന്നും വിളിച്ചിട്ടും വിളി കേൾക്കാത്തതിൻ്റെ കാരണം അനിക്ക് മനസ്സിലായി.
അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

“ലേഖാ…”

Recent Stories

The Author

Vyshu

19 Comments

  1. 👌👌

  2. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…

    ………………….സ്നേഹത്തോടെ VB#

    @ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.

  3. Where is the next part? it is more than a month we are waiting for it.

  4. എപ്പോഴെത്തെയും പോലെ super………

    ❤❤❤❤❤

    1. ഇഷ്ട്ടം

  5. ❤️❤️❤️

    1. ❤️❤️❤️

  6. നിധീഷ്

    ❤❤

    1. ❤️❤️❤️

  7. Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam

    1. തീർച്ചയായും… ഇഷ്ടം…

  8. *വിനോദ്കുമാർ G*❤

    സൂപ്പർ ♥♥❤❤♥♥♥♥♥🙏👌🌹

    1. ഇഷ്ടം….

  9. ❤️❤️❤️❤️

    1. സൂര്യൻ

      👍🧚‍♀️

    1. ഇഷ്ട്ടം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com