കോഡ് ഓഫ് മർഡർ 1 [Arvind surya] 173

Views : 9000

കോഡ് ഓഫ് മർഡർ 1

Author : Arvind surya

 

  കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി.  അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം.

നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ
*************************************

“എന്താടോ  ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ –ഉറക്ക ചടവോടെ SI രാജേഷ് ചോദിച്ചു.

“എന്നാ പറയാൻ ആണ് സാറേ നമ്മുടേത് ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ ആയിപ്പോയില്ലേ. അപ്പോൾ ഇതല്ല ഇതിൽ കൂടുതൽ കണ്ടില്ലെങ്കിൽ അല്ലെ ഉള്ളു. ഇതിൽ പരാതി എന്ന് പറഞ്ഞു എഴുതി വിടുന്നതിൽ കുറെ ഏറെ ഊമ കത്തുകളും അല്ലെങ്കിൽ പിന്നെ നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാതികളും” –കോൺസ്റ്റബിൾ ഗോപാലേട്ടൻ പറഞ്ഞു.

“അല്ലെങ്കിലും e  മെയിലും വാട്സ്ആപ്പും ഒക്കെ ഉള്ള ഈ കാലതാണ് മന്ത്രിയുടെ ഒരു ഉത്തരവ്. ജനങ്ങൾക്ക്‌ വേണ്ടി പരാതിപെട്ടി പോലും. അത് കൊണ്ട് വെച്ചതിൽ പിന്നെ വേണ്ടതിനും വേണ്ടാതത്തിനും ഒക്കെ പരാതി തന്നെ പരാതി. കൊച്ചിയിലെ കൊതുക് ശല്യത്തിനെ കുറിച് വരെ പരാതി എഴുതി ഇടുന്ന ചില കുരിപ്പുകൾ ഉണ്ട്. ഇവന്റെ ഒക്കെ ഇമ്മാതിരി പരാതി കോർപറേഷൻ ഓഫീസിൽ പോയി അല്ലെ കൊടുക്കാൻ. നമുക്ക് കൊതുകിനു മരുന്നടി അല്ല പണി എന്ന് ഇവന്മാർക്ക് അറിയാൻ മേലാഞ്ഞിട്ടല്ല. പോലീസിന് പണി കൊടുക്കാൻ അവന്മാർക്ക് കിട്ടിയ അവസരം അല്ലെ. താൻ ഏതായാലും ആ ലെറ്റേഴ്സ് ഇങ്ങു എടുക്ക്. ഞാൻ ഒന്ന് കാണട്ടെ -SI രാജേഷ് പറഞ്ഞു.

Recent Stories

The Author

Arvind surya

28 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ethe evideyoo ….
    anjaam pathira cut aa …

    ennalum kollam nice tudaruka 🤗

  2. Gambeeram…onnum parayanilla bro… interesting story…partukal adhikam Vaikipikaruth💜💚🖤🧡

    1. Daily post cheyund bro 3part vannu ☺️☺️☺️

  3. അടിപൊളി ബ്രോ നല്ല ഇന്ററെസ്റ്റിംഗ് ആണ് കഥ തുടർന്ന് എഴുതൂ

    ♥️♥️♥️

    1. Baki lost cheythittund bro 🙂🙂🙂

  4. കൊള്ളാം നല്ല തുടക്കം 👍.

    1. Thanks bro ☺️☺️☺️😍

  5. 5 am paathira feel

    1. Ath maarum 🙂🙂🙂

  6. *വിനോദ്കുമാർ G*❤

    തുടക്കം സൂപ്പർ ആയിയിട്ടുണ്ട് ഇനിയും അടുത്ത ഭാഗങ്ങളും ഇത് പോലെ സൂപ്പർ ആകും എന്ന് പ്രതീക്ഷിക്കുന്നു 👌❤

    1. Thankyou 😍😍😍Baki post cheythittund😍😍😍

  7. അശ്വിനി കുമാരൻ

    😈😈പൊളിച്ചു….😍😍

    1. Thankyou 😍😍😍

  8. 𝙲𝚊𝚟𝚎_𝚖𝚊𝚗 👣

    ത്രില്ലെർ 🔥

    1. Thank you bro 😍😍

  9. നിധീഷ്

    ❤❤❤.. ഇത് അഞ്ചാം പാതിരായുടെ മറ്റൊരു വേർഷൻ അല്ലല്ലോ…. അല്ലെ….????

    1. Orikalum alla pinne serial killing usually killing methods il ulla similarity undakum but plot n sub plots oke differ aakum .Adutha oru 3or 4parts aakumbo manasilakum ath 🙂

  10. Waiting for a super crime triller……..

    1. I will try my best bro thanks for the support 😍

  11. സൂര്യൻ

    👍

    1. 😍

  12. അടിപൊളി ആയിട്ടുണ്ട് തുടരുക
    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. Thankyou bro 😍😍😍

  13. Aaha.. Nalloru thudakkam aanello ❤❤
    Sherikum intrsting aayitund…ishtaayi
    Keep writting ❤

    1. Thankyou 🙂🙂🙂

  14. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    അഞ്ചാം പാതിരാ ആവുമോ

    1. Orikalum illa .Story full kazhiyumbo manasilakum 😁

      1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

        ok

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com