ചക്ഷുസ്സ് (അവസാന ഭാഗം )[Bhami] 94

മീനുവിന്റെ മരണം ഹരിക്കു താങ്ങുന്നതിലുമപ്പുറമാണ്. അവൻ തീർത്തും അവശനായി. ലഹരിയിൽ മറവി കണ്ടെത്തി ….

പിന്നിടവനും  എങ്ങോട്ടോ പോയി .. ഒരുപാടു അന്വേഷിച്ചു. പക്ഷേ …. ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.”

 

നിന്റെ അമ്മയ്ക്ക് പേടിയായിരുന്നു നിന്നോടിതു പറയാൻ അമ്മയ്ക്കെന്നല്ല ഞങ്ങൾക്കും.

 

ഇടറിയ ശബ്ദത്തോടെ ഒരു വിതത്തിൽ ശാരി നടന്നതൊക്കെയും  പറഞ്ഞു നിർത്തി.

 

ദീപു ശികകരികിൽ ഇരുന്നു. ഭ്രാന്തമായി എന്തോക്കെയോ പുലമ്പികൊണ്ടവൾ അസ്ഥിതറയിൽ മുഖമമർത്തി കിടന്നു.

അവൾ ഒരു നിമിഷം കൊണ്ട് മറ്റേതോ ലോകത്തെത്തിയപോലെ.

മൂവർക്കുമിടയിൽ മൗനം തളംകെട്ടി നിന്നു.

ദീപുവിനും എന്താണ് ചെയ്യണ്ടതെന്ന്  അറിലായിരുന്നു.  ഒരു നിമിഷത്തേക്ക് കണ്ണുകൾ അടച്ചവൾ പതിയെ എഴുനേറ്റു. തിരിഞ്ഞു.

അച്ചമ്മയുടെ സാരിതുമ്പു പിടിച്ചു ഒളിഞ്ഞു തെളിഞ്ഞു നോക്കുന്ന പാറുകുട്ടി. ദീപു അവളെ വാരി എടുത്തുമ്മവച്ചു.

പാറുവിനെ കണ്ടപ്പോൾ ശിക അവൾകരികിലേക്കു വന്നു.

 

“അതേ നീലിച്ച കണ്ണുകൾ!   ഈ കണ്ണുകൾ

ശിക അവളുടെ കുഞ്ഞി കണ്ണുകളിൽ തന്നെ നോക്കി നിന്നു.

പുഞ്ചിരിയോടെ ആ കുരുന്നും !

മനസിൽ എവിടെയോ നനുത്ത തെന്നൽ വീശിയ പോലെ .

Updated: March 4, 2021 — 10:57 pm

6 Comments

  1. Vayikkano vendayo ennu aadhyam aalojichu. Pinne vayichu.. ??

  2. Sarikum aara nhan….???? Deepikayo shikhayo???? Last page enikk angott digest aayilla…. pazhaya ormakal shikhakkalle varendath….?

  3. നിധീഷ്

    ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.